Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബംഗാളില്‍ നിന്നുള്ള രണ്ട് ചിത്രങ്ങള്‍; രാഷ്‌ട്രീയം പറയാതെ പറയുന്നു; സ്വാമി വിവേകാനന്ദന്റേയും ടാഗോറിന്റെയും നേതാജിയുടേയും നാട് വീണ്ടും ദേശീയതയിലേയ്‌ക്ക്

പട്ടികജാതി വിഭാഗത്തില്‍ പെട്ട തപസിയുടെ ഈ വീട് തൃണമൂല്‍ കോണ്ഗ്രസ്സുകാര്‍ ബോംബെറിഞ്ഞു തകര്‍ത്തിട്ട് ചെറുവിരലനക്കാന്‍ സിപിഎമ്മിനു കഴിഞ്ഞല്ല.

Janmabhumi Online by Janmabhumi Online
Dec 27, 2020, 11:16 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കല്‍ക്കട്ട: ആദ്യന്തരര മന്ത്രി അമിത് ഷായുടെ ബംഗാള്‍ പര്യടനത്തോടനുബന്ധിച്ച പുറത്തു വന്ന രണ്ട് ചിത്രങ്ങള്‍ മൂന്നരപതിറ്റാണ്ട് സിപിഎമ്മും തുടര്‍ന്ന ഒരു പതിറ്റാണ്ട് മമത ബാനര്‍ജിയുടെ ഭരിച്ച പശ്ചിമ ബംഗാളിന്റെ അവസ്ഥ പറയുന്ന വാര്‍ത്താ ചിത്രങ്ങളാണ്.

സിപിഎമ്മിന്റെ ഹാല്‍ഡിയ എംഎല്‍എ തപസി മണ്ഡലിന്റെ വീടാണ് ഒന്ന്. ബംഗാള്‍ നിയമസഭയിലേക്ക് 2016ല്‍ വിജയിച്ച 19 സിപിഎമ്മുകാരില്‍ ഒരാളായിരുന്ന തപസി. കേരളത്തില്‍ പാര്‍ട്ടിക്കാര്‍ പുറമ്പോക്ക് വളച്ച കെട്ടുന്ന പാര്‍ട്ടികുടിലിനെക്കാള്‍ മോശമായ കൂര.

പട്ടികജാതി വിഭാഗത്തില്‍ പെട്ട തപസിയുടെ ഈ വീട് തൃണമൂല്‍ കോണ്ഗ്രസ്സുകാര്‍ ബോംബെറിഞ്ഞു തകര്‍ത്തിട്ട് ചെറുവിരലനക്കാന്‍ സിപിഎമ്മിനു കഴിഞ്ഞല്ല.

താഴെത്തട്ടില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പൂര്‍ണമായും തകര്‍ന്നു. പാവപ്പെട്ടവന് വേണ്ടി നിലനില്‍ക്കാന്‍ ബാക്കിയുള്ളവര്‍ തയാറുമല്ല. ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്തും കമ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം നിന്ന തപസി മനസു മടുത്ത് കഴിഞ്ഞ ദിവസം ബിജെപിയിലെത്തി. അപ്പോളാണ് തപസിയുടെ വീടിന്റെ ചിത്രം ദേശീയ മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്

ബംഗാളിള്‍ തെരഞ്ഞെടുപ്പു റാലിക്കെത്തിയ അമിത്ഷാ കര്‍ഷകരുടേയും സാധാരണക്കാരുടേയും കുടിലുകളില്‍ നിന്ന് ഭക്ഷണം കഴിക്കുകയും അവരുമായി അടുത്തിടപെട്ടതും വാര്‍ത്തയായി. അതില്‍ ഒന്നാണ് രണ്ടാമത്തെ ചിത്രം. അമിത് ഷായുടെ കൈകളില്‍ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന പെണ്‍കുട്ടി. ബംഗാളിന്റെ ഭാവി ഈ കരങ്ങളില്‍ എന്ന് പറയാതെ പറയുന്നു.

