Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ബിഎംഎസ് സംസ്ഥാന സമ്മേളനം:ഇടതു സര്‍ക്കാര്‍ ശമ്പളം പിടിച്ചു വാങ്ങിയപ്പോള്‍ സിഐടിയു പ്രതികരിച്ചില്ല; ചൈന ക്ഷണിച്ചത് ബിഎംഎസിനെ മാത്രം

തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിക്കണമെന്നാണ് ബിഎംഎസിന്റെ അഭിപ്രായമെങ്കിലും ഏകപക്ഷീയമായി നടപ്പാക്കിയ തൊഴിലാളി വിരുദ്ധ വ്യവസ്ഥകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഹിരണ്‍ മയ് പാണ്ഡ്യ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2020, 05:59 pm IST
in Parivar
ബിഎംഎസ് സംസ്ഥാന സമ്മേളനം ദേശീയ അധ്യക്ഷന്‍ ഹിരണ്‍ മയ് പാണ്ഡ്യ ഉദ്ഘാടനം ചെയ്യുന്നു. പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം.പി.രാജീവൻ ,കെ.കെ വിജയകുമാര്‍, സി.കെ സജിനാരായണന്‍, എസ്.ദുരൈരാജ്, അഡ്വ.ആശാമോള്‍, സി.വി രാജേഷ്, വി.രാധാകൃഷ്ണന്‍ സമീപം,

ബിഎംഎസ് സംസ്ഥാന സമ്മേളനം ദേശീയ അധ്യക്ഷന്‍ ഹിരണ്‍ മയ് പാണ്ഡ്യ ഉദ്ഘാടനം ചെയ്യുന്നു. പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം.പി.രാജീവൻ ,കെ.കെ വിജയകുമാര്‍, സി.കെ സജിനാരായണന്‍, എസ്.ദുരൈരാജ്, അഡ്വ.ആശാമോള്‍, സി.വി രാജേഷ്, വി.രാധാകൃഷ്ണന്‍ സമീപം,

കൊച്ചി: ചരിത്രത്തില്‍ ആദ്യമായി ഓര്‍ഡിനന്‍സിലൂടെ തൊഴിലാളികളുടെ ശമ്പളം പിടിച്ചു വാങ്ങിയ കേരളത്തിലെ ഇടതു സര്‍ക്കാരിനെതിരെ പ്രതികരിക്കാന്‍ സിഐടിയു, എഐടിയുസി യൂണിയനുകള്‍ക്ക് കഴിഞ്ഞില്ലന്ന് ബിഎംഎസ് ദേശീയ അധ്യക്ഷന്‍ ഹിരണ്‍ മയ് പാണ്ഡ്യ.രാഷ്‌ട്രീയ യജമാനന്മാരെ  എതിര്‍ക്കാന്‍ ഇവര്‍ക്ക് കഴിയില്ല. തൊഴിലാളി വിരുദ്ധ പ്രവര്‍ത്തനങ്ങളെ ചെറുത്ത് തോല്‍പ്പിച്ചത് ബിഎംഎസ് മാത്രമാണ്. ചൈന ഉള്‍പ്പെടെയുളള ലോക രാജ്യങ്ങള്‍ മറ്റ് യൂണിയനുകളെ ഒഴിവാക്കി ബിഎംഎസിനെ മാത്രമാണ് സന്ദര്‍ശനത്തിനായി ക്ഷണിക്കുന്നത്.  ലോകരാജ്യങ്ങള്‍ക്കിടയില്‍ തൊഴിലാളി സംഘടന എന്ന നിലയില്‍ ബിഎംഎസിന് ലഭിക്കുന്ന അംഗീകാരമാണിത്.ബിഎംഎസ്  സംസ്ഥാന സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിക്കണമെന്നാണ് ബിഎംഎസിന്റെ അഭിപ്രായമെങ്കിലും ഏകപക്ഷീയമായി നടപ്പാക്കിയ തൊഴിലാളി വിരുദ്ധ വ്യവസ്ഥകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന്  ഹിരണ്‍ മയ് പാണ്ഡ്യ പറഞ്ഞു.

ലോകം പ്രതീക്ഷയോടെ നോക്കിക്കാണുന്ന തൊഴിലാളി സംഘടന ബിഎംഎസ് ആണ്. രാജ്യത്ത് തൊഴിലാളികള്‍ നേിടുന്ന പ്രശ്‌നങ്ങള്‍ ശരിയായി വിലയിരുത്തുകയും പ്രതികരിക്കുകയും ചെയ്യുന്നതും ബിഎംഎസാണ്.  അദ്ദേഹം പറഞ്ഞു.

തൊഴിലാളി സംഘടനകള്‍ വെല്ലുവിളികള്‍ നേരിടുകയാമെന്ന് ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ സി.കെ സജിനാരായണന്‍ പറഞ്ഞു. രാഷട്രീയ താല്‍പര്യങ്ങള്‍ തൊഴിലാളി സംഘടനകളെ ഭിന്നിപ്പിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന  അധ്യക്ഷന്‍ കെ.കെ വിജയകുമാര്‍ അധ്യക്ഷനായി. ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിഎംഎസ് ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണന്‍, , ക്ഷേത്രീയ സംഘടനാ സെക്രട്ടറിമാരായ എസ്.ദുരൈരാജ്, സി.വി രാജേഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി രാജീവന്‍, സി.ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, അഡ്വ.ആശാമോള്‍, ആര്‍.രഘുരാജ് എന്നിവര്‍ സംസാരിച്ചു.  

കൊറോണ പ്രോട്ടോക്കാള്‍ പൂര്‍ണമായും പാലിച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. രണ്ട് ദിവസത്തെ സമ്മേളനത്തില്‍ കേരളത്തിന്റെ വികസനമുരടിപ്പും പിന്‍വാതില്‍ നിയമനങ്ങളും ചര്‍ച്ചയാകും. കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നിയമ പരിഷ്‌ക്കരണങ്ങളിലെ തൊഴിലാളിവിരുദ്ധ വ്യവസ്ഥകള്‍ക്കെതിരെയുള്ള പ്രക്ഷോഭ പരിപാടികള്‍ക്കും രൂപം നല്‍കും.

Tags: ബിഎംഎസ്‌chinaതൊഴില്‍ ചട്ടംസിഐടിയുതൊഴിലാളിഹിരണ്‍ മയ് പാണ്ഡ്യസി.കെ സജിനാരായണന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.