ബോളിവുഡ് താരം മല്ലിക ഷെരാവത്ത് കോവളത്തെത്തി. പുതുവത്സര അവധി ആഘോഷിക്കാനാണ് മല്ലിക കേരളത്തില്‍ എത്തിയത്. താരം തന്റെ സോഷ്യല്‍ മീഡിയ അക്കീണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആയുര്‍വേദ ചികിത്സ അടക്കമുള്ള കാര്യങ്ങള്‍ക്കാണ് മല്ലിക കേരളത്തില്‍ എത്തിയിരിക്കുന്നത്.
കേരളം തനിക്കേറെ പ്രിയപ്പെട്ട ഇടമാണെന്നും തിരക്കുകള്‍ മാറ്റിവച്ച് ഇവിടെ സമയം ചെലവഴിക്കുന്നതില്‍ താന്‍ അതീവ സന്തോഷവതിയാണെന്നും മല്ലിക വ്യക്തമാക്കി. കേരളത്തില്‍ എത്തിയ ചിത്രങ്ങള്‍ മല്ലിക ഷെരാവത്ത് പങ്കുവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: