Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സൗദി വിമാനയാത്രാ വിലക്ക് നീക്കി; ഇന്ത്യയില്‍ നിന്നും യാത്രാവിലക്ക് തുടരും.

റിയാദ്: യുകെയില്‍ നിന്നുള്ള ശക്തികൂടിയ കോവിഡ് 19 വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ഏര്‍പ്പെടുത്തിയ വിമാനയാത്രാവിലക്ക് സൗദി അറേബ്യ റദ്ദാക്കി. സൗദിയിലെ ഔദ്യോഗിക യാത്രാ ഏജന്‍സിയാണ് ഞായറാഴ്ച ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയത്. അതേ സമയം ഇന്ത്യയില്‍ നിന്നും യാത്രാവിലക്ക് തുടരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2021, 07:27 pm IST
in World

റിയാദ്: യുകെയില്‍ നിന്നുള്ള ശക്തികൂടിയ കോവിഡ്  വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ഏര്‍പ്പെടുത്തിയ വിമാനയാത്രാവിലക്ക് സൗദി അറേബ്യ റദ്ദാക്കി. സൗദിയിലെ ഔദ്യോഗിക യാത്രാ ഏജന്‍സിയാണ്  ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയത്.  അതേ സമയം ഇന്ത്യയില്‍ നിന്നും യാത്രാവിലക്ക് തുടരും.

ഞായറാഴ്ച രാവിലെ 11 മുതല്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് യാത്രാവിമാനങ്ങള്‍ എത്തിത്തുടങ്ങും. എങ്കിലും കോവിഡ്  വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍  നിന്നും പ്രത്യേകിച്ചും യുകെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രികര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. വ്യോമമാര്‍ഗ്ഗം മാത്രമല്ല, കപ്പലുകള്‍ക്കും റോഡ് മാര്‍ഗ്ഗം എത്തുന്ന വാഹനങ്ങള്‍ക്കും ഇനി സൗദിയില്‍ പ്രവേശിക്കാം. കോവിഡ് 19 വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നെത്തുന്ന സൗദി പൗരന്മാര്‍ രാജ്യത്തെത്തിയാല്‍ 14 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം.

യുകെ, ദക്ഷിണാഫ്രിക്ക, ഫ്രാന്‍സ്, സ്വീഡന്‍, സ്‌പെയിന്‍, ജോര്‍ദാന്‍ , കാനഡ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് 19 വൈറസ് കണ്ടെത്തിയിരിക്കുന്നത്. അതിവേഗത്തില്‍ പകരുന്നതാണ് പുതിയ വകഭേദം. അതേ സമയം ഇന്ത്യയില്‍ നിന്നും യാത്രാവിലക്ക് തുടരും. പകരം മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് പ്രവേശിക്കാനുള്ള വിലക്ക് നീങ്ങിയതിനാല്‍ മലയാളി യാത്രക്കാര്‍ക്ക് സൗദി പ്രവേശനം എളുപ്പമാകും.പക്ഷെ ഇന്ത്യക്കാര്‍ മറ്റ് രാജ്യങ്ങളില്‍ കുറഞ്ഞത് 14 ദിവസമെങ്കിലും താമസിച്ചാല്‍ മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കൂ. ദുബായിലും മറ്റും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇതോടെ സൗദിയില്‍ എത്താന്‍ സാധിക്കും.

Tags: Saudi ArabiaSaudiവിമാനയാത്രാ വിലക്ക്യാത്രാ വിലക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

World

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

World

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

World

പാകിസ്ഥാനിൽ നിന്ന് സഹായം തേടാൻ സൗദി പ്രതിരോധ മന്ത്രി ഇസ്ലാമാബാദിലെത്തി, അസിം മുനീറിനെ കണ്ടു, ഇസ്ലാമിക രാജ്യം ഇറാനെ ഒറ്റിക്കൊടുക്കുമോ ?

World

ഇറാനിയൻ ക്രൂയിസ് മിസൈലുകൾ തകർത്ത് സൗദി അറേബ്യ

പുതിയ വാര്‍ത്തകള്‍

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.