Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലപ്പുഴ ബൈപ്പാസ് : വികസന കുതിപ്പിന് തുണയായി മോദി സര്‍ക്കാര്‍; കേന്ദ്ര സര്‍ക്കാരിന്റെ ഇച്ഛാശക്തിയെന്ന്‌ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2021, 08:36 pm IST
in Kerala
modi

modi

ആലപ്പുഴ: കേന്ദവും, സംസ്ഥാനവും ഒരേ മുന്നണി ഭരിച്ചപ്പോഴും, കേന്ദ്രസര്‍ക്കാരിനെ സംസ്ഥാനം ഭരിക്കുന്ന മുന്നണി പിന്തുണച്ചപ്പോഴും ഒരടി പോലും മുന്നോട്ട് പോകാതിരുന്ന  ബൈപ്പാസ് യാര്‍ത്ഥ്യമാകാന്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വേണ്ടി വന്നു.  

അവസാന യുപിഎ സര്‍ക്കാരില്‍ ആലപ്പുഴയില്‍ നിന്ന് നാല് കേന്ദ്രമന്ത്രിമാരാണ് ഉണ്ടായിരുന്നത്. എന്നിട്ടും ബൈപ്പാസ് വാചകമടിയില്‍ ഒതുങ്ങി. പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണിതീരാത്തൊരു… ആലപ്പുഴ ബൈപ്പാസിനെക്കുറിച്ച് പറയുമ്പോള്‍ ആളുകള്‍ക്ക് ഈ സിനിമാപ്പാട്ട് ഓര്‍മവരുന്ന അവസ്ഥയായിരുന്നു.  

പക്ഷേ, നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കഥമാറി. ബൈപ്പാസ് പൂര്‍ത്തീകരണത്തിലേക്ക് നീങ്ങി.  

കനാലുകളും ചെറുപാലങ്ങളും നിറഞ്ഞ ആലപ്പുഴ കടന്നുകിട്ടാന്‍ വാഹനങ്ങള്‍ക്ക് പെടാപ്പാടാണ്. ചിലപ്പോള്‍ ആലപ്പുഴ കടക്കാന്‍ മണിക്കൂറുകള്‍ തന്നെ വേണ്ടിവരും.  

വടക്കുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ആദ്യം കുരുക്ക് വീഴുന്നത് ശവക്കോട്ടപ്പാലത്തിലാണ്. സ്‌കൂളും കോളേജും ഓഫീസുകളുമുള്ള പ്രവൃത്തിദിവസമാണെങ്കില്‍ ഇവിടം കടക്കാന്‍ അരമണിക്കൂറെങ്കിലും വേണ്ടിവരും. ഏതുവഴി തിരഞ്ഞെടുത്താലും കുരുക്കിലകപ്പെടാതെ നഗരം കടന്നുപോകാനാകില്ല. തെക്ക് നിന്നുവരുന്ന വാഹനങ്ങള്‍ക്കും ഇതേ ഗതിതന്നെ. ബൈപ്പാസ് വന്നതോടെ അഞ്ചോ- പത്തോ മിനിറ്റിനകം നഗരം കടക്കാം.

ആലപ്പുഴയില്‍ നിന്ന് നാടിനെ നയിച്ച രാഷ്‌ട്രീയപ്രമുഖരുടെ നിര നീണ്ടതാണ്. വി.എസ് അച്യുതാനന്ദന്‍, ഏ. കെ ആന്റണി, വയലാര്‍ രവി, രമേശ് ചെന്നിത്തല,  തോമസ് ഐസക്, കെ. സി വേണുഗോപാല്‍ അങ്ങനെ പ്രശസ്തരായ ജനപ്രതിനിധികളുടെ നീണ്ട നിര ആലപ്പുഴ ബൈപാസിന് ഒരു ഗുണവും ചെയ്തില്ല.  

കേരളത്തിനാകെ നാണക്കേടായി തുടര്‍ന്ന ബൈപ്പാസിന്റെ ശാപമോക്ഷത്തിന് രാഷ്‌ട്രീയത്തിന് അതീതമായി വികസനത്തെ കാണുന്ന മോദി സര്‍ക്കാര്‍ വേണ്ടി വന്നു. അഞ്ചു പതിറ്റാണ്ടോളം പണി പൂര്‍ത്തിയാകാന്‍ കാത്തിരുന്ന ആലപ്പുഴക്കാര്‍ക്കിടയില്‍ ഉദ്ഘാടനത്തിന്റെ പേരില്‍ കുത്തിത്തിരുപ്പിനും അവസാന ശ്രമം നടന്നു.  

ബൈപ്പാസിന്റെ പണി പൂര്‍ത്തീകരിച്ചിട്ട് രണ്ടു മാസമായെന്നും പ്രധാനമന്ത്രിയെ കാത്താണ് ഉദ്ഘാടനം വൈകുന്നതെന്നുമാണ് മന്ത്രി ജി. സുധാകരന്‍ തട്ടിവിട്ടത്.  

എന്നാല്‍ മന്ത്രിയുടെ പ്രസ്താവന വന്ന് രണ്ടു ദിവസം കഴിഞ്ഞാണ് ബൈപ്പാസിന്റെ അന്തിമഭാര പരിശോധന പോലും നടത്തിയത്.  

കേന്ദ്രസര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ത്തുക എന്ന തന്ത്രമാണ് മന്ത്രിയും കൂട്ടരും പയറ്റിയത്.  

 ആലപ്പുഴ ബൈപ്പാസ് യാഥാര്‍ഥ്യമായത് കേന്ദ്ര സര്‍ക്കാരിന്റെ ഇച്ഛാശക്തികൊണ്ടാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാര്‍ പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ വികസന നയമാണ് കേരളത്തിന് ഗുണകരമായത്, കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെയും അഭിനന്ദിക്കുന്നു.  

ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണത്തിന് 40 വര്‍ഷം നഷ്ടപെടുത്തിയ കോണ്‍ഗ്രസ് – സിപിഎം നേതാക്കള്‍ ഇപ്പോള്‍ അവകാശവാദമുന്നയിക്കുന്നത് ലജ്ജാകാരമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപി ഭരണം വന്നതിന് ശേഷമാണ് ആലപ്പുഴ ബൈപ്പാസ് പൂര്‍ത്തിയാക്കാന്‍ സത്വരനടപടികള്‍ സ്വീകരിച്ചതും ഇപ്പോള്‍ ഇപ്പോള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കിയതും കുട്ടനാട്ടില്‍ ഒരു മടകെട്ടാന്‍ കഴിയാത്തവരാണ് ബൈപ്പാസിന്റെ പേരില്‍ അവകാശവാദമുന്നയിക്കുന്നത് എന്നതാണ് ഏറെ തമാശ. കേരളത്തിലെ റോഡ് വികസനത്തിന് ഏറെ പ്രാധാന്യം നല്‍കി ഫണ്ട് അനുവദിക്കുന്നത് കൊണ്ടാണ് കേരളത്തില്‍ റോഡ് വികസനത്തിന് വേഗതകൂടിയതെന്നും എം.വി ഗോപകുമാര്‍ പറഞ്ഞു.

Tags: bjpകേന്ദ്ര സര്‍ക്കാര്‍alappuzhaBypass
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.