Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാസര്‍ഗോഡ് പോരാട്ടം ബിജെപിയും ലീഗും തമ്മില്‍; എല്‍ഡിഎഫ് ചിത്രത്തിലില്ല

കാസര്‍കോട് മുനിസിപ്പാലിറ്റിയും, ബദിയടുക്ക, കുംബഡാജെ, ബേലൂര്‍, ചെങ്കള, കാറഡുക്ക, മുളിയാര്‍, മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കാസര്‍കോട് നിയമസഭാ മണ്ഡലം.

നീരജ് ജി.ജി by നീരജ് ജി.ജി
Jan 23, 2021, 12:12 pm IST
in Kerala

കാസര്‍കോട്: കാസര്‍കോട് നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോര് ഇത്തവണയും ബിജെപിയും മുസ്ലീം ലീഗും തമ്മിലാണ്. കാസര്‍കോട് മുനിസിപ്പാലിറ്റിയും, ബദിയടുക്ക, കുംബഡാജെ, ബേലൂര്‍, ചെങ്കള, കാറഡുക്ക, മുളിയാര്‍, മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കാസര്‍കോട് നിയമസഭാ മണ്ഡലം.

ബിജെപിക്കും  ലീഗിനും കാര്യമായ വേരോട്ടം ഉള്ള പ്രദേശമാണിത്. ബിജെപിക്ക് ശക്തമായ സാന്നിധ്യം മണ്ഡലത്തിലെ എല്ലാ പ്രദേശത്തുമുണ്ട്. എല്‍ഡിഎഫ് മിക്കപ്പോഴും ഇവിടെ അപ്രസക്തമാണ്. മണ്ഡലത്തിന്റെ ചരിത്രം നോക്കുകയാണെങ്കില്‍ സ്ഥിരമായി യുഡിഎഫ് ജയിച്ചു വരുന്ന പ്രദേശമാണെങ്കിലും ബിജെപിക്ക് ഓരോ തെരഞ്ഞെടുപ്പിലും വര്‍ദ്ധിക്കുന്ന ജനപിന്തുണ കോണ്‍ഗ്രസ്സിനെന്നപോലെ എല്‍ഡിഎഫിനെയും അലട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ  എല്‍ഡിഎഫ് ഘടകക്ഷികള്‍ക്ക് സീറ്റ് നല്‍കി തെരഞ്ഞെടുപ്പില്‍ നിന്നും അപ്രസക്തമായി, മുസ്ലീം ലീഗിന് വിജയിക്കാനുള്ള വഴിതെളിക്കുന്നതാണ് പൊതുവേ സ്വീകരിക്കുന്ന നയം.

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്ന് 53,068 വോട്ടുകള്‍ നേടിയാണ് കാസര്‍കോട് മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. 9738 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. രണ്ടാം സ്ഥാനത്ത് അന്ന് ബിജെപിയുടെ ജയലക്ഷ്മി എന്‍. ഭട്ടായിരുന്നു. 43,330 വോട്ടായിരുന്നു ബിജെപി നേടിയത്.  16,467 വോട്ടുകള്‍ നേടി എല്‍ഡിഎഫിന്റെ ഘടകക്ഷിയായ ഐഎന്‍എല്‍ (ഇന്ത്യന്‍ നാഷ്ണല്‍ ലീഗ്) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേത്യത്വം നല്‍കുന്ന എന്‍ഡിഎ മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്. ബിജെപിയിലെ രവീഷ തന്ത്രി 56,120 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 8607 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മുസ്ലിം ലീഗിന്റെ എന്‍.എ നെല്ലിക്കുന്ന് 64,727 വോട്ടുകള്‍ നേടി വിജയിച്ചു. ഐഎന്‍എല്ലിന്റെ എ.എ. അമീന്‍ 21,615 വോട്ട് നേടി മൂന്നാം സ്ഥാനത്തുമെത്തി.

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയത്തില്‍ കുറഞ്ഞൊന്നും മണ്ഡലത്തില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ തുടങ്ങിക്കഴിഞ്ഞു. കാസര്‍കോട് മണ്ഡലത്തില്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് യുഡിഎഫിന് നേരിടേണ്ടി വന്നത്. ഈ അവസരം മുതലെടുത്ത് മുന്നണിയില്‍ സ്വാധീനവും കരുത്തും കൂട്ടി മണ്ഡലത്തില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മുസ്ലീം ലീഗ്. എന്നാല്‍ സ്ഥാനാര്‍ത്ഥി ആരെന്നതില്‍ തീരുമാനമായിട്ടില്ല.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ.അബ്ദുല്ല സ്ഥാനാര്‍ഥിയാകുമെന്നാണ് ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്. കെ.എം.ഷാജിയോ മറ്റോ ഇറക്കുമതി സ്ഥാനാര്‍ഥിയായി കാസര്‍കോടെത്തുമെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥികളോട് ജില്ലാ നേത്യത്വത്തിന് താല്പര്യക്കുറവുണ്ട്.

കഴിഞ്ഞ മൂന്നു തവണയും ഐഎന്‍എല്‍ ആണ് ഇവിടെ ഇടതുപക്ഷത്തിനായി മത്സരിച്ചത്. 2006, 2011, 2016 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഐഎന്‍എല്‍ സ്ഥിരമായി തോല്‍ക്കുകയും, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്യുന്നതിനാല്‍ ഇത്തവണ കാസര്‍കോട് സീറ്റ് വേണ്ടെന്ന നിലപാടിലാണ്. പകരം വിജയസാധ്യതയുള്ള ഉദുമയോ കാഞ്ഞങ്ങാടോ നല്‍കണമെന്നു മുന്നണിയില്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഇടതു സ്വതന്ത്രനെയായിരിക്കും കാസര്‍കോട്ട് എല്‍ഡിഎഫ് രംഗത്തിറക്കുക.

Tags: Muslim Leaguekasargodbjpഎല്‍ഡിഎഫ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

പുതിയ വാര്‍ത്തകള്‍

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

രാമസ്പര്‍ശം -17: സീതാപഹരണം

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

ആലുവയില്‍ എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി സമാപനസഭയില്‍ ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി എന്നിവര്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.