Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവഗണിച്ച് സര്‍ക്കാര്‍: എയ്ഡഡ് സ്‌കൂള്‍ പ്രീ-പ്രൈമറി വിഭാഗം ജീവനക്കാര്‍ പ്രതിസന്ധിയില്‍

1988ലാണ് സംസ്ഥാനത്ത് സ്‌കൂളുകളില്‍ പിടിഎ കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രീ-പ്രൈമറി തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്കിയത്. കുട്ടികളില്‍ നിന്ന് നാമമാത്രമായ ഫീസ് ഈടാക്കിയാണ് അധ്യാപകര്‍ക്കും ആയമാര്‍ക്കും തുച്ഛമായ ഓണറേറിയം നല്‍കിയിരുന്നത്. പിന്നീട് സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ക്ക് അറുനൂറും ആയമാര്‍ക്ക് നാനൂറും ഓണറേറിയമായി നല്‍കി. ഏറെക്കാലം ഈ രീതി തുടര്‍ന്നു. പിന്നീട് ജീവനക്കാര്‍ ഓണറേറിയം കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും സര്‍ക്കാര്‍ ഒഴിഞ്ഞുമാറി.

ബിജു സോപാനം by ബിജു സോപാനം
Jan 22, 2021, 06:08 pm IST
in Kerala

കുന്നത്തൂര്‍(കൊല്ലം): സംസ്ഥാനത്തെ എയ്ഡഡ് മേഖലയിലെ പ്രീ-പ്രൈമറി ജീവനക്കാര്‍ പ്രതിസന്ധിയിലായിട്ടും സര്‍ക്കാര്‍ അവഗണന തുടരുന്നു. ജീവിതം വഴിമുട്ടിയ പലരും ആശങ്കയുടെ മുള്‍മുനയിലാണ്. സര്‍ക്കാര്‍ സ്‌കൂളിലെ ജീവനക്കാരുടേതിന് സമാനമായ ആനുകൂല്യ പ്രഖ്യാപനം ഈ ബജറ്റില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. കൊവിഡ് കാരണം ഒരു വര്‍ഷമായി വരുമാനമില്ലാതെ ഇവര്‍ പകച്ചു നില്‍ക്കുകയാണ്.

1988ലാണ് സംസ്ഥാനത്ത് സ്‌കൂളുകളില്‍ പിടിഎ കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രീ-പ്രൈമറി തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്കിയത്. കുട്ടികളില്‍ നിന്ന് നാമമാത്രമായ ഫീസ് ഈടാക്കിയാണ് അധ്യാപകര്‍ക്കും ആയമാര്‍ക്കും തുച്ഛമായ ഓണറേറിയം നല്‍കിയിരുന്നത്. പിന്നീട് സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ക്ക് അറുനൂറും ആയമാര്‍ക്ക് നാനൂറും ഓണറേറിയമായി നല്‍കി. ഏറെക്കാലം ഈ രീതി തുടര്‍ന്നു. പിന്നീട് ജീവനക്കാര്‍ ഓണറേറിയം കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും സര്‍ക്കാര്‍ ഒഴിഞ്ഞുമാറി.  

ഇതോടെ ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും 5000 രൂപയും 3500 രൂപയുംവീതം നല്‍കാന്‍ ഉത്തരവ് നേടുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിലും സുപ്രീം കോടതിയിലും അപ്പീല്‍ നല്‍കി. എന്നാല്‍ വിധി നടപ്പാക്കണമെന്നായിരുന്നു അപ്പോഴും കോടതി ഉത്തരവ്.  

ഇതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക് ഈ തുക നല്‍കാന്‍ സര്‍ക്കാര്‍ തയാറായെങ്കിലും എയ്ഡഡ് സ്‌കൂളുകളില്‍ പ്രീ-പ്രൈമറി തുടങ്ങാന്‍ അനുമതി നല്‍കിയിട്ടില്ല എന്ന കാരണം പറഞ്ഞ് എയ്ഡഡ് മേഖലയെ തഴയുകയായിരുന്നു. ഇപ്പോഴും എയ്ഡഡ് സ്‌കൂളിലെ ജീവനക്കാര്‍ക്ക് കുട്ടികളില്‍ നിന്ന് പിരിച്ചെടുക്കുന്ന നാമമാത്രമായ ഫീസാണ് ലഭിക്കുന്നത്.  

ഓരോ ബജറ്റിലും ഗവ. സ്‌കൂളിലെ ജീവനക്കാര്‍ക്ക് ഓണറേറിയം വര്‍ധിപ്പിച്ചു നല്‍കി. നിലവില്‍ ഗവ.സ്‌കൂള്‍ അധ്യാപകര്‍ക്ക് 11500 രൂപയും ആയമാര്‍ക്ക് 6500 രൂപയുമാണ്. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കുമെന്ന് വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍ ഇനിയും ഇത് നടപ്പിലാക്കാത്തതിനാല്‍ ജീവനക്കാര്‍ നിരാശയിലാണ്. കൊവിഡ് കാലത്ത് ഇവരുടെ വരുമാനം പൂര്‍ണ്ണമായും നിലച്ചെങ്കിലും കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനവും മറ്റും ഇവര്‍ തുടര്‍ന്നുവരികയാണ്.

Tags: കേരള സര്‍ക്കാര്‍എയ്ഡഡ് സ്‌കൂള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.