Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൊഴികൊടുക്കാന്‍ സ്പീക്കര്‍ തയാറാകുമോ?

സ്പീക്കറുടെ പേര് വാര്‍ത്തകളില്‍ വന്നതിനെ തുടര്‍ന്നും നിയമസഭയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയെന്ന ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെയും സ്പീക്കര്‍ വാര്‍ത്താ സമ്മേളനം വിളിച്ചു. അതില്‍, ''സ്വപ്നയുമായി സൗഹൃദമുണ്ട്, അറിയാം, പക്ഷേ, അവരുടെ ഞെട്ടിക്കുന്ന പശ്ചാത്തലം അറിഞ്ഞ ശേഷം അവരുമായി ഒരു ബന്ധവും സ്ഥാപിച്ചിട്ടില്ല, പശ്ചാത്തലം അറിയാതെ പോയത് ചെറിയ പിശകാണെ''ന്നുമാണ് വിശദീകരിച്ചത്. ഈ 'സൗഹാര്‍ദം' എന്തായിരുന്നുവെന്നും 'ഞെട്ടിക്കുന്ന പശ്ചാത്തലം' എന്തായിരുന്നു, അത് എന്നാണ് അറിഞ്ഞത്, എന്നതുമാണ് കസ്റ്റംസ് അറിയാന്‍ ശ്രമിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 2, 2021, 11:38 am IST
in Kerala

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെയും നിയമസഭയേയും ജനങ്ങളേയും മുള്‍മുനയില്‍ നിര്‍ത്തിയിരിക്കെ, കള്ളക്കടത്തു കേസില്‍ മൊഴി നല്‍കാന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സ്വയം തയാറാകുമോ എന്നതാണ് ചോദ്യം.

സ്പീക്കറുടെ പേര് വാര്‍ത്തകളില്‍ വന്നതിനെ തുടര്‍ന്നും നിയമസഭയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയെന്ന ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെയും സ്പീക്കര്‍ വാര്‍ത്താ  സമ്മേളനം വിളിച്ചു. അതില്‍, ”സ്വപ്നയുമായി സൗഹൃദമുണ്ട്, അറിയാം, പക്ഷേ, അവരുടെ ഞെട്ടിക്കുന്ന പശ്ചാത്തലം അറിഞ്ഞ ശേഷം അവരുമായി ഒരു ബന്ധവും സ്ഥാപിച്ചിട്ടില്ല, പശ്ചാത്തലം അറിയാതെ പോയത് ചെറിയ പിശകാണെ”ന്നുമാണ് വിശദീകരിച്ചത്. ഈ ‘സൗഹാര്‍ദം’ എന്തായിരുന്നുവെന്നും ‘ഞെട്ടിക്കുന്ന പശ്ചാത്തലം’ എന്തായിരുന്നു, അത് എന്നാണ് അറിഞ്ഞത്, എന്നതുമാണ് കസ്റ്റംസ് അറിയാന്‍ ശ്രമിക്കുന്നത്.

സ്പീക്കറുടെ മൊഴിയെടുക്കുന്നതിന് ചട്ടങ്ങള്‍ ഒട്ടേറെ പാലിക്കേണ്ടതുണ്ട്. നിയമസഭാ സമ്മേളനം ജനുവരി എട്ടിന് ചേരാന്‍ പോകുകയാണ്. 15 ന് ബജറ്റും അവതരിപ്പിക്കണം. തെരഞ്ഞെടുപ്പിനു പോകുന്ന സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണ നിയമസഭാ സമ്മേളനമാണ്. അതു നടന്നില്ലെങ്കില്‍ ഭരണ സ്തംഭനംതന്നെ സംഭവിക്കാം. ഭരണഘടനാ പ്രതിസന്ധിയും വരാം. വിഷയം പ്രതിപക്ഷം ഉയര്‍ത്തിയാല്‍ സ്പീക്കര്‍ക്ക് സഭ നടത്തിക്കൊണ്ടു പോകുക എളുപ്പവുമാകില്ല.

ബാര്‍കോഴക്കേസില്‍ കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തിയ എല്‍ഡിഎഫ് നേതാക്കളുടെ ശൗര്യം സഭയില്‍ കാണിച്ചില്ലെങ്കിലും യുഡിഎഫ് നിലപാട് കുഴപ്പങ്ങള്‍ക്ക് കാരണമാകും.

എന്നാല്‍, ”ആക്ഷേപങ്ങള്‍ കിട്ടിയാ ല്‍ ചില അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യും” അതില്‍ അസ്വാഭാവികത ഇല്ലെന്നും പറഞ്ഞ മുഖ്യമന്ത്രിയുടെ നിലപാടുണ്ട്. മടിയില്‍ കനമില്ലെങ്കില്‍ പേടിക്കേണ്ടെന്ന പാര്‍ട്ടി നിലപാടുമുണ്ട്. ഈ സാഹചര്യത്തില്‍ നിയമസഭാ നടപടികള്‍ തടസമില്ലാതെ നടക്കാനുള്ള ഉത്തരവദിത്വമേറ്റെടുത്ത് മൊഴികൊടുക്കാന്‍ സ്പീക്കര്‍ സ്വയം ഹാജരാകുമോ എന്നാണ് അറിയേണ്ടത്.

സ്വപ്നയുടെ മൊഴി ഇങ്ങനെ

സ്വപ്നയുടെ രഹസ്യമൊഴി 2020 നവംബര്‍ 27 മുതല്‍ 29 വരെയാണ്; മൂന്നുവട്ടമായാണ് കോടതി രേഖപ്പെടുത്തിയത്.  മറ്റൊരു പ്രതി സരിത്തിന്റെ മൊഴിയുമുണ്ട്. ഒട്ടേറെ ഉന്നതര്‍ക്ക് സ്വര്‍ണക്കടത്തു കേസിലും അനുബന്ധ ഇടപാടുകളിലും ബന്ധമുള്ളതായി രണ്ടു പേരും വെളിപ്പെടുത്തിയിട്ടുണ്ട്. അതില്‍ പറയുന്ന ഒരാള്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണെന്നായിരുന്നു വാര്‍ത്ത.

ആ വിശിഷ്ട വ്യക്തി, പേട്ടയിലെ ഒരു ഫ്‌ളാറ്റില്‍ ചെല്ലാനാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് സ്വപ്‌ന മൊഴി നല്‍കിയതായും വാര്‍ത്തയിലുണ്ടായിരുന്നു.  നാലാം നിലയിലെ ഫ്‌ളാറ്റില്‍ സരിത്തിനെയും കൂട്ടി ചെല്ലുമ്പോള്‍ അദ്ദേഹം ഗസല്‍ കേട്ടിരിക്കുകയായിരുന്നു. അവിടുന്ന്, സ്വപ്‌നയുടെ വാഹനത്തില്‍ ഔദ്യോഗിക വസതിയിലേക്കു പോയി. അവിടെ വച്ച് നേതാവ് എടുത്തുകൊണ്ടുവന്ന ബാഗ് സ്വപ്‌ന വാങ്ങി തന്നെ ഏല്‍പിച്ചെന്നും കോണ്‍സുലേറ്റിലെ ഉന്നതനു നല്‍കണമെന്നു പറഞ്ഞെന്നുമാണ് സരിത്തിന്റെ മൊഴി.

പ്രാഥമിക അന്വേഷണം നടത്തിയ കസ്റ്റംസിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടു.  കൂടുതല്‍ വിശദീകരണത്തിനും കസ്റ്റംസ് ചട്ടപ്രകാരം എല്ലാഭാഗങ്ങളും കേട്ട് രേഖപ്പെടുത്തേണ്ടതിനാലുമാണ് സ്പീക്കറുടെ മൊഴിയെടുക്കുന്നത്.

പേട്ടയിലെ ഫ്‌ളാറ്റ് ലണ്ടനിലുള്ള മലയാളി ദമ്പതികളുടേതാണ്. പണം കൈമാറിയെന്നു പറയുന്ന കാലത്ത് ആരുടെ കൈവശമായിരുന്നു ഫ്‌ളാറ്റെന്നും തിരിച്ചറിഞ്ഞു. സ്പീക്കറും സ്വപ്നയും ഒപ്പമുള്ള ചിത്രങ്ങളും ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്, അവ കൃത്രിമമല്ലെന്നും സ്ഥിരീകരിച്ചു.

Tags: സ്വര്‍ക്കടത്തുകേസ്ശ്രീരാമകൃഷ്ണന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍

Kerala

ഒരു കോടിയുടെ സ്വര്‍ണക്കടത്ത്: ഭാര്യയ്‌ക്ക് ജാമ്യം അനുവദിച്ചു

Kerala

കരിപ്പൂരില്‍ മൂന്ന് കേസുകളിലായി രണ്ട് കോടിയുടെ സ്വര്‍ണം പിടികൂടി

Kerala

സംസ്ഥാന പ്രോട്ടോകോൾ ഓഫീസറെ 12 മണിക്കൂറോളം ഇ ഡി ചോദ്യം ചെയ്തു; സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടെന്ന് അഭ്യൂഹം

Kerala

സ്വര്‍ണ്ണക്കള്ളക്കടത്ത് പരാമര്‍ശിച്ച് മോദി;’കേന്ദ്രം ആയുര്‍വേദത്തിന്റെ കയറ്റുമതിക്ക് ശ്രമിക്കുമ്പോള്‍ ഇവിടെ ചിലര്‍ സ്വര്‍ണ്ണം കടത്തുകയായിരുന്നു’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആൺ മക്കളില്ലാത്ത ദേഷ്യത്തിൽ ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തി; മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന ഷെരീഫിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും തീവ്രവാദ പ്രവർത്തനങ്ങളും, നിരവധി ബാങ്ക് അക്കൗണ്ടുകൾ

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.