തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആയി സിപിഎം പ്രഖ്യാപിച്ച ആര്യാ രാജേന്ദ്ര ന്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആണെന്നത് തെറ്റ്. ബിജെപിയുടെ സുമന്‍ കോലിയുടെ പേരിലാണ് ആ റിക്കോര്‍ഡ്. 27 -ാം വയസ്സില്‍ നാഗപ്പൂര്‍ മേയറായിരുന്ന മു്ന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ റിക്കോര്‍ഡ് ആര്യ മറികടന്നു എന്നുമൊക്കെയായിരുന്നു പ്രചരണം.. 11 വര്‍ഷം മുന്‍പ് 2009ല്‍ രാജസ്ഥാനിലെ ഭരത്പൂര്‍ കോര്‍പറേഷന്‍ മേയര്‍ ആവുമ്പോള്‍ ബിജെപിയുടെ സുമന്‍ കോലിക്ക് പ്രായം 21 വയസ്സ്, 3 മാസം.
ആര്യാ രാജേന്ദ്രന്റെ പ്രായം 21 വയസ്സും 11 മാസവും. കൊല്ലം മേയറായിരുന്ന സബിത ബീഗം, നവ മുംബയ് മേയറായ സഞ്ജീവ് നായിക് എന്നിവര്‍ 23-ാം വയസ്സില്‍ നഗര പിതാക്കന്മാരായി
Name | Corporation | State | Age | Year | Party |
Suman Kolide Andi | Bharatpur | Rajasthan | 21Yrs, 3 months | 2009 | BJP |
Arya Rajendran[ | Thiruvananthapura | Kerala | 21 Yrs, 11 months | 2020 | CPI(M) |
Sabitha Beegam | Kollam | Kerala | 23 | 2000 | CPI(M) |
Sanjeev Ganesh Naik | Navi Mumbai | Maharashtra | 23 | 1995 | NCP |
Devendra Fadnavis | Nagpur | Maharashtra | 27 | 1997 | BJP |
Nuthan Rathore | Firozabad | Uttar Pradesh | 31 | 2017 | BJP |
Tasneem Bano | Mysore | Karnataka | 31 | 2020 | Janata Dal |
പ്രതികരിക്കാൻ ഇവിടെ എഴുതുക: