Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാതന്ത്ര്യസൂര്യന്റെ മുക്തിക്കായി…

സ്വരാജ്യം സൃഷ്ടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ശിവാജിക്കൊ ഇദ്ദേഹത്തിന്റെ വംശജര്‍ക്കൊ അതിനുള്ള ഭാഗ്യം എവിടുന്നുണ്ടാവാനാ? എല്ലാ മുസ്ലിം സര്‍ദാര്‍മാരും പരാജയപ്പെട്ട് ആശ നശിച്ചിടത്ത് ബാദശാഹ എന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതില്‍ അഭിമാനം കൊള്ളുകയായിരുന്നു ജയസിംഹന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2021, 05:00 am IST
inSamskriti

മോഹനകണ്ണന്‍  

സ്വരാജ്യം സൃഷ്ടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ശിവാജിക്കൊ ഇദ്ദേഹത്തിന്റെ വംശജര്‍ക്കൊ അതിനുള്ള ഭാഗ്യം എവിടുന്നുണ്ടാവാനാ? എല്ലാ മുസ്ലിം സര്‍ദാര്‍മാരും പരാജയപ്പെട്ട് ആശ നശിച്ചിടത്ത് ബാദശാഹ എന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതില്‍ അഭിമാനം കൊള്ളുകയായിരുന്നു ജയസിംഹന്‍.

1664-ല്‍ ഔറംഗസേബിന്റെ 47-ാം ജന്മദിനോത്സവം ആഘോഷിക്കപ്പെട്ടു. ഈ സന്ദര്‍ഭത്തില്‍ ഔറംഗസേബ് ജയസിംഹന് ദക്ഷിണദേശ സംഘര്‍ഷാഭിയാനത്തിന്റെ സേനാപതി എന്ന പദം നല്‍കി സമ്മാനിച്ചു. ഇദ്ദേഹത്തെ സഹായിക്കാന്‍ പേരുകേട്ട എതാനും സര്‍ദാര്‍മാരെയും നിയോഗിച്ചു. ആയുധപ്പുരയുടെ പ്രമുഖനായി ജയസിംഹന്‍ ഇറ്റലിക്കാരനായ സര്‍ദാര്‍ നികോലാവോ മനൂചിയെ നിയോഗിച്ചു. ഔറംഗസേബ് ജയസിംഹന്റെ മുഖ്യ സഹയോഗിയായി ദിലേര്‍ഖാനെ അയച്ചു. ചതുരനായ ജയസിംഹന് ദിലേര്‍ഖാനെ കൂടെയയച്ചതിന്റെ രഹസ്യം മനസ്സിലാക്കിയ ജയസിംഹന്‍ കാഫിര്‍ ആയതിനാല്‍ പൂര്‍ണമായി വിശ്വാസയോഗ്യനല്ല എന്ന് ഔറംഗസേബ് കരുതിയിരുന്നു.  

അതുകൊണ്ട് ജയസിംഹന്റെ ക്രിയാ കലാപങ്ങള്‍ രഹസ്യമായി അവലോകനം ചെയ്യാന്‍ ബാദശാഹ നിശ്ചയിച്ച പഠാണി സര്‍ദാര്‍ ആയിരുന്നു ദിലേര്‍ഖാന്‍. ബാദശാഹയില്‍ അദ്വിതീയവും അചഞ്ചലവുമായ നിഷ്ഠാവാനായ ജയസിംഹന് പരദാസ്യം പരമാനന്ദം നല്‍കുന്നതായിരുന്നു.

ഭീഷ്മ പിതാമഹന്‍ അര്‍ജുനനെ നേരിടുന്നതുപോലെയാണ്, വൃദ്ധസേനാപതിയായ മിര്‍ഝാ രാജാ ജയസിംഹന്‍ യുവാവായ ശിവാജിരാജേയുമായി സംഘര്‍ഷത്തിന് പുറപ്പെട്ടത് എന്ന് പ്രസിദ്ധ ചരിത്രകാരനായ യദുനാഥ സര്‍ക്കാര്‍ പരമാര്‍ശിച്ചിട്ടുണ്ട്.

ദല്‍ഹിയില്‍നിന്നും പുറപ്പെട്ട ജയസിംഹന്‍ ക്രമേണ സൈനിക ബലം വര്‍ധിപ്പിച്ച് വളരെവേഗം ഔറംഗബാദിലെത്തി. ദക്ഷിണ സേനാധിപനായിരുന്ന ജസവന്തസിംഹനില്‍നിന്നും സേനാധികാരം ഏറ്റെടുത്തു. ഇതിന് മുന്‍പു തന്നെ ശിവാജിരാജേ വിവരം അറിഞ്ഞിരുന്നു. മിര്‍ഝാരാജാ ജയസിംഹന്‍ എണ്‍പതിനായിരം കുതിരപ്പടയാളികളോടും കൂടി, അതുപോലെ ദിലേര്‍ഖാന്‍ അയ്യായിരം സൈനികരോടുമൊപ്പം സ്വരാജ്യം ആക്രമിക്കാന്‍ പുറപ്പെട്ടിട്ടുണ്ട് എന്ന്.

ക്രോധസംവത്സരം എന്ന പേരോടുകൂടിയ വര്‍ഷമായിരുന്നു അത്, അതുപോലെ സൂര്യഗ്രഹണവും ഉണ്ടായിരുന്നു. ഗ്രഹണകാലത്ത് പുണ്യകര്‍മം ചെയ്യണമെന്നുള്ളതുകൊണ്ട് രാജമാതാ ജീജാബായിയുടെ സ്വര്‍ണ തുലാഭാരം നടത്തി. ഒപ്പം വൃദ്ധ ഗുരുവും മന്ത്രിയുമായ സോനോപന്ത് ഡബീരന്റെയും സ്വര്‍ണ തുലാഭാരം നടത്തി. അതിനുശേഷം സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യസൂര്യനെ ബാധിച്ച ഗ്രഹണത്തില്‍നിന്നും മുക്തിനേടാനുള്ള യോജനയാരംഭിച്ചു. ശിവാജിയും സഹപ്രവര്‍ത്തകരും സമീപകാലത്ത് വരാന്‍ പോകുന്ന വിപത്തിനെക്കുറിച്ചും അതിനെ നേരിടേണ്ടതെങ്ങനെയെന്നും കൂലങ്കഷമായി ചിന്തിച്ചു. ഏതു പരിതസ്ഥിതിയേയും നേരിടാന്‍ സ്വരാജ്യത്തിന്റെ ഓരോ സാധാരണ സൈനികനും സന്നദ്ധമായിരുന്നു. ഭയം സ്വരാജ്യ സൈനികരെ ഭയപ്പെട്ടിരിക്കയായിരുന്നു.

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.