Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മരിക്കും വരെ കവര്‍ഫോട്ടോയായി നിങ്ങളുണ്ടാകും സച്ചിയേട്ട; അനില്‍ പി. നെടുമങ്ങാടിന്റെ അറം പറ്റിയ വാക്കുകള്‍

ഷൂട്ടിങിനിടയില്‍ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താന്‍ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണില്‍ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ.? ഞാന്‍ പറഞ്ഞു ആയില്ല ....

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Dec 28, 2020, 10:21 am IST
in Entertainment
അനില്‍ പി. നെടുമങ്ങാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്, ക്രിസ്തുമസ് ദിനത്തില്‍ രാവിലെയിട്ടത്‌

അനില്‍ പി. നെടുമങ്ങാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്, ക്രിസ്തുമസ് ദിനത്തില്‍ രാവിലെയിട്ടത്‌

തൊടുപുഴ: അനില്‍ പി. നെടുമങ്ങാടിന്റെ ജനങ്ങള്‍ നെഞ്ചേറ്റിയ സിനിമയായിരുന്നു ഈ വര്‍ഷം പുറത്തിറങ്ങിയ അയ്യപ്പനും കോശിയും. സിനിമയില്‍ സിഐയുടെ വേഷത്തിലെത്തിയ അദ്ദേഹം ബിഗ് സ്‌ക്രീന്‍ പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി നേടി പുത്തന്‍ താരമായി.

ഈ സിനിമ സംവിധാനം ചെയ്തത് അടുത്തിടെ അന്തരിച്ച സച്ചിയാണ്. സച്ചിയുടെ പിറന്നാള്‍ ദിനത്തിലാണ് അനിലും അപകടത്തില്‍പ്പെടുന്നത്, ഈ വിവരം ആരാധകരുടെ ഉള്ളുലയ്‌ക്കുകയാണ്. ക്രിസ്തുമസ് ദിനത്തില്‍ രാവിലെ സച്ചിയെ അനുസ്മരിച്ച് അദ്ദേഹം കുറിപ്പ് പങ്കിട്ടിരുന്നു. പിന്നാലെ മരണവാര്‍ത്ത എത്തിയതോടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ ഇതിലെ വാക്കുകള്‍ അറംപറ്റിയെന്ന തരത്തിലുള്ള സങ്കട കമന്റുകളുടെ ഘോഷയാത്രയായിരുന്നു.  

പോസ്റ്റ് ഇങ്ങനെ- ‘ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത്.. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ്ബിയിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ. ഷൂട്ടിങിനിടയില്‍ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താന്‍ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണില്‍ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ.? ഞാന്‍ പറഞ്ഞു ആയില്ല ആവാം. ചേട്ടന്‍ വിചാരിച്ചാല്‍ ഞാന്‍ ആവാം…. സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാന്‍ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് . സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാന്‍ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു’. അദ്ദേഹത്തിന് സച്ചിയോടുള്ള സ്നേഹവും ബഹുമാനവുമാണ് ഈ പോസ്റ്റില്‍ വ്യക്തമാകുന്നത്.

സിനിമ വലിയ വിജയമായതിന് പിന്നാലെ കഴിഞ്ഞ ജൂണ്‍ 18ന് ആണ് സച്ചി അന്തരിക്കുന്നത്. അതും മികച്ച സിനിമകളുടെ പ്രതീക്ഷകള്‍ ബാക്കിവെച്ച്. ഇത്തരത്തില്‍ തന്നെ അനിലും… ആരോടും ഒന്നും പറയാതെയുള്ള അദ്ദേഹത്തിന്റെ മരണ വിവരം കൂടി എത്തിയത് ആരാധകരെ സങ്കട കടലിലാക്കി… സമൂഹമാധ്യമങ്ങളിലടക്കം ഇത് വ്യക്തമായി ഇപ്പോഴും നിറഞ്ഞ് നില്‍ക്കുകയാണ്.

Tags: Anil Nedumangadu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പൃഥ്വിരാജിനും ബിജുമോനോനുമൊപ്പം അനില്‍ പി. നെടുമങ്ങാട്, അയ്യപ്പനും കോശിയും ചിത്രീകരണത്തിനിടെ
Mollywood

‘തല്‍ക്കാലം ഈ അയ്യപ്പന്‍- കോശി സീസണൊന്നു കഴിഞ്ഞോട്ടെ…’ അനില്‍ നെടുമങ്ങാടിന്റെ ഹിറ്റായ ഡയലോഗ്

മരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് പകര്‍ത്തിയ അനില്‍ പി. നെടുമങ്ങാടിന്റെ ചിത്രം
Entertainment

സിനിമാക്കാരുടെ ഭാഗ്യ ലൊക്കേഷനില്‍ അനിലിന് ദാരുണാന്ത്യം

അപകടത്തില്‍പ്പെട്ട അനിലിനെ മുങ്ങിയെടുത്ത സിനാജ്‌
Kerala

നാല് മിനിറ്റിനുള്ളില്‍ സിനാജ് പാഞ്ഞെത്തി; മുങ്ങിയെടുത്തു പക്ഷേ….?

Kerala

മരണം കവര്‍ന്നത് അഭിനയസാധ്യതയുള്ള അതുല്യപ്രതിഭയെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.