Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന് യുകെ കോടതി ജാമ്യം നിഷേധിച്ചു

അസാഞ്ചിനെ തങ്ങള്‍ക്ക് കൈമാറണമെന്ന അപ്പീല്‍ നല്‍കി അനുകൂല വിധിയും കാത്തിരിക്കുന്ന യുഎസിന് യുകെ കോടതിയുടെ വിധി തിരിച്ചടിയായി. സ്വതവേ ഒളിച്ചോടാന്‍ പ്രവണതയുള്ള വ്യക്തിയായതിനാലാണ് അസാഞ്ചിന്റെ കസ്റ്റഡി തുടരാന്‍ തീരുമാനിക്കുന്നതെന്ന് ജഡ്ജി വനേസ ബരെയ്റ്റ്‌സര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2021, 05:20 pm IST
in World

ലണ്ടന്‍: വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന്റെ ബ്രിട്ടനിലെ കസ്റ്റഡി തുടരാന്‍ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. ഇതോടെ അസാഞ്ചിനെ വിട്ടുകിട്ടാനുള്ള യുഎസിന്റെ കാത്തിരിപ്പ് തുടരേണ്ടിവരും.

അസാഞ്ചിനെ തങ്ങള്‍ക്ക് കൈമാറണമെന്ന അപ്പീല്‍ നല്‍കി അനുകൂല വിധിയും കാത്തിരിക്കുന്ന യുഎസിന് യുകെ കോടതിയുടെ വിധി തിരിച്ചടിയായി.  സ്വതവേ ഒളിച്ചോടാന്‍ പ്രവണതയുള്ള വ്യക്തിയായതിനാലാണ് അസാഞ്ചിന്റെ കസ്റ്റഡി തുടരാന്‍ തീരുമാനിക്കുന്നതെന്ന് ജഡ്ജി വനേസ ബരെയ്റ്റ്‌സര്‍ പറഞ്ഞു. ഇനിയും തീരുമാനമാവാതെ കിടക്കുന്ന കോടതി നടപടികളില്‍ നിന്നും ഇപ്പോള്‍ അസാഞ്ച് ഓടിപ്പോയാല്‍ അസാഞ്ചിനെ വിട്ടുകിട്ടാനുള്ള യുഎസിന്റെ അവസരം എന്നെന്നേയ്‌ക്കുമായി നഷ്ടപ്പെടുമെന്നും അസാഞ്ചിന്റെ കസ്റ്റഡി തുടരാനുള്ള തീരുമാനം അറിയിച്ച ജഡ്ജി വനേസ ബരെയ്റ്റ്‌സര്‍ കൂട്ടിച്ചേര്‍ത്തു. അസാഞ്ചിന് സമനിലതെറ്റിയ മാനസികാവസ്ഥ കാരണമാണ് യുഎസിലേക്ക് കൈമാറാതിരിക്കുന്നതെന്ന ജഡ്ജി വനേസ ബരെയ്റ്റ്‌സറുടെ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ അസാഞ്ചിനെ മോചിപ്പിക്കരുതെന്ന് യുഎസ് ജഡജിയോട് ആവശ്യപ്പെട്ടിരുന്നു.നേരത്തെ അസാഞ്ചിനെ മോചിപ്പിക്കണമെന്ന് അസാഞ്ചിന്റെ അഭിഭാഷകന്‍ വാദിച്ചു.

