Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ കെപിസിസിക്കെതിരെ രൂക്ഷവിമര്‍ശനം

ഗ്രൂപ്പ് നേതാക്കള്‍ ഇഷ്ടക്കാര്‍ക്ക് സീറ്റ് പങ്കിട്ട് നല്‍കിയതാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിക്കിടയാക്കിയതെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു. ഗ്രൂപ്പിലെ ഇഷ്ടക്കാരെ തിരുകി കയറ്റനായി പലരെയും വെട്ടി നിരത്തി. ഇത് തോല്‍വിയുടെ ആക്കം കൂട്ടിയെന്നും ഷാഫി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2021, 02:32 pm IST
in Palakkad

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത്‌കോണ്‍ഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി മലമ്പുഴയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പിലാണ് പ്രതിനിധികള്‍ ഇത്തരമൊരു വിമര്‍ശനം ഉയര്‍ത്തിയത്. നിലവിലെ നേതൃത്വവുമായി മുന്നോട്ട് പോയാല്‍ നിയമസഭ തെരഞ്ഞെടുപ്പിലും ഇതിനേക്കാള്‍ ഭീമമായ പരാജയം കോണ്‍ഗ്രസിന് നേരിടേണ്ടി വരുമെന്നും ക്യാമ്പ് മുന്നറിയിപ്പ് നല്‍കി.  

ഗ്രൂപ്പ് നേതാക്കള്‍ ഇഷ്ടക്കാര്‍ക്ക് സീറ്റ് പങ്കിട്ട് നല്‍കിയതാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിക്കിടയാക്കിയതെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു. ഗ്രൂപ്പിലെ ഇഷ്ടക്കാരെ തിരുകി കയറ്റനായി പലരെയും വെട്ടി നിരത്തി. ഇത് തോല്‍വിയുടെ ആക്കം കൂട്ടിയെന്നും ഷാഫി പറഞ്ഞു.  

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും സീറ്റ് നല്‍കണമെന്നാവശ്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളുടെ കാറില്‍ കയറുന്നതും കാര്‍ ഓടിക്കുന്നതും സ്ഥാനാര്‍ഥിയാകാന്‍ യോഗ്യതയായി കാണുന്ന പ്രവണതയാണ് കോണ്‍ഗ്രസിലുള്ളതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് ചന്ദ്രന്‍ തുറന്നടിച്ചു. വിമതസ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുന്നത് പോലെ തന്നെ ജനവിരുദ്ധ സ്ഥാനാര്‍ത്ഥികളാക്കിയവര്‍ക്കെതിരെയും നടപടിവേണമെന്ന് ക്യാമ്പില്‍ ആവശ്യം ഉയര്‍ന്നു. സ്ഥാനാര്‍ഥിയാക്കാന്‍ നേതാക്കള്‍ പണം വാങ്ങിയെന്നാരോപണമാണ് പത്തനംതിട്ടയില്‍ നിന്ന് പങ്കെടുത്ത പ്രതിനിധികള്‍ ഉന്നയിച്ചത്. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന് പുറമെ നേതാക്കള്‍തമ്മിലുള്ള ഐക്യമില്ലായ്‌മയും പാര്‍ട്ടിയെ തകര്‍ത്തിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ നിലവിലെ നേതൃത്വത്തെ പിരിച്ച് വിടണമെന്നാവശ്യമാണ് കൊല്ലം പ്രതിനിധികള്‍ ഉന്നയിച്ചത്.  

തെറ്റ് തിരുത്തി മുന്നോട്ട് പോയില്ലെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയതോല്‍വിയായിരിക്കും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കാനും യൂത്ത് കോണ്‍ഗ്രസ് മടിച്ചില്ല. ദേശീയ നേതൃത്വത്തിനുമെതിരെ ക്യാമ്പില്‍ വിമര്‍ശം ഉയര്‍ന്നു. സംഘടനാ തെരഞ്ഞെടുപ്പുമായി വന്‍തോതില്‍ പണം പിരിവുനടത്തിയിട്ടും സംസ്ഥാന നേതൃത്വത്തിന്റെ ദൈനംദിന ചെലവുകള്‍ക്ക് പോലും നല്‍കാതെ ചിലര്‍ പണം കൈയടക്കിവെച്ചിരിക്കുകയാണെന്നാണ് ആരോപണവും ഉയര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് ചുമതലയുള്ള എഐസിസി അംഗം കൃഷ്ണ അല്ലവരു, യൂത്ത്കോണ്‍്ഗ്രസ് പ്രസിഡന്റ് ബി.വി. ശ്രീനിവാസ് തുടങ്ങി ദേശീയ – സംസ്ഥാന നേതാക്കള്‍ പങ്കെടുത്തക്യാമ്പിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ വിമര്‍ശനം ഉയര്‍ന്നത്.  

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് നല്‍കിയ വാര്‍ഡുകളില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വൈകിട്ട് നടന്ന പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു. വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് എല്ലാ ജില്ലകളിലും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം. തങ്ങളുടെ വിമര്‍ശനങ്ങളെ പഴയകാല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസോടെ കാണണമെന്നും പണ്ട് യുവാക്കള്‍ക്ക് വേണ്ടി വാദിച്ചവര്‍ ഇപ്പോള്‍ അക്കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Tags: congressകെപിസിസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

Kerala

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.