Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കോവിഡ് സീറോളജിക്കല്‍ സര്‍വേയുമായി ആരോഗ്യവകുപ്പ്

തെരഞ്ഞെടുത്ത തദ്ദേശസ്ഥാപനങ്ങളില്‍ ഒരോന്നില്‍ നിന്നും നാല് വാര്‍ഡുകള്‍ വീതം തെരഞ്ഞെടുത്ത് ഒരു വാര്‍ഡില്‍ 10 വീടുകള്‍ വീതമാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2021, 01:51 pm IST
in Kollam

കൊല്ലം: ജില്ലയില്‍ കോവിഡ് രോഗവ്യാപന സ്ഥിതി വിലയിരുത്താനായി പൊതുജനങ്ങളുടെ ഇടയില്‍ സീറോളജിക്കല്‍ സര്‍വ്വേ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത. ആദ്യഘട്ടത്തില്‍ 1000 പേരുടെ സാമ്പിളുകളാണ് ശേഖരിക്കുക. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബിലുമാണ് സാമ്പിളുകള്‍ പരിശോധിക്കുക. സാമ്പിളുകള്‍ ശേഖരിക്കാനായി ലബോറട്ടറി ടെക്നീഷ്യന്‍, സ്റ്റാഫ് നഴ്സ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങി.

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി, നെടുമ്പന, നെടുവത്തൂര്‍, മയ്യനാട്, തേവലക്കര, ക്ലാപ്പന, വെളിയം, ആലപ്പാട്, ആദിച്ചനല്ലൂര്‍, നീണ്ടകര, ശൂരനാട് സൗത്ത്, അലയമണ്‍, പിറവന്തൂര്‍, തൃക്കരുവ, ചാത്തന്നൂര്‍ എന്നീ പഞ്ചായത്തുകളിലുമാണ് ആദ്യഘട്ട പഠനം നടത്തുക. തെരഞ്ഞെടുത്ത തദ്ദേശസ്ഥാപനങ്ങളില്‍ ഒരോന്നില്‍ നിന്നും നാല് വാര്‍ഡുകള്‍ വീതം തെരഞ്ഞെടുത്ത് ഒരു വാര്‍ഡില്‍ 10 വീടുകള്‍ വീതമാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തുക. തെരഞ്ഞെടുത്ത വീടുകളിലെ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരുടെയും രക്ത സാമ്പിളുകള്‍ പരിശോധനയ്‌ക്കായി ശേഖരിച്ച് 31നകം പരിശോധിക്കും.  

പരിശോധനയില്‍ രക്തത്തിലെ കോവിഡ് വൈറസിനെതിരെയുള്ള ആന്റിബോഡിയുടെ സാന്നിധ്യമാണ് കണ്ടെത്തുക. ഇതിലൂടെ സമൂഹത്തിലെ രോഗവ്യാപന തോതും ജനങ്ങളുടെ പ്രതിരോധശേഷിയും വിലയിരുത്തും. പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നതിന് മുന്നോടിയായി നടത്തുന്ന ഈ സര്‍വ്വേയ്‌ക്ക് പുറമേ വാക്സിന്‍ സ്വീകരിച്ചു കഴിയുമ്പോഴും തുടര്‍ സീറോളജിക്കല്‍ സര്‍വ്വേകള്‍ ഉണ്ടാകുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Tags: സര്‍വേആരോഗ്യ വകുപ്പ്covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.