Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മകനെ അമ്മ ചൂഷണം ചെയ്‌തെന്ന കേസ്: പൊലീസ് വീഴ്ചയെ വിമര്‍ശിച്ച് ശിശുക്ഷേമസമിതി അധ്യക്ഷ

അമ്മ മകനെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസില്‍ പൊലീസിന്റെ വീഴ്ചയെ കഠിനാമായി വിമര്‍ശിച്ച് ശിശുക്ഷേമസമിതി അധ്യക്ഷ അഡ്വക്കേറ്റ് എന്‍. സുനന്ദ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2021, 06:44 pm IST
inKerala

തിരുവനന്തപുരം: അമ്മ മകനെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസില്‍ പൊലീസിന്റെ വീഴ്ചയെ കഠിനാമായി വിമര്‍ശിച്ച് ശിശുക്ഷേമസമിതി അധ്യക്ഷ അഡ്വക്കേറ്റ് എന്‍. സുനന്ദ.

 കടയ്‌ക്കാവൂരില്‍ നടന്ന ഈ പോക്‌സോ കേസില്‍ പൊലീസ് എഫ് ഐആര്‍ തയ്യാറാക്കിയതില്‍ വീഴ്ച സംഭവിച്ചുവെന്നാണ് ശിശുക്ഷേമസമിതി അധ്യക്ഷ സുനന്ദയുടെ പ്രതികരണം. വിവരം നല്‍കിയ ആളുടെ സ്ഥാനത്ത് തന്റെ പേര് നല്‍കിയതും ശരിയായില്ലെന്ന് സുനന്ദ പറഞ്ഞു.അച്ഛന്‍ നിര്‍ബന്ധിച്ച് ഇത്തരമൊരു കള്ളക്കഥ പറയിച്ചതാണെന്ന് പിന്നീട് സ്ത്രീയുടെ ഇളയ മകന്‍ തന്നെ തുറന്ന് പറഞ്ഞതോടെ സംഭവം വിവാദമായി. അച്ഛന്റെ കൂടെ നില്‍ക്കുന്ന മക്കളില്‍ ഒരാളെ അമ്മ ലൈംഗികമായി ചൂഷണം ചെയ്തുവെന്നതായിരുന്നു പരാതി. 

കേസിനെ തുടര്‍ന്ന് സ്ത്രീ പൊലീസ് കസ്റ്റഡിയിലാണ്. പിന്നീട് കോടതി ഇവര്‍ ഇപ്പോള്‍ റിമാന്‍റിലാണ്. ഈ കേസില്‍ പൊലീസ് എഫ് ഐആറില്‍ വിവരം നല്‍കിയ ആളുടെ സ്ഥാനത്ത് സുനന്ദയുടെ പേരാണ് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ താന്‍ ഇത്തരം വിവരങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് സുനന്ദ പറഞ്ഞു. ഇത്തരത്തിലൊരു പരാതി ഒരിക്കലും പൊലീസില്‍ ശിശുക്ഷേമസമിതി  നല്‍കില്ലെന്നും സുനന്ദ പറഞ്ഞു.

ഈ കേസില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൗണ്‍സിലിങ്ങിനായി പൊലീസ് കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്‌ക്ക് മുമ്പാകെ ഹാജരാക്കിയത്. അതല്ലാതെ ഇത്തരം പരാതി പൊലീസില്‍ തന്റെ ഭാഗത്ത് നിന്ന് കൊടുത്തിട്ടില്ലെന്നും സുനന്ദ വ്യക്തമാക്കി.

കൂട്ടിയുടെ അമ്മ അറസ്റ്റിലായതിനെ തുടര്‍ന്ന് ഇവരുടെ ബനധുക്കളും നാട്ടുകാരും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. കുടുംബ വഴിക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് കെട്ടിച്ചമച്ച കഥയാണിതെന്ന് കസ്റ്റഡിയിരിക്കുന്ന അമ്മയുടെ ബന്ധുക്കള്‍ പറയുന്നു. അതേ സമയം അച്ഛന്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. ആദ്യ വിവാഹത്തില്‍ ഇയാള്‍ക്ക് നാല് മക്കളുണ്ട്. ഇതിനു പുറമെ ഇയാള്‍ വീണ്ടും വിവാഹം കഴിച്ചതായി പരാതിയുണ്ട്. സംഗതി വിവാദമായതോടെ പ്രശ്‌നത്തില്‍ ഡിജിപി ഇടപെട്ടിരിക്കുകയാണ്.

Tags: പോലീസ്പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

India

പാകിസ്ഥാന്‍ കള്ളക്കടത്തുകാരുമായി ബന്ധം; 12 കിലോ ഹെറോയിനുമായി മൂന്നുപേരെ പിടികൂടി പഞ്ചാബ് പോലീസ്

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.