Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

കൃഷി വകുപ്പിന്റെ ബജറ്റ് ആറു വര്‍ഷത്തിനിടെ ആറ് മടങ്ങ് വര്‍ധിച്ചു; ഉല്‍പ്പാദന ചെലവിന്റെ ഒന്നര മടങ്ങ് താങ്ങുവില നല്‍കി

. പ്രധാനമന്ത്രി കിസാന്‍ പദ്ധതി വഴി 1,10,000 കോടി രൂപയോളം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് വിതരണം ചെയ്തതായും, 87,000 കോടി രൂപയോളം വിള ഇന്‍ഷുറന്‍സ് ആയി കര്‍ഷകര്‍ക്ക് ലഭിച്ചതായും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. പ്രീമിയം തുകയായി 17,450 കോടി രൂപ മാത്രമാണ് കര്‍ഷകര്‍ ഇതുവരെ നല്‍കിയിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2020, 06:25 pm IST
in Agriculture

ന്യൂദല്‍ഹി: കൃഷികര്‍ഷക ക്ഷേമ വകുപ്പിന്റെ ബജറ്റ് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ആറ് മടങ്ങില്‍ കൂടുതല്‍ വര്‍ധിച്ചതായി കേന്ദ്ര മന്ത്രി  ഹര്‍ദീപ് സിംഗ് പുരി. ഉല്‍പ്പാദന ചെലവിന്റെ ഒന്നര മടങ്ങ് താങ്ങുവിലയായി നല്‍കണമെന്ന സ്വാമിനാഥന്‍ സമിതിയുടെ ശിപാര്‍ശ നടപ്പാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

2009-14 കാലയളവിനെ അപേക്ഷിച്ച് 2014-19 കാലത്ത് താങ്ങുവില നല്‍കിയുള്ള സംഭരണത്തിന്റെ ചിലവ് 85 ശതമാനം വര്‍ധിച്ചതായും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി കിസാന്‍ പദ്ധതി വഴി 1,10,000 കോടി രൂപയോളം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് വിതരണം ചെയ്തതായും, 87,000 കോടി രൂപയോളം വിള ഇന്‍ഷുറന്‍സ് ആയി കര്‍ഷകര്‍ക്ക് ലഭിച്ചതായും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. പ്രീമിയം തുകയായി 17,450 കോടി രൂപ മാത്രമാണ് കര്‍ഷകര്‍ ഇതുവരെ നല്‍കിയിട്ടുള്ളത്.

നബാര്‍ഡ് 2018 ല്‍ നടത്തിയ പഠനത്തെ പറ്റി സംസാരിക്കവേ, രാജ്യത്തെ 52.5 ശതമാനത്തോളം കര്‍ഷക കുടുംബങ്ങളും ശരാശരി 1,470 അമേരിക്കന്‍ ഡോളര്‍ (അതായത് 1.08 ലക്ഷം രൂപയുടെ) കടക്കെണിയില്‍ ആണെന്ന് അദ്ദേഹം വ്യക്തമാക്കി.

തുറന്ന വിപണിയില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് അവസരം ലഭിക്കുന്നത് അടക്കമുള്ള പരിഷ്‌കാരങ്ങള്‍ ഇന്ത്യയില്‍ ആവശ്യമാണെന്ന് മുതിര്‍ന്ന കൃഷിമേഖലയിലെ സാമ്പത്തിക ശാസ്ത്രജ്ഞര്‍ അടക്കം ചൂണ്ടിക്കാട്ടിയിട്ടുണ്ട് എന്ന് കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു. ബിഹാര്‍ പോലുള്ള ചില സംസ്ഥാനങ്ങളില്‍ പുതിയ കാര്‍ഷിക പരിഷ്‌കാരങ്ങള്‍ തങ്ങളുടേതായ രീതിയില്‍ നേരത്തെതന്നെ നടപ്പാക്കിയിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയ പുരി കാര്‍ഷിക മേഖലയിലെ വളര്‍ച്ച ദേശീയ തലത്തില്‍ 2 ശതമാനം മാത്രമാകുമ്പോള്‍ ബിഹാറില്‍ ആറ് ശതമാനമാണെന്നത് ശ്രദ്ധിക്കണമെന്നും ഓര്‍മ്മിപ്പിച്ചു.

Tags: krishiകിസാന്‍ പദ്ധതിനബാര്‍ഡ്Kisan Credit Card Schemeവിള നാശം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ഷകര്‍ക്ക് കൈത്താങ്ങായി വീണ്ടും മോദി സര്‍ക്കാര്‍; നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്‌പാ പദ്ധതി തുടരും

India

വായ്‌പ ലഭ്യത മെച്ചപ്പെടുത്തുന്നതിനായി വായ്‌പ ഗ്യാരണ്ടി കവർ വർദ്ധിപ്പിക്കും; കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുളള ലോണ്‍ പരിധി അഞ്ച് ലക്ഷമാക്കി

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും; ഏപ്രിൽമാസത്തിതും ഈ മാസം 31 മുതൽ വിതരണം ചെയ്യും

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.