34 കൊല്ലം തുടര്‍ച്ചയായി ഭരിച്ച, ഇടതുപക്ഷത്തിനു ഒന്‍പത് കൊല്ലം മുമ്പ് നിയമസഭയില്‍ 233 അംഗങ്ങള്‍ ഉണ്ടായിരുന്നു. സിംഗൂരിലെയും നന്ദിഗ്രാമിലെയും കര്‍ഷകരെ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടക്കൊല ചെയ്തതോടെ ബംഗാളിന്റെ രാഷ്‌ട്രീയ ചിത്രം മാറി.

സിപിഎമ്മുകാരിലെ ക്രമിനലുകള്‍ ഒന്നാകെ മമ്ത ബാനര്‍ജിക്കൊപ്പമായി. ആദര്‍ശം പറഞ്ഞ് ഉറച്ചു നിന്നവരെ സംരക്ഷിക്കാന്‍ സിപിഎമ്മിന് ത്രാണിയില്ലാതെയുമായി. പലരും പ്രതീക്ഷയോടെ ബിജെപിയില്‍ ചേര്‍ന്നു.

കര്‍ഷക നേതാവായ മുന്‍ സിപിഎം എംഎല്‍എ. അംഗദ് ബോരി രണ്ടുമാസം മുന്‍പ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. മൂന്നുവട്ടം ബങ്കുരായിലെ ജനപ്രതിനിധിയായിരുന്നു അദ്ദേഹം.

സിപിഎം എംപി ആയിരുന്ന ജ്യോതിര്‍മയി സിക്ദര്‍ ഈ ജൂണിലാണ് ബിജെപിയില്‍ ചേര്‍ന്നത്. രാജീവ്ഗാന്ധി ഖേല്‍ രത്ന ജേതാവ് കൂടിയാണ് അവര്‍.

മിഡ്‌നാപൂരില്‍ നിന്നുള്ള സിപിഎം മുന്‍ എംഎല്‍എ സ്വദേശ് നായക് ഉള്‍പ്പെടെ ആയിരത്തോളം പേരാണ് കഴിഞ്ഞ മാസം ബിജെപിയില്‍ ചേര്‍ന്നത്.

സൗത്ത് 24 പനഗരസില്‍ നിന്നുള്ള മുന്‍ സിപിഎം എം എല്‍ എ നികുഞ്ച പായിക് ഏകദേശം മൂവായിരത്തോളം സിപിഎമ്മുകരുമായിട്ടാണ് ഈ വര്‍ഷമാദ്യം ബിജെപിയിലെത്തിയത്. മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള സിപിഎം നേതാവ് ആയുസ് മൊല്ല ഉള്‍പ്പെടെയുള്ള സീനിയര്‍ നേതാക്കളുമായിട്ടാണ് ബിജെപി അംഗത്വം എടുത്തത്.

കോണ്ഗ്രസുകാര്‍ ബിജെപിയിലെത്തുമ്പോള്‍ സിപിഎം സൈബര്‍ ബുള്ളികള്‍ സ്ഥിരമായി അവരെ കളിയാക്കുന്നത് അവരെ കാശുകൊടുത്തു വാങ്ങുന്നവരാണ് എന്നൊക്കെയാണ്. എന്നാല്‍ കേരളത്തിലുള്‍പ്പെടെ വ്യാപകമായ രീതിയില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയിലേയ്‌ക്കെത്തുന്നുണ്ട്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഏറ്റവുമധികം കാലം സിപിഎം അധികാരത്തിലിരുന്ന സംസ്ഥാനമാണ് ബംഗാള്‍. കമ്യൂണിസത്തിന്റെ പരീക്ഷണ ശാല. നിരവധി സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ പത്തൊന്‍പതാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍ സാമൂഹ്യനവോത്ഥാനത്തിലൂടെ ഉഴുതുമറിച്ച മണ്ണില്‍ പുതിയ സാമൂഹ്യ പരീക്ഷണവുമായാണ് ഇടതുപക്ഷം അധികാരത്തിലെത്തുന്നത്. അവിടെ നിന്ന് വിവേകാനന്ദസ്വാമികളുടെയും ടാഗോറിന്റെയും നേതാജിയുടേയും വിദ്യാസാഗറിന്റെയും ശ്യാംബാബുവിന്റെയും നാട് വീണ്ടും ദേശീയതയിലേയ്‌ക്ക് ഒഴുകിച്ചേരുകയാണ്.

