Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സിറ്റി ഗ്യാസ് പൈപ്പ് ലൈന്റെ ആദ്യഘട്ടം കാഞ്ഞങ്ങാട് പുരോഗമിക്കുന്നു, തുടക്കത്തില്‍ സ്ഥാപിക്കുന്നത് 330 കിലോമീറ്റര്‍ പൈപ്പ് ലൈൻ

കെഎസ്ടിപി റോഡില്‍ നിന്ന് തെക്കുഭാഗത്തേക്ക് പടന്നക്കാട്ടു വരെയും വടക്കോട്ട് ചിത്താരി പാലം വരെയുമുള്ള 19 കിലോമീറ്റര്‍ കുഴിയെടുത്ത് പൈപ്പ് ലൈന്‍ ഇറക്കി ഇവ കൂട്ടിയോജിപ്പിക്കുന്ന വെല്‍ഡിംഗ് ജോലികളാണ് നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2021, 12:22 pm IST
in Kasargod

കാഞ്ഞങ്ങാട്: ഗെയില്‍ പൈപ്പ് വഴി വീടുകളില്‍ പാചകവാതകമെത്തിക്കാനുള്ള സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ പാകലിന്റെ ആദ്യഘട്ടം കാഞ്ഞങ്ങാട്ട് പുരോഗമിക്കുന്നു. തുടക്കത്തില്‍ 330 കിലോമീറ്റര്‍ പൈപ്പ് ലൈനാണ് സ്ഥാപിക്കുന്നത്. കഴിഞ്ഞ മാസമാണ് പ്രവൃത്തി തുടങ്ങിയത്. അമ്പലത്തറ കോട്ടപ്പാറയിലെ ടെര്‍മിനിലില്‍ നിന്ന് മാവുങ്കാല്‍ മൂലക്കണ്ടം വെള്ളിക്കോത്ത് വഴി മാണിക്കോത്ത് വരെ പൈപ്പ് സ്ഥാപിക്കുകയാണിപ്പോള്‍.  

കെഎസ്ടിപി റോഡില്‍ നിന്ന് തെക്കുഭാഗത്തേക്ക് പടന്നക്കാട്ടു വരെയും വടക്കോട്ട് ചിത്താരി പാലം വരെയുമുള്ള 19 കിലോമീറ്റര്‍ കുഴിയെടുത്ത് പൈപ്പ് ലൈന്‍ ഇറക്കി ഇവ കൂട്ടിയോജിപ്പിക്കുന്ന വെല്‍ഡിംഗ് ജോലികളാണ് നടക്കുന്നത്. ഇതോടൊപ്പം പ്രാധാന പൈപപ്പ് ലൈനില്‍നിന്ന് വലിപ്പം കുറഞ്ഞ പൈപ്പുകളിലൂടെയുള്ള പാചകവാതകലൈനുകളും സ്ഥാപിക്കുന്നുണ്ട്.

മൂലക്കണ്ടം മഡിയന്‍ റോഡില്‍ നവീകരണത്തിന് മുമ്പായി പൈപ്പിടല്‍ പൂര്‍ത്തീകരിക്കാനായി. നാലുകിലോമീറ്റര്‍ പൈപ്പ് പാകല്‍ പൂര്‍ത്തിയായി. കുടിവെള്ളലൈന്‍, ടെലിഫോണ്‍ കേബിളുകള്‍ എന്നിവക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യത്തിലാണ് പൈപ്പ് പാകല്‍. രണ്ടാം ഘട്ടത്തില്‍ കാസര്‍കോട്ടും നീലേശ്വരത്തേക്കും പൈപ്പ് ലൈന്‍ നീട്ടും.

പ്രധാന പൈപ്പ് ലൈന്‍ ഗെയിലും വീടുകളിലേക്കുള്ള ഉപശൃംഖലകള്‍ ഐഒസിയും അദാനി ഗ്രൂപ്പും ചേര്‍ന്നാണ് ചെയ്യുന്നത്. അജാനൂര്‍ പഞ്ചായത്തിലും കാഞ്ഞങ്ങാട് നഗരസഭയിലുമാണ് ആദ്യം സിറ്റി ഗ്യാസ് എത്തുക. എല്‍പിജി ഗ്യാസിനേക്കാള്‍ വിലകുറവിലാണ് പ്രകൃതി വാതകകണക്ഷന്‍ ലഭിക്കുക. കുടിവെള്ള പൈപ്പ് ലൈന്‍ പോലെയാണ് വീടുകളില്‍ കണക്ഷന്‍ നല്‍കുക. വാഹനങ്ങളില്‍ പാചകവാതകം നിറക്കാനുള്ള പമ്പുകളുമുണ്ടായിരിക്കും.

Tags: KanhangadCity gas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഞ്ഞങ്ങാട് നിന്നും കാണാതായ എഞ്ചിനീയര്‍ പ്രണവിന്‌റെ മൃതദേഹം ബേക്കലില്‍ കടലില്‍ കണ്ടെത്തി

Kerala

മില്‍മ പാല്‍ തിളക്കുമ്പോള്‍ എണ്ണയുടെ ഗന്ധം; മില്‍മയ്‌ക്ക് വീഴ്‌ച സംഭവിച്ചുവോ ? 5000 പാക്കറ്റുകള്‍ മടക്കി

Kerala

റോഡ് അടച്ചതിനെ ചൊല്ലി തര്‍ക്കം കയ്യാങ്കളിയായി, മര്‍ദ്ദനമേറ്റെന്ന് പരാതി നല്‍കി സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനും വിജിലന്‍സ് സി ഐയും

Kerala

വ്യാജപാസ്പോർട്ടിൽ എത്തി , കേരളത്തിൽ സുഖതാമസം ; ബം​ഗ്ലാദേശി ഭീകരൻ ഷാബ് ഷെയ്‌ക്ക് കാഞ്ഞങ്ങാട് പിടിയിൽ

Kerala

തീവ്രവാദ ബന്ധം: ഡിവൈഎഫ്ഐക്കെതിരെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി, ഉന്നയിച്ച കാര്യങ്ങൾ തെളിവു സഹിതം പുറത്തുവിടണം, ഇല്ലെങ്കിൽ പാർട്ടി വിടും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.