Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലം പബ്ലിക് ലൈബ്രറി തുറക്കണം, പ്രതിഷേധവുമായി ദേശിംഗനാട് എഴുത്തുകൂട്ടം

തുച്ഛവേതനക്കാരായ ലൈബ്രറി ജീവനക്കാര്‍ക്ക് കഴിഞ്ഞ പത്ത് മാസമായി ആനുകൂല്യമില്ല. കെടുകാര്യസ്ഥതയാണ് ലൈബ്രറിയുടെ ഈ അവസ്ഥയ്‌ക്ക് കാരണം. കളക്ടറും മേയറും ഉടന്‍ ഇടപെടലുകള്‍ നടത്തണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2021, 11:55 am IST
in Kollam
പബ്ലിക് ലൈബ്രറിക്ക് മുന്നില്‍ ദേശിംഗനാട് എഴുത്തുകൂട്ടത്തിന്റെ നില്‍പ്പുസമരം പി. കേശവന്‍നായര്‍ ഉദ്ഘാടനം ചെയ്യുന്നു

പബ്ലിക് ലൈബ്രറിക്ക് മുന്നില്‍ ദേശിംഗനാട് എഴുത്തുകൂട്ടത്തിന്റെ നില്‍പ്പുസമരം പി. കേശവന്‍നായര്‍ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പത്ത് മാസമായി കോവിഡിന്റെ പേരില്‍ അടഞ്ഞുകിടക്കുന്ന സാംസ്‌കാരിക കേന്ദ്രമായ കൊല്ലം പബ്ലിക് ലൈബ്രറി തുറന്നുപ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് ദേശിംഗനാട് എഴുത്തുകൂട്ടം രംഗത്ത്.  

ഈ ആവശ്യമുന്നയിച്ച് ഇന്നലെ പ്രവര്‍ത്തകര്‍ പബ്ലിക് ലൈബ്രറിയുടെ മുന്നില്‍ നില്‍പ്പുസമരം സംഘടിപ്പിച്ചു. സാക്ഷരതാ മിഷന്‍ മുന്‍ ഡയറക്ടര്‍ എം. സുജയ് അദ്ധ്യക്ഷനായി. ചിന്തകനും എഴുത്തുകാരനുമായ പി. കേശവന്‍നായര്‍ ഉദ്ഘാടനം ചെയ്തു. മദ്യഷാപ്പുകള്‍ പോലും തുറന്നു പ്രവര്‍ത്തിപ്പിക്കുന്ന സര്‍ക്കാര്‍ ജനങ്ങളുടെ വായനാശീലത്തെ വെല്ലുവിളിക്കുന്ന തരത്തിലാണ് പ്രതികരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷകണക്കിന് പുസ്തകങ്ങള്‍ നശിച്ചുപോകുകയാണ്.

തുച്ഛവേതനക്കാരായ ലൈബ്രറി ജീവനക്കാര്‍ക്ക് കഴിഞ്ഞ പത്ത് മാസമായി ആനുകൂല്യമില്ല. കെടുകാര്യസ്ഥതയാണ് ലൈബ്രറിയുടെ ഈ അവസ്ഥയ്‌ക്ക് കാരണം. കളക്ടറും മേയറും ഉടന്‍ ഇടപെടലുകള്‍ നടത്തണം. ഭരണം നിയന്ത്രിക്കുന്ന പലരുടെയും നിസഹകരണം തുടരുകയാണെങ്കില്‍ കൊല്ലത്തെ വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുവരെ ഉള്‍പ്പെടുത്തി പുതിയ ഭരണസമിതിക്ക് രൂപം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രമുഖ എഴുത്തുകാരായ നീരാവില്‍ വിശ്വമോഹനന്‍, മങ്ങാട് സുബിന്‍ നാരായണന്‍, എ. റഹീംകുട്ടി, വിശ്വകുമാര്‍ കൃഷ്ണജീവനം, മുരുകന്‍ പാറശ്ശേരി, എം. ബദറുദ്ദീന്‍, ചെമ്പകശ്ശേരി ചന്ദ്രബാബു, അഞ്ചല്‍ ഇബ്രാഹിം, എസ്. സുരേഷ് ബാബു, അയത്തില്‍ അസനാരുപിള്ള, വാരിയത്ത് മോഹന്‍കുമാര്‍, എല്‍. ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു.

Tags: Librarykollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.