Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കുതിരാന്‍ തുരങ്കം ഒരു മാസത്തിനകം തുറക്കും

കുതിരാന്‍ തുരങ്കനിര്‍മ്മാണമുള്‍പ്പെടെ മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാത നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചതോടെ പ്രദേശവാസികള്‍ക്ക് ആശ്വാസം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2021, 02:08 pm IST
inThrissur

തൃശൂര്‍: കുതിരാന്‍ തുരങ്കനിര്‍മ്മാണമുള്‍പ്പെടെ മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാത നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചതോടെ  പ്രദേശവാസികള്‍ക്ക് ആശ്വാസം.  തൊഴിലാളികളുടെ കുടിശികയുള്ള 10 മാസത്തെ ശമ്പളം രണ്ടു ഗഡുക്കളായി നല്‍കാനാണ് തീരുമാനം. ശമ്പള കുടിശികയും വാഹനങ്ങളുടെ വാടകയും ഉള്‍പ്പെടെ 45 കോടി രൂപ നിര്‍മ്മാണ കമ്പനി നല്‍കാനുണ്ട്.  

ജനുവരിയില്‍ ആദ്യത്തെ അഞ്ചു മാസത്തെ കുടിശികയും ഫെബ്രുവരിയില്‍ അടുത്ത അഞ്ചു മാസത്തെ കുടിശികയും നല്‍കാനാണ് തീരുമാനം.  ഈ ധാരണയുടെ ഉറപ്പിലാണ് തൊഴിലാളികള്‍ സമരത്തില്‍ നിന്ന് പിന്‍മാറി ജോലിയ്‌ക്ക് കയറിയത്. നേരത്തേ നടന്ന ചര്‍ച്ചയില്‍ വാഹന ഉടമകളുമായും കുടിശികയുടെ കാര്യത്തില്‍ ധാരണയിലെത്തിയിരുന്നു.

പ്രധാന ജോലികള്‍ പൂര്‍ത്തിയാക്കി ഇരട്ട തുരങ്കങ്ങളില്‍ ഒരെണ്ണം ഒരു മാസത്തിനകം ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്ന് കരാര്‍ കമ്പനിയായ കെഎംസിക്ക് കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിയും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് ഒന്നാം തുരങ്കത്തിലെ നിര്‍മ്മാണം വൈകാതെ പൂര്‍ത്തിയാക്കാനാണ് കമ്പനി അധികൃതരുടെ ശ്രമം. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനവും ഇതോടൊപ്പം പുനരാരംഭിച്ചിട്ടുണ്ട്.

എട്ടു മാസം തുടര്‍ച്ചയായി മുടങ്ങിക്കിടന്ന ദേശീയപാത നിര്‍മ്മാണം നവം.21ന് പുനരാരംഭിച്ചെങ്കിലും ശമ്പള കുടിശിക നല്‍കണമെന്നാവശ്യപ്പെട്ട് കമ്പനിയുടെ ജീവനക്കാരും താത്കാലിക തൊഴിലാളികളും വാഹന ഉടമകളും താമസിയാതെ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുകയായിരുന്നു.

തൊഴിലാളികളുടെ ശമ്പളം, വിവിധ ഉപകരാറുകാര്‍ക്കുള്ള കുടിശിക, ടിപ്പര്‍, ക്രഷര്‍ ഉടമകള്‍ക്കുള്ള കുടിശിക എന്നിവയടക്കം നിലവില്‍ 65 കോടി രൂപയുടെ ബാധ്യത കെഎംസി കമ്പനിക്കുണ്ട്.

Tags: തുരങ്കംKuthiran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

Kerala

കുതിരാന്‍ ദേശീയപാതയിലെ സ്വര്‍ണ കവര്‍ച്ച; പ്രതികളെ പറ്റി സൂചനകള്‍ ലഭിച്ചെന്ന് പൊലീസ്

Kerala

കുതിരാന്‍ ഒന്നാംതുരങ്കം അടച്ചു, നാല് മാസം ഗതാഗത നിയന്ത്രണം

News

കുതിരാനില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു മരണം, ഗര്‍ഭിണി ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് പരിക്ക്

India

ഏഷ്യയിലെ ഏറ്റവും നീളമേറിയ സോജില തുരങ്കം 2026-ല്‍ തുറക്കും; മറ്റൊരു വികസനനാഴികക്കല്ല് കൂടി താണ്ടി മോദി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.