Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പോത്തുണ്ടി സാഹസിക ഉദ്യാനം സന്ദര്‍ശകര്‍ക്കായി ഇനിയും തുറന്നില്ല

ജലസേചന വകുപ്പിന്റെ സ്ഥലത്ത് ജില്ലാ ടൂറിസം പ്രമേഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ഏഴ് കോടി രൂപയുടെ പദ്ധതിയില്‍ നാലു കോടി രൂപ ചിലവഴിച്ചാണ് ഒന്നാം ഘട്ട പദ്ധതി പൂര്‍ത്തിയാക്കിയത്.ഇതിനിടെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2021, 02:27 pm IST
in Palakkad

നെന്മാറ: ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും കോടിക്കണക്കിന് രൂപ ചെലവഴിച്ച്  പോത്തുണ്ടിയില്‍ നിര്‍മിച്ച സാഹസിക ഉദ്യാനം ഇനിയും സഞ്ചാരികള്‍ക്കായി തുറന്നില്ല. സാഹസിക വിനോദ സഞ്ചാര പദ്ധതിയിലുള്‍പ്പെടുത്തിയാണ് അണക്കെട്ടിന് താഴെയായി 11 ഇനം വിവിധ റൈഡുകള്‍ സ്ഥാപിച്ചത്. 40 ഇനങ്ങളുമായി കുട്ടികളുടെ പാര്‍ക്ക്, തുറന്ന ജിംനേഷ്യം, സിപ്ലൈന്‍, സ്‌കൈ സൈക്കിളിംങ്, സ്‌കൈ സര്‍ഫിങ്, പോയിന്റ് ബോള്‍, നടപ്പാതകള്‍, ഓപ്പണ്‍ സ്റ്റേജ് തുടങ്ങിയവ സ്ഥാപിച്ചത്.  

ജലസേചന വകുപ്പിന്റെ സ്ഥലത്ത് ജില്ലാ ടൂറിസം പ്രമേഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ഏഴ് കോടി രൂപയുടെ പദ്ധതിയില്‍ നാലു കോടി രൂപ ചിലവഴിച്ചാണ് ഒന്നാം ഘട്ട പദ്ധതി പൂര്‍ത്തിയാക്കിയത്.ഇതിനിടെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് വിനോദ സഞ്ചാര മേഖലയ്‌ക്ക് ഇളവ് അനുവദിച്ചതോടെ നവംബര്‍ 22 നാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഒരു മാസത്തിനുള്ള കളിയുപകരണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ അന്ന് പറഞ്ഞത്. പക്ഷേ ദിവസേന ആയിരത്തിലധികം സഞ്ചാരികള്‍ നെല്ലിയാമ്പതിയിലെത്തി തുടങ്ങിയിട്ടും പോത്തുണ്ടിയിലെ സാഹസിക ഉദ്യാനം ആസ്വാദിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.  

പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനായി സാങ്കേതിക വിദഗ്ധരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ നീണ്ടുപോയതാണ് പ്രവര്‍ത്തനം തുടങ്ങാന്‍ വൈകിയെന്നാണ് അധികൃതര്‍ പറയുന്നത്. സവാരികള്‍ തുറന്നു കൊടുക്കുന്നതു സംബന്ധിച്ച് വിവിധ വകുപ്പുകളുടെ കൂടിയാലോചന നടന്നു. വിദഗ്ധരുടെ സംഘം ഉള്‍പ്പെടുന്ന ഏജന്‍സികളെ നിശ്ചയിക്കുന്നതിനുള്ള കരാര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സുരക്ഷിതമായി കൈകാര്യം ചെയ്യാനും അറ്റകുറ്റപണികള്‍ നടത്തുന്നതിനും തയാറാകുന്ന ഏജന്‍സികളെ ഉടന്‍ കണ്ടെത്തി ഇന്‍ഷുറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കി പ്രവേശന ഫീസ് നിരക്ക് നിശ്ചയിച്ച് ഏജന്‍സികളെ ഏല്‍പ്പിക്കുന്ന ജോലി വൈകാതെ തന്നെ നടത്താനാണു ശ്രമമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിയും, ഡാം എക്സിക്യൂട്ടീവ് എഞ്ചിനീയറും പറഞ്ഞു.

Tags: പാലക്കാട്Pothundi Adventure Park
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

Palakkad

പൊതുവിപണിയില്‍ തീവില; ഉപഭോക്താക്കളെ സപ്ലൈകോയും കൈവിട്ടു, ശബരി ഉത്പ്പന്നങ്ങള്‍ക്ക് പകരം കുത്തക കമ്പനികളുടെ ഉത്പ്പന്നങ്ങൾ വാങ്ങാൻ നിര്‍ബന്ധിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.