2010ല്‍ നടത്തിയ വിക്കിലീക്ക്‌സില്‍ യുഎസിലെ അതിപ്രധാനമായ അഞ്ച് ലക്ഷം രഹസ്യഫയലുകളാണ് അസാഞ്ച് ചോര്‍ത്തി മാധ്യമങ്ങള്‍ വഴി പരസ്യമാക്കിയത്. സുപ്രധാനമായ വാര്‍ത്തകളും വിവരങ്ങളും ജനങ്ങളിലെത്തിക്കുക എന്നതായിരുന്നു വിക്കിലീക്ക്സിന്റെ പ്രഖ്യാപിത ലക്ഷ്യം. യുഎസിന്റെ അഫ്ഗാനിസ്ഥാനിലും ഇറാഖിലും നടത്തിയ സൈനികനീക്കങ്ങള്‍ക്ക് പിന്നിലെ ന്യായീകരണങ്ങള്‍ പൊളിക്കുന്നതായിരുന്നു ഈ വിക്കിലീക്കുകള്‍. യുഎസിലെ ഇന്‍റലിജന്‍സ് അനലിസ്റ്റായ ചെല്‍സി മാന്നിങിനെ ഈ രഹസ്യരേഖകള്‍ മോഷ്ടിക്കുന്നതിന് 2010ല്‍ അസാഞ്ച് സഹായിച്ചുവെന്നതാണ് വാഷിംഗ്ടണിന്റെ ആരോപണം.  എന്നാല്‍ അസാഞ്ചിനെതിരായ അമേരിക്കയുടെ നടപടി രാഷ്‌ട്രീയപ്രേരിതമാണെന്നാണ് അഭിഭാഷകന്റെ വാദം.

ചാരപ്രവര്‍ത്തനനിയമം കൂടി ലംഘിച്ചാണ് അസാഞ്ച് രഹസ്യങ്ങള്‍ ചോര്‍ത്തിയതെന്ന് അമേരിക്ക വാദിക്കുമ്പോള്‍ തന്റെ പൊതുതാല്‍പര്യ പത്രപ്രവര്‍ത്തനമായിരുന്നുവെന്നാണ് അസാഞ്ച് വാദിക്കുന്നത്. അമേരിക്കയുടെ ഇന്‍റലിജന്‍സ് കേന്ദ്രങ്ങളെ മുഴുവന്‍ അട്ടിമറിക്കുന്നതായിരുന്നു പാസ് വേഡ് തകര്‍ത്ത് ചോര്‍ത്തിയ രഹസ്യങ്ങളത്രയും.

അതേ സമയം മനുഷ്യാവകാശത്തിനായി മുറവിളികൂട്ടുന്ന യുഎസ് തന്നെ അമേരിക്കന്‍ സൈന്യം നടത്തിയ അവകാശലംഘനങ്ങളെ അസാഞ്ച് പുറത്തുകൊണ്ടുവന്നതിനെ തെറ്റെന്ന് വിളിക്കുന്നതെന്തുകൊണ്ടെന്ന  ചോദ്യമാണ് അമേരിക്കക്കെതിരെ ഉയരുന്നത്. 2007ല്‍ ഡസന്‍ കണക്കിന് ഇറാഖികളെ യുഎസ് സൈന്യം വെടിവെച്ച് കൊല്ലുന്നത് ഏറ്റുമുട്ടലിനിടെയെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ 12 നിഷ്‌കളങ്കരായ ഇറാഖികളെ അമേരിക്കന്‍ സൈനികര്‍ യുദ്ധവിമാനത്തിലിരുന്ന് കളിതമാശകള്‍ പറയുന്നതിനിടെ ഒരു കാരണവുമില്ലാതെ കൊല്ലുന്ന വീഡിയോ കൂടി അസാഞ്ചിന്റെ വിക്കിലീക്കുകളില്‍ പെടുന്നു.

ഇപ്പോള്‍ തെക്ക് കിഴക്കന്‍ ലണ്ടനിലെ അതിസുരക്ഷയുള്ള ബെല്‍മാര്‍ഷ് ജയിലിലാണ് അസാഞ്ചെ കഴിയുന്നത്.

Tags: courtജാമ്യംവിക്കിലീക്ക്സ്ജൂലിയന്‍ അസാഞ്ച്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

Kerala

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

Kerala

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

Entertainment

അശ്ലീല സിനിമകളില്‍ അഭിനയിച്ചതിന് കേസ്: ശ്വേത മേനോനെതിരായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി

Kerala

മന്ത്രി കെ.ബി ഗണേഷ് കുമാറിന് തിരിച്ചടി, സോളാര്‍ കേസിലെ വിചാരണ നിര്‍ത്തി വെയ്‌ക്കാനാവില്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.