Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഔറംഗസീബ് ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ സാമ്പത്തികസഹായം നല്‍കിയെന്ന് കോണ്‍ഗ്രസ് ഭരണകാലത്തെ എന്‍സിഇആര്‍ടി പുസ്തകം

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്താണ് ഈ ചരിത്ര പാഠപുസ്തകം തയ്യാറാക്കിയത്. യുദ്ധകാലത്ത് ഇന്ത്യയില്‍ നശിപ്പി്ച്ച ഹിന്ദുക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കാനാണ് ഔറംഗസീബ് ചക്രവര്‍ത്തി പണം നല്‍കിയതെന്നാണ് പാഠപുസ്തകത്തിലെ അവകാശവാദം.പക്ഷെ ഔറംഗസീബ് ഒരു മതഭ്രാന്തനായ സുന്നി മുസ്ലീമെന്ന നിലയിലാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2021, 11:29 pm IST
in India

ന്യൂദല്‍ഹി: മുഗള്‍കാലത്തെ ചക്രവര്‍ത്തിയായ ഔറംഗസീബ് ഹിന്ദുക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ പണം നല്‍കിയെന്ന് എന്‍സിഇആര്‍ടി ചരിത്രപുസ്തകത്തില്‍. അതേ സമയം ഈ അവകാശവാദം സ്ഥാപിക്കാന്‍ തെളിവൊന്നുമില്ലെന്നും ഇതേ എന്‍സിഇആര്‍ടി ഒരു വിവരാവകാശ ചോദ്യത്തിന് മറുപടി നല്‍കിക്കൊണ്ട് പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്താണ് ഈ ചരിത്ര പാഠപുസ്തകം തയ്യാറാക്കിയത്. യുദ്ധകാലത്ത് ഇന്ത്യയില്‍ നശിപ്പി്ച്ച ഹിന്ദുക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കാനാണ് ഔറംഗസീബ് ചക്രവര്‍ത്തി പണം നല്‍കിയതെന്നാണ് പാഠപുസ്തകത്തിലെ അവകാശവാദം.

‘കോണ്‍ഗ്രസ് ഭരണകാലത്ത് എല്ലാ എന്‍സിഇആര്‍ടി പുസ്തകങ്ങളും ജെഎന്‍യുവിലെ ചരിത്രവകുപ്പാണ് തയ്യാറാക്കിയിരുന്നത്. ഇതിലെല്ലാം ഇടതുപക്ഷ കാഴ്ചപ്പാടുകളാണ്. ഈ പുസ്തകങ്ങളുടെ പ്രസക്തി എന്നേ നഷ്ടപ്പെട്ടിരിക്കുന്നു,’ രാജസ്ഥാന്‍ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് ദീക്ഷിത് പറഞ്ഞു.

അതേ സമയം മുഗള്‍ രാജാക്കന്മാര്‍ ഹിന്ദുക്ഷേത്രങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന് സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗവും ബാബറി മസ്ജിദ് സമിതി കണ്‍വീനറുമായ സഫര്‍യാബ് ജിലാനി പറഞ്ഞു. അതേ സമയം ഇക്കാര്യത്തില്‍ തെളിവുകളോ റഫറന്‍സുകളോ അത്യാവശ്യമാണെന്ന് നോണ്‍ കോളെജിയേറ്റ് വിമന്‍സ് എജുക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ ഡോ.ഗീതാ ഭട്ട് പറഞ്ഞു.

എന്‍സിഇആര്‍ടിയിലെ 12ാം ക്ലാസ് ചരിത്രപുസ്തകത്തിലെ വിവാദഭാഗം ഇതാണ്: ‘ആരാധനാലയങ്ങള്‍ നിലനിര്‍ത്തുന്നതിനായുള്ള ചെലവിന് എല്ലാ മുഗള്‍ ചക്രവര്‍ത്തിമാരും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഷാജഹാന്റെയും ഔറംഗസീബിന്റെയും ഭരണകാലത്ത് നമ്മള്‍ കണ്ടതുപോലെ, യുദ്ധത്തില്‍ ഹിന്ദുക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടപ്പോള്‍ അത് പുതുക്കിപ്പണിയാന്‍ മുഗള്‍ ചക്രവര്‍ത്തിമാര്‍ സംഭാവനകള്‍ നല്‍കി.’

പക്ഷെ ഔറംഗസീബ് ഒരു മതഭ്രാന്തനായ സുന്നി മുസ്ലീമെന്ന നിലയിലാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. അദ്ദേഹം ഭരണകാലത്ത് ഒട്ടേറെ ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ ഉത്തരവിട്ടിരുന്നു. ഔറംഗസീബിന്റെ ഭരണകാലത്ത് 1669ല്‍ കാശിവിശ്വനാഥക്ഷേത്രം പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുകയും അതിന്റെ സ്ഥാനത്ത് ഒരു പള്ളി പണിയുകയും ചെയ്തു.

Tags: ക്ഷേത്രംJihadi Terrorismപുസ്തകംAurangzebക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുന്നുഎന്‍സിഇആര്‍ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

India

ഔറംഗസേബിനെ കഴിവുള്ള ഭരണാധികാരി എന്ന് വിശേഷിപ്പിച്ചു ; ഇളകി മറിഞ്ഞ് രജപുത്രർ ; ഒടുവിൽ മാപ്പ് പറഞ്ഞ് പ്രൊഫസർ സുനിത മിശ്ര

India

നമ്മുടെ കുട്ടികൾ എന്തിനാണ് ഔറംഗസേബിനെക്കുറിച്ച് പഠിക്കുന്നത്? ഇതൊരു ഹിന്ദു രാഷ്‌ട്രമാണ്, ഇവിടെ നമ്മൾ സനാതന ധർമ്മത്തെക്കുറിച്ച് പഠിപ്പിക്കും

India

ഔറംഗസേബല്ല , മഹാറാണാ പ്രതാപും ഛത്രപതി ശിവജി മഹാരാജുമാണ് നമ്മുടെ ഹീറോസ് : രാജ്‌നാഥ് സിംഗ്

Editorial

പോലീസില്‍ പടരുന്ന ജിഹാദി ഭീകരത

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.