Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യസഭാംഗത്വം രാജിവച്ചു; ഇനി ജോസിന്റെ കളം പാലായോ കടുത്തുരുത്തിയോ?

കെ.എം. മാണി അരനൂറ്റാണ്ട് പാലാ നിലനിര്‍ത്തിയെങ്കിലും അവസാന നാളുകളില്‍ കഷ്ടിച്ച് കരകയറലായിരുന്നു. ഈ സാഹചര്യത്തില്‍ ജോസ് കെ. മാണിക്കും കൂട്ടര്‍ക്കും പാലായില്‍ വിശ്വാസക്കുറുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ ഇടതു മുന്നണിക്ക് പതിനായിരത്തോളം വോട്ടിന്റെ മേല്‍ക്കൈ നേടാനായെങ്കിലും രാഷ്‌ട്രീയ പോരാട്ടം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് നേടാനാകുമെന്ന് അവര്‍ക്ക് പ്രതീക്ഷയില്ല.

ഹരികുമാര്‍ കെ.ഡി by ഹരികുമാര്‍ കെ.ഡി
Jan 10, 2021, 01:12 pm IST
in Kerala

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരള കോണ്‍ഗ്രസ്( എം) നേതാവ് ജോസ് കെ. മാണി രാജ്യസഭാംഗത്വം രാജിവച്ചു. ഇനി പാലാ, കടുത്തുരുത്തി എന്നിവിടങ്ങളില്‍ എവിടെ നിന്നാകും നിയമസഭാ അങ്കത്തിന് ഇറങ്ങുകയെന്നാതേ അറിയാനുള്ളൂ.

കെ.എം. മാണി അരനൂറ്റാണ്ട് പാലാ നിലനിര്‍ത്തിയെങ്കിലും അവസാന നാളുകളില്‍ കഷ്ടിച്ച് കരകയറലായിരുന്നു. ഈ സാഹചര്യത്തില്‍ ജോസ് കെ. മാണിക്കും കൂട്ടര്‍ക്കും പാലായില്‍ വിശ്വാസക്കുറുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ ഇടതു മുന്നണിക്ക് പതിനായിരത്തോളം വോട്ടിന്റെ മേല്‍ക്കൈ നേടാനായെങ്കിലും രാഷ്‌ട്രീയ പോരാട്ടം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് നേടാനാകുമെന്ന് അവര്‍ക്ക് പ്രതീക്ഷയില്ല.  കഴിഞ്ഞ തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ ഉണ്ടായിരുന്നത് ഇത്തവണ 10 ആയി കുറഞ്ഞു. മുത്തോലി ഉള്‍പ്പെടെ ചില പഞ്ചായത്തുകള്‍ നഷ്ടപ്പെട്ടതും  പാര്‍ട്ടി നേതൃത്വത്തെ ആശങ്കയിലാക്കി.

ജോസ് കെ. മാണിക്കു വേണ്ടി പാലായിലെ സിറ്റിങ് എംഎല്‍എയും എന്‍സിപി നേതാവുമായ  മാണി സി. കാപ്പനെ സിപിഎം തഴഞ്ഞ മട്ടാണ്. കാപ്പന്‍ ഇടതുമുന്നണിയില്‍ നിന്ന്‌പോയി യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നത്  ഉറപ്പായിക്കഴിഞ്ഞു. കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്തി ഇടതുമുന്നണിയിലേക്ക് പോയ ജോസിനും കൂട്ടര്‍ക്കും മറുപടി നല്‍കുന്നതിനായി പി.ജെ. ജോസഫ് പാലാ സീറ്റ് ഇതിനകം തന്നെ പരസ്യമായി വാഗ്ദാനം ചെയ്തു കഴിഞ്ഞു.  

ജോസിനുള്ളതുപോലെ ബന്ധുബലം കാപ്പനും മണ്ഡലത്തിലുണ്ട്. അതിനാല്‍ അനായാസ ജയത്തിന് പാലാ സുരക്ഷിതമല്ലെന്ന കണക്കുകൂട്ടലാണ് കേരളാ കോണ്‍ഗ്രസ്(എം) നേതൃത്വത്തിനുള്ളത്. പതിനയ്യായിരത്തോളം വോട്ടുകളുടെ മേല്‍ക്കൈ നേടിയ കടുത്തുരുത്തിയാണ് സുരക്ഷിതമെന്ന അഭിപ്രായമാണ് നേതാക്കള്‍ക്കിടയിലുള്ളത്. എന്നാല്‍ കെ.എം. മാണിയെ തോല്‍വിയറിയിക്കാത്ത പാലായെ കൈവിടാന്‍ ജോസിന് താല്‍പര്യവുമില്ല. സിപിഎമ്മിനും ജോസ് കെ. മാണി പാലായില്‍ മത്സരിക്കുന്നതിനോടാണ് താത്പര്യം.  

പക്ഷേ, പാര്‍ട്ടി നേതൃനിരയിലെ ഒരുവിഭാഗം ഇതിനോട് ഒട്ടും യോജിക്കുന്നില്ല. പാര്‍ട്ടിക്കുള്ളിലെ സമ്മര്‍ദ്ദം ശക്തിപ്പെട്ടാല്‍ കടുത്തുരുത്തിയിലേക്ക് ചുവട് മാറാന്‍ ജോസ് കെ. മാണി നിര്‍ബന്ധിതനാകും. അങ്ങനെ വന്നാല്‍ വിശ്വസ്തനായ റോഷി അഗസ്റ്റിനായിരിക്കും പാലായില്‍ മത്സരിക്കാനുള്ള നറുക്ക് വീഴുക.

Tags: ജോസ് കെ.മാണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ഉജ്വല സ്വീകരണമൊരുക്കി മിസോറി സിറ്റി മേയര്‍: കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി ഇന്ത്യയുടെ യശസ്സ് ഉയര്‍ന്നുവരികയാണെന്ന് ജോസ് കെ മാണി

Kottayam

ക്രൈസ്തവ ന്യുന പക്ഷങ്ങളെയും പുരോഹിതരെയും ഇടതുപക്ഷ സര്‍ക്കര്‍ നിരന്തരം വേട്ടയാടുന്നു: എന്‍ ഹരി

Kerala

സഹോദരങ്ങളുടെ മരണം: കാര്‍ ഓടിച്ചത് ജോസ് കെ മാണിയുടെ മകന്‍ കൊച്ചുമാണി: രക്ഷിക്കാന്‍ പോലീസ് തിരിമറി

Kerala

മണിമല അപകടം: ജോസ് കെ. മാണിയുടെ മകന്‍ കെ.എം. മാണി ജൂനിയറിനെ അറസ്റ്റ് ചെയ്തു, നടപടി അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയതിന്‌

Kerala

സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക വാങ്ങി നല്‍കൂ; കണ്ണില്‍ പൊടിയിടല്‍ നിര്‍ത്തു; ജോസ് കെ. മാണിക്ക് റബ്ബര്‍ കര്‍ഷകരോടുള്ളത് കപട സഹതാപമെന്ന് എന്‍. ഹരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.