Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയില്‍ നിന്നും 50 സായുധ ഡ്രോണുകള്‍ വാങ്ങാനൊരുങ്ങി പാക്കിസ്ഥാന്‍, ഡ്രോണുകള്‍ കശ്മീര്‍ അടക്കമുള്ള അതിര്‍ത്തികളില്‍ വിന്യസിക്കുമെന്ന് റിപ്പോര്‍ട്ട്

സായുധ ഡ്രോണുകളെ ഇന്ത്യന്‍ സൈന്യത്തിന് നിസാരമായി വെടിവെച്ചിടാന്‍ കഴിയുമെന്നാണ് വ്യോമസേനയിലെ മുന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. ലഡാക്കിലെയും കശ്മീരിലെയും യഥാര്‍ത്ഥ നിയന്ത്രണ രേഖയിലും നിയന്ത്രണരേഖയിലും റഡാറുകളും യുദ്ധവിമാനങ്ങളും കൃത്യമായി നിരീക്ഷണം നടത്തുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2020, 10:33 am IST
in World

ന്യൂദല്‍ഹി :  പാക്കിസ്ഥാന് 50 സായുധ ഡ്രോണുകള്‍ ചൈന കൈമാറും. വിങ് ലൂങ്- 2 ഡ്രോണുകളാണ് കൈമാറുന്നത്. അതിര്‍ത്തിയിലെ ഇന്ത്യന്‍ പ്രതിരോധത്തെ ചെറുക്കുന്നതിനായാണ് പാക്കിസ്ഥാന്‍ ഡ്രോണുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്.  

ജമ്മു കശ്മീര്‍ ഉള്‍പ്പടെയുള്ള അതിര്‍ത്തി മേഖലയില്‍ വിന്യസിക്കാനാണ് പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നത്. ആഭ്യന്തരകലാപം രൂക്ഷമായ സിറിയ, ലിബിയ, അസര്‍ബെയ്ജാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരം സായുധ ഡ്രോണുകള്‍ സൈനിക മുന്നേറ്റത്തിന് ഏറെ സഹായകമായിരുന്നു. ചൈനയുടെയും തുര്‍ക്കിയുടെയും ഡ്രോണുകളാണ് ഇവിടെ ഉപയോഗിച്ചത്. ഇതേ രീതിയില്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ സൈനിക മുന്നേറ്റം പ്രതിരോധിക്കാന്‍ ചൈനീസ് ഡ്രോണുകള്‍ സഹായിക്കുമെന്നാണ് പാക്കിസ്ഥാന്‍ കണക്കാക്കുന്നത്.

അതേസമയം ഇത്തരം സായുധ ഡ്രോണുകളെ ഇന്ത്യന്‍ സൈന്യത്തിന് നിസാരമായി വെടിവെച്ചിടാന്‍ കഴിയുമെന്നാണ് വ്യോമസേനയിലെ മുന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. ലഡാക്കിലെയും കശ്മീരിലെയും യഥാര്‍ത്ഥ നിയന്ത്രണ രേഖയിലും നിയന്ത്രണരേഖയിലും റഡാറുകളും യുദ്ധവിമാനങ്ങളും കൃത്യമായി നിരീക്ഷണം നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ഡ്രോണുകളുടെ സാന്നിധ്യം പെട്ടന്ന് കണ്ടെത്താനും പ്രതിരോധിക്കാനും കഴിയുമെന്നും പ്രതിരോധ വിദഗ്ധര്‍ പറയുന്നു.

എന്നാല്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തിയില്‍ സായുധ ഡ്രോണുകള്‍ പാക്കിസ്ഥാന്‍ ഉപയോഗിക്കാന്‍ സാധ്യതയില്ലെന്നാണ് സൈന്യം വിലയിരുത്തുന്നത്. തര്‍ക്കമില്ലാത്ത വ്യോമപരിധിയിലോ പാക്കിസ്ഥാന് മേധാവിത്വമുളള വ്യോമപരിധിയിലോ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് തടസമില്ല. അതുപോലെയല്ല ഇന്ത്യന്‍ വ്യോമാതിര്‍്ത്തി.  

കഴിഞ്ഞ മാസം നൈജീരിയയ്‌ക്കും വിങ് ലൂങ് ഡ്രോണുകള്‍ ചൈന കൈമാറിയിരുന്നു. ഇത്തരം എട്ട് ഡ്രോണുകള്‍ക്കാണ് നൈജീരിയ കരാര്‍ നല്‍കിയിരുന്നത്. ഇതില്‍ ആദ്യബാച്ച് ഡ്രോണുകളാണ് കൈമാറിയത്. കമാന്‍ഡുകള്‍ അനുസരിച്ച് നിയന്ത്രിക്കാവുന്ന സോഫ്ട് വെയര്‍ മോഡില്‍ 31 മണിക്കൂര്‍ വരെ പറക്കാന്‍ സാധിക്കുന്നതാണ് ഈ ഡ്രോണുകള്‍. ഇതില്‍ 26 മണിക്കൂര്‍ ആക്രമണരീതിയിലും പ്രവര്‍ത്തിപ്പിക്കാനും സാധിക്കും.  

Tags: indiaജമ്മു കശ്മീര്‍pakistanchinaഡ്രോണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

പുതിയ വാര്‍ത്തകള്‍

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.