Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിഷ്ണുവിജയം കാവ്യജീവനം

സാരഥികളുടെ സന്ദേശം 53

ഡോ. കൂമുള്ളി ശിവരാമന്‍byഡോ. കൂമുള്ളി ശിവരാമന്‍
Jan 21, 2021, 08:18 pm IST
inSamskriti

തെലുങ്കുദേശം അതിന്റെ പൈതൃക ജൈത്രയാത്ര നടത്തിയത് നൂറ്റാണ്ടിന്റെ ശ്രേയസ്‌കരമായ കര്‍മപഥത്തിലൂടെയാണ്. കലയും സംഗീതവും ആത്മീയതയും ദൗത്യനിര്‍വഹണത്തില്‍ സമഗ്രസാക്ഷ്യം വഹിച്ചു.  

കാലങ്ങളിലൂടെ ഈ ദേശം നേടിയ പരിവര്‍ത്തനത്തിന്റെ സംസ്‌കൃതിപ്രക്രിയ പ്രധാനമായും ഇതിഹാസ പുരാണങ്ങളുടെ പുനഃസൃഷ്ടിയിലൂടെയാണ്. ആശയമായും പരിഭാഷയായും കലാവിചിന്തനമായും ആത്മീയാന്വേഷണമായും അത് പൂര്‍ണതയെ തേടുകയായിരുന്നു.  

പതിനൊന്നാം ശതകത്തില്‍ തെലുങ്കിലെ ആദികവി പദവി നേടിയ നന്നയ്യാ രചിച്ച മഹാഭാരതത്തിന്റെ പരിഭാഷയാണ് ‘ആന്ധ്രമഹാഭാരതമു’.  

യോഗാത്മക കവിയായ തിക്കന്ന പതിമൂന്നാം നൂറ്റാണ്ടിലാണ് തെലുങ്കില്‍ ‘നിര്‍വചനേതര രാമായണം’ എന്ന രാമായണ പരിഭാഷ നിര്‍വഹിക്കുന്നത്. മഹാഭാരതത്തിന്റെ ചില പര്‍വങ്ങളും അദ്ദേഹം ഈ ഭാഷയില്‍ വിവര്‍ത്തനം ചെയ്തു. പതിന്നാലാം ശതകത്തില്‍ മഹാഭാരതത്തിന്റെ അപൂര്‍ണമായ തര്‍ജമ പൂര്‍ണമാക്കി അതിന്റെ സംശോധിത സംസ്‌കരണത്തിലൂടെ ആത്മാവേകിയത് എറിന്നയെന്ന വിസ്മയ പ്രതിഭയാണ്. നന്നയ്യായും തിക്കന്നയും എറിന്നയും ചേര്‍ന്നതാണ് തെലുങ്കു കാവ്യരംഗത്തെ മൂര്‍ത്തിത്രയം.  

കാവ്യസിദ്ധിയും പാണ്ഡിത്യവും ഭക്തി ലഹരിയും മേളിച്ച സ്വത്വമായിരുന്നു ഏറന്നയുടേത്. ഗൂഡല്ലൂര്‍ ഗ്രാമത്തിലെ ബ്രാഹ്മണ കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം.  

പോതമ്മയും ശൂരന്നയുമായിരുന്നു മാതാപിതാക്കള്‍. സാമ്പ്രദായിക വിദ്യാഭ്യാസാനന്തരം ഏറന്നയ്‌ക്ക് ലഭിച്ച മഹാഗുരുവാണ് ശ്രീശങ്കര സ്വാമി. വിഷ്ണുവിനെ ഉപാസിച്ച ഏറന്ന അറിവിന്റെ മഹാവിസ്മയങ്ങളില്‍ ആണ്ടിറങ്ങുകയായിരുന്നു. ഏകാഗ്രതയും പൈതൃകകാവ്യ സംസ്‌കൃതിയും ആ പ്രതിഭയ്‌ക്ക് മഹാമാര്‍ഗം തുറന്നു നല്‍കി. മഹാകവിയെ ലോകം തിരിച്ചറിഞ്ഞു.  

റെഡ്ഡി രാജവംശസ്ഥാപകനായ പ്രോളായ വേമ റെഡ്ഡി തന്റെ കൊട്ടാരത്തില്‍ ആസ്ഥാന മഹാകവിയായി എറിന്നയെ നിയമിച്ചു. 1325 മുതല്‍ 1353 വരെയായിരുന്നു വേമറെഡ്ഡിയുടെ ഭരണകാലം. ഗുണ്ടൂര്‍, പ്രകാശം, നെല്ലൂര്‍, കര്‍ണൂല്‍ തുടങ്ങിയ റെഡ്ഡി സാമ്രാജ്യത്തിന്റെ ഭാഗമായ ജില്ലകളിലും അതിര്‍ത്തി പ്രദേശങ്ങളിലും എറിന്നയുടെ പ്രശസ്തി വ്യാപിക്കുകയായിരുന്നു. മഹാഭാരതത്തിന്റെ അനുബന്ധമായി ‘ഹരിവംശവും’ എറിന്നയുടെ പരിഭാഷയിലൂടെ തെലുങ്കുദേശം ഏറ്റുവാങ്ങി. ‘വഗുണശാസന’, ‘കവിബ്രഹ്മ’ , ‘പ്രബന്ധപരമേശ്വര’, എന്നീ പ്രകൃഷ്ട രചനകളാണ് ‘പ്രബന്ധപരമേശ്വര’ എന്ന കീര്‍ത്തിബിരുദം അദ്ദേഹത്തിന് ലഭിക്കാന്‍ കാരണമായത്. ‘നരസിംഹപുരാണം’ എറിന്നയുടെ പ്രശസ്തിയില്‍ നിലാച്ചന്ദ്രനായി.  

സമൂഹത്തെ സമാര്‍ഗങ്ങളിലേക്ക് നയിക്കാനുള്ള വിവിധ കര്‍മപദ്ധതികള്‍  വിജയം കണ്ടപ്പോഴാണ് ‘യെല്ല പ്രകഡ’, ‘ഏറ പ്രകഡ ‘എന്നീ ആദരബിരുദങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയത്.  

എറിന്നയുടെ മഹിത ജീവിതം വിഷ്ണുവിജയമാണ്. കാവ്യകലാസാധനയ്‌ക്കൊപ്പം കര്‍മങ്ങളിലുള്ള ഒടുങ്ങാത്ത ഏകാഗ്രതയും സത്യത്തോടുള്ള അടങ്ങാത്ത പ്രതിപത്തിയുമാണ് ആ യോഗാത്മകകവിയെ കാവ്യസാമ്രാജ്യത്തിലെ പ്രജാപതിയാക്കുന്നത്.  പൈതൃകധര്‍മരേണുക്കള്‍ ഭാഷയുടെ വികാസരഥ്യയിലൂടെ ദേശീയതയുടെ പരിണതിയായി മാറുന്നതിന്റെ ദര്‍ശന രേഖയാണ് എറിന്നയുടെ ജീവിത ചിത്രം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

Kerala

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

Samskriti

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

News

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

Kerala

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.