Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പണം തരും ആപ്പുകള്‍ക്കെതിരെ ജാഗ്രതക്ക് നിര്‍ദേശം

പണം തരും ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ്. റിസര്‍വ് ബാങ്കിന്റെ അംഗീകാരമില്ലാത്ത ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകള്‍ക്കെതിരെ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2021, 04:45 pm IST
in Thrissur

തൃശൂര്‍: പണം തരും ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ്. റിസര്‍വ് ബാങ്കിന്റെ അംഗീകാരമില്ലാത്ത ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകള്‍ക്കെതിരെ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. 

വ്യാജ ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകളാണ് ചെറിയ തുകകള്‍ ഒരു ഈടും ഇല്ലാതെ പെട്ടെന്ന് നല്‍കുന്നത്. എന്നാല്‍, തുക എടുത്തുകഴിയുമ്പോഴാണ് പണി കിട്ടുന്നത്. ഈ ആപ്പുകള്‍ ഉപയോഗിച്ച് ലോണെടുത്ത് കടക്കെണിയിലായി ജീവനൊടുക്കിയവര്‍ നിരവധിയാണ്.  

മൊബൈല്‍ ഫോണിലെ പ്ലേ സ്റ്റോറില്‍ നിന്നും വ്യാജ ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. 2500, 5000, 10000 രൂപവരെയാണ് ഈ ആപ്പിലൂടെ ലോണ്‍ നല്‍കുന്നത്. ആധാര്‍ നമ്പരോ, ആധാര്‍ കാര്‍ഡിന്റെ കോപ്പിയോ, മറ്റ് ഐഡി പ്രൂഫുകളോ കൊടുത്താല്‍ ലോണ്‍ റെഡി. രേഖകള്‍ നല്‍കി അക്കൗണ്ട് നമ്പരും നല്‍കിയാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ പണം ക്രെഡിറ്റാകും. 

സാധാരണ ബാങ്കിനെക്കാള്‍ കൂടുതല്‍ പലിശയാണ് ഈടാക്കുന്നത്. പ്രോസസിംഗ് ചാര്‍ജിന് ലോണ്‍ നല്‍കുന്ന തുക അനുസരിച്ച് ആയിരവും രണ്ടായിരവും രൂപവരെയാണ് ഈടാക്കുന്നത്. ലോണ്‍ നല്‍കുന്നതിന് മുന്‍പ് കൊടുക്കേണ്ട ആളുകളുടെ വിവരങ്ങല്‍ സോഷ്യല്‍ മീഡിയ വഴി കമ്പനി ശേഖരിക്കും. പെണ്‍കുട്ടികള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കി ലോണ്‍ നല്‍കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.  

ലോണ്‍ ലഭിക്കുന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നമ്മുടെ ഫോണ്‍ അവരുടെ നിയന്ത്രണത്തിലാകും. നമ്മുടെ കോണ്‍ടാക്ട് ലിസ്റ്റ്, ഗാലറി എല്ലാം അവരുടെ സെര്‍വറില്‍ ലഭ്യമാകും. നമ്മുടെ വിവരങ്ങള്‍ കൈമാറുന്നതിന് സമ്മതമോയെന്ന് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അവര്‍ ചോദിക്കാറുണ്ട്. എന്നാല്‍ ആളുകള്‍ ഇത് കാര്യമാക്കാതെ സമ്മതിച്ചു കൊടുക്കും. 

ലോണ്‍ തുക തിരിച്ചടയ്‌ക്കാന്‍ വൈകിയാല്‍ ആദ്യം ഫോണിലൂടെ വിളിക്കും. തമിഴ് മലയാളം, ഹിന്ദി ഭാഷകളിലാണ് വിളിക്കുന്നവര്‍ സംസാരിക്കുന്നത്. പിന്നെ നമ്മുടെ ഫോണില്‍ സേവ് ചെയ്തിരിക്കുന്ന കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് നമ്മള്‍ ലോണ്‍ എടുത്തതായുള്ള സന്ദേശമറിയിക്കുകയും നിങ്ങളുടെ പേരിലാണ് ലോണ്‍ എന്നറിയിക്കുകയും ഫോണിലെ സ്വകാര്യ ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും ചെയ്യും. ലോണ്‍ അടച്ചില്ലെങ്കില്‍ സ്വകാര്യ ഫോട്ടോകള്‍ മറ്റുള്ളവര്‍ക്ക് അയച്ച് കൊടുക്കുമെന്ന് ഭീഷണി മുഴക്കും. ഇങ്ങനെ ലോണെടുത്ത് ലക്ഷങ്ങള്‍ കടക്കെണിയിലായവരും ഉണ്ട്. ജില്ലയില്‍ നിരവധി യുവതി-യുവാക്കള്‍ ആപ്പുകള്‍ വഴി ലോണ്‍ എടുത്ത് തട്ടിപ്പിന് ഇരയായതായാണ് വിവരം.

Tags: ആപ്പ്Fraud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

Thiruvananthapuram

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

Kerala

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.