Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആയുര്‍വേദ ഡോക്ടര്‍മാര്‍ വാക്‌സിന്‍ കുത്തിവെയ്‌പെടുത്തില്ല, ഡിഎംഒ വിശദീകരണം തേടി

ഇരിങ്ങാലക്കുട ഗവ.ആയുര്‍വ്വേദാശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് കുത്തിവെപ്പെടുക്കാന്‍ എത്താതിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2021, 02:56 pm IST
in Kerala

തൃശൂര്‍: ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടും കൊവിഡ് പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാന്‍ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയില്ല. ആയൂര്‍വേദ മേഖലയില്‍ നിന്നുള്ള ഡോക്ടര്‍മാരടക്കമുള്ളവരാണ് കുത്തിവെയ്‌പ്പെടുക്കാതിരുന്നത്. സംഭവത്തില്‍ അധികൃതരില്‍ നിന്ന് ഡിഎംഒ വിശദീകരണം തേടി. 

വാക്‌സിനേഷനില്‍ നിന്ന് വിട്ടു നിന്നതല്ലെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കിയിരിക്കുന്ന മറുപടി. ഇരിങ്ങാലക്കുട ഗവ.ആയുര്‍വ്വേദാശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് കുത്തിവെപ്പെടുക്കാന്‍ എത്താതിരുന്നത്. നേരത്തെ കണക്കെടുത്തതനുസരിച്ചാണ് ഓരോ കേന്ദ്രങ്ങളിലും കുത്തിവെയ്‌പ് എടുക്കുന്നവർക്കുള്ള വാക്‌സിന്‍ കരുതിയിരുന്നു.  ശനിയാഴ്ച ജില്ലാ ജനറല്‍ ആശുപത്രിയിലായിരുന്നു ഇവര്‍ക്കുള്ള കുത്തിവെയ്‌പ്പ് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും രജിസ്റ്റര്‍ ചെയ്തവരെത്തി വാക്‌സിനെടുത്തില്ല. ഇതേ തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ആശുപത്രി സിഎംഒയോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ജെ റീന ആവശ്യപ്പെട്ടു. 

ഡോക്ടര്‍മാരടക്കമുള്ളവര്‍ എത്താതിരുന്നത് ശനിയാഴ്ച നടന്ന അവലോകന യോഗത്തില്‍ ചര്‍ച്ചയായിരുന്നു. കളക്ടര്‍ എസ്.ഷാനവാസ് ഇതുസംബന്ധിച്ച്ഡിഎ.ഒയോട് വിവരങ്ങളും ആരാഞ്ഞു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ ആശുപത്രി സിഎംഒയോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വാക്‌സിനേഷനില്‍ നിന്ന് ഒഴിഞ്ഞു മാറിയതല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വാക്‌സിനേഷന്‍ സംബന്ധിച്ച അറിയിപ്പ് തലേദിവസമാണ് ലഭിച്ചതെന്നും ഇതിനാലാണ് പല കാരണങ്ങളാലും കുത്തിവെപ്പെടുക്കാന്‍ കഴിയാതെയിരുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. 

വാക്‌സിന്‍ എടുക്കണമെന്ന് നിര്‍ബന്ധമില്ല. ഇതു സംബന്ധിച്ചുള്ള ആയൂര്‍വേദ ഡിഎംഒയുടെ പ്രത്യേക ഉത്തരവും ലഭിച്ചിട്ടില്ല. വാക്‌സിന്‍ എടുക്കേണ്ട എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നുണ്ടായിരുന്നത്. ജീവനക്കാരില്‍ ഒരാള്‍ കൊവിഡ് പോസിറ്റീവാണ്. ഇയാളുമായി സമ്പര്‍ക്ക പട്ടികയിലുള്ളവര്‍, മുലയൂട്ടുന്ന അമ്മമാര്‍, പ്രസവ ചികിത്സ നടത്തുന്നവര്‍ എന്നിവരാണ് കുത്തിവെപ്പിനുള്ള ലിസ്റ്റിലുണ്ടായിരുന്നത്. ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് വര്‍ക്ക് അറേഞ്ച്‌മെന്റിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലായിരുന്നു ഡ്യൂട്ടി. ചിലര്‍ ലീവിലായതിനാല്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഇക്കാരണത്താലാണ് വാക്‌സിനേഷന്‍ എടുക്കാന്‍ സാധിക്കാതെയിരുന്നതെന്നും രണ്ടാംഘട്ടത്തില്‍ കുത്തിവെയ്‌പെടുക്കുമെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. 

രണ്ടാംഘട്ട അലോട്ട്‌മെന്റില്‍ വാക്‌സിനേഷന് ജില്ലാ മെഡിക്കല്‍ ഓഫീസറോട് അനുമതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇരിങ്ങാലക്കുട സിഎംഒ ഡോ.പ്രീതി അറിയിച്ചു.

Tags: ayurvedadoctorcovidവാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

Kerala

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.