Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

കൗതുകമായി കുള്ളന്‍ ജിറാഫുകള്‍, ഒറ്റനോട്ടത്തില്‍ കണ്ടാല്‍ കുതിരയുടെ ശരീരത്തില്‍ ജിറാഫിന്റെ കഴുത്ത് പിടിപ്പിച്ച പോലെ

സാധാരണയായി ജിറാഫുകള്‍ക്ക് 16 അടി ഉയരവും ആറടിയോളമുള്ള കാലുകളുമാണുള്ളത്. പക്ഷേ, ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ജിറാഫുകള്‍ക്കാകട്ടെ ഒമ്പത് അടി നാലിഞ്ചാണ് ഉയരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2021, 12:41 pm IST
in Social Trend
സാധാരണ ജിറാഫും കുള്ളൻ ജിറാഫും (വലത്ത്)

സാധാരണ ജിറാഫും കുള്ളൻ ജിറാഫും (വലത്ത്)

ന്യുയോര്‍ക്ക്: ജിറാഫുകള്‍ എന്ന് കേട്ടാല്‍ ആദ്യം മനസിലെത്തുക ഉയരം കൂടിയ കഴുത്തുകളും നീളം കൂടിയ കാലുകളുമുള്ള ജന്തുക്കളെയാണ്. ഏറ്റവും ഉയരം കൂടിയ സസ്തനിയെന്ന് പഠിച്ചിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ കാലം മാറിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും ചെറിയ ജിറാഫുകളെ കണ്ടെത്തിക്കഴിഞ്ഞു.  

സാധാരണയായി ജിറാഫുകള്‍ക്ക് 16 അടി ഉയരവും ആറടിയോളമുള്ള കാലുകളുമാണുള്ളത്. പക്ഷേ, ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ജിറാഫുകള്‍ക്കാകട്ടെ ഒമ്പത് അടി നാലിഞ്ചാണ് ഉയരം. കുള്ളന്‍ ജിറാഫുകളുടെ കഴുത്തുകള്‍ക്ക് നീളമുണ്ടെങ്കിലും കാലുകള്‍ ചെറുതാണ്. ഒറ്റനോട്ടത്തില്‍ ഇവയെ കണ്ടാല്‍ കുതിരയുടെ ശരീരത്തില്‍ ജിറാഫിന്റെ കഴുത്ത് പിടിപ്പിച്ച പോലെ തോന്നും.

ആഫ്രിക്കയിലെ ഉഗാണ്ടയിലാണ് ന്യുബിയന്‍, അങ്കോളന്‍ വിഭാഗത്തില്‍പ്പെടുന്ന ഇവയെ കണ്ടെത്തിയിരിക്കുന്നത്. മിഷേല്‍ ബട്ട്‌ലര്‍ ബ്രൗണ്‍, എമ്മ വെല്‍സ് എന്നീ ശാസ്ത്രഞ്ജര്‍ നടത്തിയ പഠനത്തില്‍ 2015ലാണ് കുള്ളന്‍ ജിറാഫുകളെ കണ്ടെത്തിയത്. ബിഎംസി റിസര്‍ച്ച് നോട്ടിലൂടെയാണ് ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്. ന്യുബിയന്‍ ജിറാഫിന് ഗിംലി എന്നും അങ്കോളന്‍ ജിറാഫിന് നൈഗല്‍ എന്നുമാണ് പേരിട്ടിരിക്കുന്നത്. എട്ടര അടിയാണ് നൈഗലിന്റെ ഉയരം. ഗിംലിയെ കണ്ടെത്തി മൂന്ന് വര്‍ഷം കഴിഞ്ഞാണ് നൈഗലിനെ കണ്ടെത്തിയത്.

ഡ്വാര്‍ഫിസമാണ് ജിറാഫുകളുടെ ഈ അവസ്ഥയ്‌ക്ക് കാരണമത്രെ. സ്‌കെലിറ്റല്‍ ഡിസ്പ്ലാസിയ എന്നും ഇത് അറിയപ്പെടുന്നു. എല്ലുകള്‍ക്ക് ഉണ്ടാകുന്ന വളര്‍ച്ചക്കുറവാണിത്. മനുഷ്യന്‍, പട്ടി, പശു, പന്നി എന്നിവയിലെല്ലാം ഇത് കാണാറുണ്ടെങ്കിലും ജിറാഫുകളില്‍ കണ്ടെത്തുന്നത് ഇതാദ്യമാണ്. ഇതിനുള്ള കാരണവും അതുകൊണ്ട് തന്നെ അവ്യക്തമാണ്. മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായ ശാരീരികാവസ്ഥ ഈ ജിറാഫുകളുടെ ജീവിതം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ആഹാരം കണ്ടെത്തുന്നതും ഇണചേരുന്നതും ഇവയ്‌ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി ശാസ്ത്രഞ്ജര്‍ പറയുന്നു.  

നൈഗലിനെ അവസാനമായി കണ്ടത് 2020 ജൂലൈയിലാണ്. എന്നാല്‍ 2017 മാര്‍ച്ചിന് ശേഷം ഗിംലിയെ കണ്ടിട്ടില്ല. ഇവയെ വീണ്ടും കാണുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

Tags: ആഫ്രിക്കdwarf giraff
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സ്‌ക്വാഷ് ലോകകപ്പ്; ദക്ഷിണാഫ്രിക്കയെ മറികടന്ന് ഇന്ത്യ സെമിഫൈനലില്‍

India

ദക്ഷിണാഫ്രിക്ക, നമീബിയ പര്യടനത്തിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ; ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ സംബന്ധിക്കും

World

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ മൊസാംബിക്ക് സന്ദര്‍ശനത്തില്‍; ഇന്ത്യ നിര്‍മ്മിച്ച പാലം ഉദ്ഘാടനം ചെയ്തു

India

പശ്ചിമ ആഫ്രിക്കയിലെ ഇന്ത്യന്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക് മിന്നും ജയം

Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനം; സഞ്ജുവിന് പ്രശംസാപ്രവാഹം; യുവിയെപ്പോലെയെന്ന് സ്‌റ്റെയ്ന്‍

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.