Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭവന രഹിതര്‍ക്ക് തണലേകാന്‍ സേവാഭാരതിക്ക് എ.പി. അബ്ദുള്ളക്കുട്ടിയുടെ ഭൂദാനം, മൂന്നുപേർക്ക് ഇവിടെ വീട് നിർമ്മിക്കും

നേരത്തെ പ്രളയ സമയത്ത് കെപിസിസി പ്രഖ്യാപിച്ച ആയിരം വീട് പദ്ധതിയിലുള്‍പ്പെടുത്തി വീട് നിര്‍മ്മിച്ച് നല്‍കുന്നതിന് സ്ഥലം നല്‍കാനായിരുന്നു തീരുമാനിച്ചത്. സ്ഥലം കൈമാറുന്നതിന് സംഘടനാ ഭാരവാഹികളെ സമീപിച്ചെങ്കിലും അനുകൂലമായ സമീപനമല്ല ഉണ്ടായതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 14, 2021, 07:45 pm IST
in Kerala

കണ്ണൂര്‍: ഭവന രഹിതരായവര്‍ക്ക് വീട് വെച്ച് നല്‍കാനുള്ള സേവാഭാരതിയുടെ തല ചായ്‌ക്കാനൊരിടം പദ്ധതിയിലേക്ക് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയുടെ സഹായഹസ്തം. മലപ്പട്ടം പഞ്ചായത്തിലെ12 സെന്റ് സ്ഥലമാണ് അബ്ദുള്ളക്കുട്ടി സേവാഭാരതിക്ക് നല്‍കിയത്. സേവാഭാരതി ഇവിടെ ഭവനരഹിതരായ മൂന്നു പേര്‍ക്ക് വീട് നര്‍മ്മിച്ച് നല്‍കും.  

നേരത്തെ പ്രളയ സമയത്ത് കെപിസിസി പ്രഖ്യാപിച്ച ആയിരം വീട് പദ്ധതിയിലുള്‍പ്പെടുത്തി വീട് നിര്‍മ്മിച്ച് നല്‍കുന്നതിന് സ്ഥലം നല്‍കാനായിരുന്നു തീരുമാനിച്ചത്. സ്ഥലം കൈമാറുന്നതിന് സംഘടനാ ഭാരവാഹികളെ സമീപിച്ചെങ്കിലും അനുകൂലമായ സമീപനമല്ല ഉണ്ടായതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. പിന്നീട് കോണ്‍ഗ്രസ്സില്‍ നിന്ന് മാറി നിന്നപ്പോഴും ഭൂരഹിതരായ മൂന്നു പേരുടെ വിവരങ്ങള്‍ തന്നാല്‍ അവര്‍ക്ക് സ്ഥലം എഴുതി നല്‍കാമെന്ന് കാണിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കത്തെഴുതിയെങ്കിലും മറുപടിയുണ്ടായില്ല. പാവപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കുമെന്ന കോണ്‍ഗ്രസ്സ് പ്രഖ്യാപനം വെറും വാക്കിലൊതുങ്ങിയെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നു.

ബിജെപിയിലെത്തി ഇന്ത്യയിലാകമാനം യാത്ര ചെത്‌പ്പോഴാണ് ഭൂമിയില്‍ നിശ്ശബ്ദമായി ഏറ്റവുമധികം സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സേവാഭാരതിയാണെന്ന് വ്യക്തമായത്. തദ്ദേശത്തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയിലെ ദേശമംഗലം പഞ്ചായത്തിലെത്തിയപ്പോള്‍ അവിടെ പ്രളയത്തില്‍ വീട് പോയ 17 ആളുകള്‍ക്ക് സേവാഭാരതി വീടു വെച്ച് നല്‍കിയ പുനര്‍ജനി എന്ന ഗ്രാമം കണ്ടു. ഇത്തരത്തില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് സേവാഭാരതി ‘ഭാരതത്തിലുടനീളം മതവും രാഷ്‌ട്രീയവും നോക്കാതെ ചെയ്ത് വരുന്നത്. ഈ’ഭൂദാനം ധന്യമാകണമെങ്കില്‍ അത് ഏല്‍പ്പിക്കേണ്ടത് സേവാഭാരതിയെ ആണെന്ന ഉത്തമബോധ്യം അബ്ദുള്ളക്കുട്ടിക്കും കുടുംബത്തിനുമുണ്ടായത് ഈ അനുഭത്തില്‍ നിന്നാണ്.  

സ്ഥലത്തിന്റെ രേഖ കണ്ണൂരില്‍ സേവാഭാരതി ജില്ലാ കാര്യാലയം ഉദ്ഘാടന സദസ്സില്‍ðഎ.പി. അബ്ദുള്ളക്കുട്ടിയുടെ സഹോദരന്‍ എ.പി. ഷറഫുദ്ദീന്‍ സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി. വിജയന് കൈമാറി. ബിജെപി ലക്ഷദ്വീപിലെ പ്രഭാരി എന്ന നിലയില്‍ðഅബ്ദുള്ളക്കുട്ടി സ്ഥലത്തില്ലാത്തിനാലാണ് സഹോദരന്‍ ചടങ്ങിനെത്തിയത്.

Tags: SevabharathiA.P Abdullakuttyസേവ പ്രവര്‍ത്തനങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

ടെററിസത്തെ ഇല്ലാതാക്കാന്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കണം: അബ്ദുള്ളക്കുട്ടി

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.