Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

പട്ടാളക്കാരന്‍ നടത്തിയ വെടിവയ്‌പില്‍ 3 പേര്‍ കൊല്ലപ്പെട്ടു, 3 പേര്‍ക്ക് പരിക്ക്

നോര്‍ത്ത് ഈസ്റ്റ് ചിക്കാഗോയില്‍ നിന്നും 80 മൈല്‍ ദൂരെ സ്ഥിതിചെയ്യുന്ന റോക്ക്‌ഫോര്‍ഡ് ഡോണ്‍ കാര്‍ട്ടര്‍ ലയ്ന്‍സ് ബൗളിംഗ് അലിയിലേക്ക് തള്ളിക്കയറി കെട്ടിടത്തിനു മുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ബാറിലുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേര്‍ക്ക് നേരേയാണ് ഇയാള്‍ വെടിയുതിര്‍ത്തത്.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Dec 29, 2020, 10:42 am IST
inUS

റോക്ക്‌ഫോര്‍ഡ് (ഇല്ലിനോയ്‌സ്): യുഎസ് ആര്‍മിയില്‍ ഉദ്യോഗസ്ഥനായ ഫ്‌ളോറിഡയില്‍ നിന്നുള്ള ഡ്യൂക്ക് വെമ്പ് നടത്തിയ വെടിവയ്‌പില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും, മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റോക്ക്‌ഫോര്‍ഡ് പോലീസ് ചീഫ് ഡാന്‍ ഒ ഷിയ ഡിസംബര്‍ 27-ന് ഞായറാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കൊലപാതക വിവരം അറിയിച്ചത്.  

ശനിയാഴ്ച രാത്രിയിലാണ് സംഭവം. നോര്‍ത്ത് ഈസ്റ്റ് ചിക്കാഗോയില്‍ നിന്നും 80 മൈല്‍ ദൂരെ സ്ഥിതിചെയ്യുന്ന റോക്ക്‌ഫോര്‍ഡ് ഡോണ്‍ കാര്‍ട്ടര്‍ ലയ്ന്‍സ് ബൗളിംഗ് അലിയിലേക്ക് തള്ളിക്കയറി കെട്ടിടത്തിനു മുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ബാറിലുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേര്‍ക്ക് നേരേയാണ് ഇയാള്‍ വെടിയുതിര്‍ത്തത്. കോവിഡ് മാനദണ്ഡമനുസരിച്ച് ബൗളിംഗ് അലി അടഞ്ഞുകിടക്കുകയായിരുന്നുവെങ്കിലും കെട്ടിടത്തിന് മുകളില്‍ ബാര്‍ പ്രവര്‍ത്തിച്ചിരുന്നു.  

വെടിവയ്‌പില്‍ പേര് വെളിപ്പെടുത്താത്ത 73, 69, 65 വയസ് വീതമുള്ള മൂന്നു പുരുഷന്മാരാണ് വെടിവയ്‌പില്‍ കൊല്ലപ്പെട്ടത്. 16 വയസുള്ള ഒരു പെണ്‍കുട്ടിക്കും, 14 വയസുള്ള ആണ്‍കുട്ടിക്കും, 62 വയസുള്ള മറ്റൊരാള്‍ക്കും വെടിയേറ്റുവെങ്കിലും അപകടഘട്ടം തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന പോലീസിനു മുന്നില്‍ പ്രതി കീഴടങ്ങി. അറസ്റ്റ് ചെയ്ത പ്രതിക്കെതിരേ മൂന്നു കൊലപാതകവും, മൂന്നു കൊലപാതക ശ്രമത്തിനുമുള്ള കേസ് എടുത്തതായി കൗണ്ടി സ്റ്റേറ്റ് അറ്റോര്‍ണി ജെ. ഹേന്‍ലി പറഞ്ഞു.  

മിലിട്ടറി ഉദ്യോഗസ്ഥനായതുകൊണ്ട് യുഎസ് ആര്‍മിയുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതപ്പെടുത്തുമെന്ന് അറ്റോര്‍ണി അറിയിച്ചു.

Tags: soldiersSoldierവെടിയേറ്റുമരിച്ചു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

World

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

India

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

Kerala

പിതാവിന്റെ ഘാതകനെ മകന്‍ വെടിവച്ചു കൊന്നു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.