Tags: മമത ബാനര്‍ജിAmith shaനേതാജി സുഭാഷ് ചന്ദ്രബോസ്സിപിഎം എംഎല്‍എസ്വാമി വിവേകനന്ദന്‍രവീന്ദ്രനാഥ ടാഗോര്‍തപസ്വി മണ്ഡല്‍ശ്യാമപ്രസാദ് മുഖര്‍ജിcpmഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍bjpബംഗാള്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

India

ദൽഹി ആം ആദ്മി പാർട്ടിയിൽ വൻ കലാപം ; മുകേഷ് ഗോയൽ ഉൾപ്പെടെ 13 കൗൺസിലർമാർ പാർട്ടി വിട്ടു

India

തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയതിൽ അതൃപ്തി : ഇന്ത്യയ്‌ക്കുവേണ്ടി സംസാരിക്കുന്ന സ്വന്തം പാർട്ടിക്കാരെ പോലും രാഹുൽ വെറുക്കുന്നു : ബിജെപി

Ernakulam

ത്രിവര്‍ണ സ്വാഭിമാന യാത്ര: രാമചന്ദ്രന്റെ കുടുംബം ആവേശം പകര്‍ന്നു

Kerala

കെല്‍പാം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എസ് സുരേഷ് കുമാറിനെയും എം ഡി സ്ഥാനത്തുനിന്ന് ആര്‍ വിനയകുമാറിനെയും മാറ്റി

പുതിയ വാര്‍ത്തകള്‍

മേപ്പാടിയില്‍ റിസോര്‍ട്ടില്‍ ഹട്ട് തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം

കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം പുതുക്കി പണിതതിനെ ചൊല്ലി പോരടിച്ച് ജി.സുധാകരനും സലാമും

തീരദേശ പാത ഇരട്ടിപ്പിക്കല്‍ പ്രവര്‍ത്തികള്‍ വേഗത്തിലാക്കും; ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍ അമൃത് ഭാരത് കാറ്റഗറി നാലിലേക്ക് ഉയര്‍ത്തി

കുറ്റക്കാരിയാക്കാന്‍ ശ്രമമെന്ന് അഡ്വ. ശ്യാമിലി, ശബ്ദ സന്ദേശം പുറത്തുവിട്ടത് താനല്ലെന്നും ശ്യാമിലി

കോഴിക്കോട് യുവാവിനെ ഒരു സംഘം വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി, പിന്നില്‍ സാമ്പത്തിക ഇടപാട്

പാക് ചാരവനിതയായ ഹരിയാന സ്വദേശിനി ജ്യോതി മല്‍ഹോത്ര

പാകിസ്ഥാന് ഇന്ത്യന്‍ സേനയുടെ രഹസ്യവിവരങ്ങള്‍ കൈമാറിയ യൂട്യുബര്‍ ജ്യോതി മല്‍ഹോത്ര പിടിയില്‍; മറ്റ് 6 പേരും പിടിയില്‍

കശുവണ്ടി വ്യവസായിക്കെതിരെ കേസ് ഒതുക്കാന്‍ കോഴ: ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ഒന്നാം പ്രതി

ജാവലിൻ ത്രോയി‌ൽ മികച്ച വ്യക്തിഗത നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

തുര്‍ക്കിയെപ്പറ്റി ചോദിച്ചപപോള്‍ വാര്‍ത്താസമ്മേളനത്തില്‍ ഉത്തരം പറയാനാകാകെ കുഴങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷും പവന്‍ ഖേരയും

തുര്‍ക്കിയെപ്പറ്റി ചോദിച്ചപ്പോള്‍ ഉത്തരം പറയാനാവാതെ മൈക്ക് മാറ്റിക്കളിച്ച് ജയറാം രമേഷും പവന്‍ഖേരയും; കോണ്‍ഗ്രസ് തുര്‍ക്കി അനുയായികളോ?

ബിനു പപ്പു തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies