Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇക്കാര്യങ്ങള്‍ ചെയ്താല്‍ ഈ പതിറ്റാണ്ട് ഇന്ത്യയുടേത്; ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍

വിതരണ ശൃംഖലകളുടെ തകര്‍ച്ചയോടെ 2020 ല്‍ യുഎസിനും ചൈനയ്‌ക്കും ഏറ്റ സാരമായ തിരിച്ചടി ഇന്ത്യക്ക് മുന്നില്‍ അനന്തമായ സാധ്യതകളാണ് തുറന്നിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2020, 01:50 pm IST
in Business

2020-30 പതിറ്റാണ്ട് ഇന്ത്യയുടേതാക്കി മാറ്റാന്‍ വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യ വികസനം എന്നീ മേഖലകളില്‍ സജീവമായി നിക്ഷേപം നടത്തണമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍.

   ജപ്പാനും ദക്ഷിണ കൊറിയയും അടക്കമുള്ള ഏഷ്യയിലെ കരുത്തന്‍മാര്‍ ഈ മേഖലകളില്‍ നിക്ഷേപം നടത്തിയാണ് മികച്ച വിജയമുണ്ടാക്കിയത്

ജപ്പാനും ദക്ഷിണ കൊറിയയും അടക്കമുള്ള ഏഷ്യയിലെ കരുത്തന്‍മാര്‍ ഈ മേഖലകളില്‍ നിക്ഷേപം നടത്തിയാണ് മികച്ച വിജയമുണ്ടാക്കിയതെന്നും ഉല്‍പ്പാദനകയറ്റുമതി ഹബ്ബുകളായി മാറിയതെന്നും വ്യവസായ സംഘടനയായ ഫിക്കിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് അദ്ദേഹം നിരീക്ഷിച്ചു.

നൈപുണ്യ ശേഖരമാണ് ഇന്ത്യയുടെ കരുത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സമ്പദ് വ്യവസഥയ്‌ക്ക് ഗുണകരമാവുന്ന തരത്തില്‍ ചെറുകിട, മധ്യവര്‍ത്തി സംരംഭങ്ങളെ അവയുടെ പ്രാപ്തിക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ടാറ്റ ഗ്രൂപ്പ് സഹായിക്കുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

   വിതരണ ശൃംഖലകളുടെ തകര്‍ച്ചയോടെ 2020 ല്‍ യുഎസിനും ചൈനയ്‌ക്കും ഏറ്റ സാരമായ തിരിച്ചടി ഇന്ത്യക്ക് മുന്നില്‍ അനന്തമായ സാധ്യതകളാണ് തുറന്നിരിക്കുന്നത്

വിതരണ ശൃംഖലകളുടെ തകര്‍ച്ചയോടെ 2020 ല്‍ യുഎസിനും ചൈനയ്‌ക്കും ഏറ്റ സാരമായ തിരിച്ചടി ഇന്ത്യക്ക് മുന്നില്‍ അനന്തമായ സാധ്യതകളാണ് തുറന്നിരിക്കുന്നതെന്നും ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ചതിലും മെച്ചമായിരുന്നു. 2022 ല്‍ 11% വരെ വളര്‍ച്ച രാജ്യം കൈയെത്തിപ്പിടിച്ചേക്കാമെന്നും ടാറ്റ സണ്‍സ് ചെയര്‍മാന്‍ പറഞ്ഞു.

കോവിഡ്19 മൂലം നിലവില്‍ വന്ന പല ബിസിനസ് ശൈലികളും കോവിഡിന് ശേഷവും തുടര്‍ന്നേക്കാമെന്ന് എന്‍ ചന്ദ്രശേഖരന്‍ നിരീക്ഷിക്കുന്നു. ‘വര്‍ക്ക് ഫ്രം ഹോം മാതൃക ഇപ്പോഴും വളരുകയാണ്…എല്ലാ കമ്പനികളെയും ഭാവിയിലെ തൊഴില്‍ ശൈലിയെപ്പറ്റി ഇത് ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.

ബിസിനസ് വോയിസ്

Tags: ബിസിനസ് വോയ്‌സ്ടാറ്റാബിസിനസ്സ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന ആറ് വ്യാപാരസ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

Business

പ്രതീക്ഷിക്കുന്നത് ഏകദേശം നാലു ബില്യണ്‍ പൗണ്ട് നിക്ഷേപം; യുകെയില്‍ ഇവി ബാറ്ററി ഫാക്ടറി സ്ഥാപിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

Business

ലോര്‍ഡ് വിശ്വകര്‍മ ട്രസ്റ്റ് ബാങ്ക് സ്ഥാപിക്കുന്നു

Automobile

2030ഓടെ കമ്പനിയുടെ മൊത്തം കാര്‍ വില്‍പനയുടെ 50 ശതമാനവും ഇവികളാകുമെന്ന് ടാറ്റ മോട്ടോഴ്‌സ്; ഈ സാമ്പത്തിക വര്‍ഷം മാത്രം വിറ്റത് 50043 ഇലക്ട്രിക് കാറുകള്‍

ടാറ്റാഗ്രൂപ്പ് പാരിസ് എയര്‍ ഷോയ്ക്കിടയില്‍ എയര്‍ ബസും ബോയിങ്ങുമായി 470 യാത്രവിമാനങ്ങള്‍ വാങ്ങാന്‍ കരാറൊപ്പിടുന്നു
Business

ടാറ്റാ ഗ്രൂപ്പിന്റെ എയറിന്ത്യ 470 യാത്രാവിമാനങ്ങള്‍ വാങ്ങാന്‍ കരാറൊപ്പിട്ടു; വാങ്ങുന്നത് 250 എയര്‍ബസും 220 ബോയിങ്ങും

പുതിയ വാര്‍ത്തകള്‍

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി

വനിതാ സംവരണ ബില്ലിന്റെ പരാജയം; പ്രതിപക്ഷ പാർട്ടികളുടെ പതാകകൾ കത്തിച്ച് വനിതകൾ

മാംസാഹാരം ഭക്ഷിക്കുന്ന കൃഷ്ണൻ; തികഞ്ഞ ദൈവനിന്ദയും അവഹേളനവും, പ്രതിഷേധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.