Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനീസ് നിര്‍മിത കോവിഡ് വാക്‌സിനില്‍ പന്നി കൊഴുപ്പ്; മുസ്ലിങ്ങള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി മതപണ്ഡിതര്‍

ബുധനാഴ്ച മുംബൈയില്‍ നടന്ന സുന്നി മുസ്ലീം ഉലമകളുടെ യോഗത്തില്‍ ചൈനീസ് വാക്‌സിനില്‍ പന്നി കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ ഒരു മുസ്ലിമും അത് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2020, 11:35 am IST
in India

മുംബൈ: വിവിധ രാജ്യങ്ങള്‍ കോവിഡ് വാക്‌സിന്റെ നിര്‍മാണത്തിന്റെ അന്തിമഘട്ടത്തിലാണ്. എന്നാല്‍, ചില രാജ്യങ്ങള്‍ നിര്‍മിക്കുന്ന വാക്‌സിനുകളില്‍ പന്നിയുടെ കൊഴുപ്പ് ചേര്‍ത്തെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട് മുസ്ലിം മതപണ്ഡിതര്‍. ചൈനീസ് നിര്‍മിത വാക്‌സിനുകള്‍ക്കെതിരേയാണ് മുസ്ലിം വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.  

ബുധനാഴ്ച മുംബൈയില്‍ നടന്ന സുന്നി മുസ്ലീം ഉലമകളുടെ യോഗത്തില്‍ ചൈനീസ് വാക്‌സിനില്‍ പന്നി കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ ഒരു മുസ്ലിമും അത് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി.  ചൈനീസ് വാക്‌സിന്‍ ‘ഹറാം’ ആണെന്നാണ് മതപണ്ഡിതരുടെ പ്രഖ്യാപം.  ഇസ്ലാമിക നിയമങ്ങളുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉലമകള്‍ എന്നറിയപ്പെടുന്ന മുസ്ലിം പണ്ഡിതന്മാരാണ് യോഗം വിളിച്ചത്. ഇസ്ലാമിക നിയമപ്രകാരം പന്നി കഴിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും അതില്‍ അടങ്ങിയിരിക്കുന്ന എന്തും അനുവദനീയമല്ലെന്നും യോഗത്തിന് ശേഷം നേതാക്കള്‍ വ്യക്തമാക്കി.  

പന്നി മുസ്ലീങ്ങള്‍ക്ക് ഹറാം ആയതിനാല്‍ അതിന്റെ ശരീരഭാഗങ്ങള്‍ അടങ്ങിയ വാക്‌സിന്‍ അനുവദിക്കാന്‍ കഴിയില്ല. ‘കിണറ്റില്‍ ഒരു പന്നിയുടെ രോമം വീണാലും ആ കിണറ്റില്‍ നിന്നുള്ള വെള്ളം മുസ്ലിംകള്‍ക്ക് നിരോധിച്ചിരിക്കുന്നു. അതിനാല്‍, ഇസ്ലാമിക നിയമമനുസരിച്ച്, പന്നിയുടെ കൊഴുപ്പ് അടങ്ങിയ വാക്‌സിന്‍ ഏതെങ്കിലും രോഗത്തിനെതിരായ ചികിത്സയായി ഉപയോഗിക്കില്ലെന്ന് റാസ അക്കാദമിയുടെ സെക്രട്ടറി ജനറല്‍ സയീദ് നൂറി വ്യക്തമാക്കി.  

സംഭരണത്തിലും ഗതാഗതത്തിലും വാക്‌സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമായി നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് പന്നിയിറച്ചിയില്‍നിന്നുള്ള കൊഴുപ്പ് ഒരു സ്റ്റെബിലൈസറായി ഉപയോഗിക്കപ്പെടുന്നത്. പണ്ടു കാലം മുതല്‍ക്കേ വാക്‌സിനുകളില്‍ പന്നിയിറച്ചി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ചില കമ്പനികള്‍ പന്നിയിറച്ചി രഹിത വാക്‌സിനുകള്‍ തയാറാക്കിയിട്ടുണ്ട്.  

Tags: മുസ്ലീംislamistscovidവാക്‌സിന്‍Pig
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

പാലക്കാട് കാട്ടുപന്നി ആക്രമണത്തില്‍ വയോധികയ്‌ക്ക് ഗുരുതര പരിക്ക്

അസമില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇസ്ലാമികാധ്യാപകന്‍ (നടുവില്‍) മഹുവ മൊയ്ത്ര (വലത്ത്)
Kerala

ദല്‍ഹി സ്ഫോടനത്തെ കേന്ദ്രസര്‍ക്കാരിന്റെ ബീഹാര്‍ തെരഞ്ഞെടുപ്പ് തന്ത്രമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ മുസ്ലിം ഗ്രൂപ്പുകള്‍

Kerala

മണ്ണൂത്തി വെറ്ററിനറി സര്‍വകലാശാലയുടെ പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്രൊയേഷ്യയുടെ പെറ്റാര്‍ സൂക്കിച്ചിനെ വെട്ടിച്ച് ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍(വലത്) പന്തുമായി മുന്നേറുന്നു

അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍: ബ്രസീല്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചു

ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ യോഗ്യത നേടാനാവാതെ വന്നതോടെ നിരാശരായി നില്‍ക്കുന്ന ഇറ്റാലിയന്‍ താരങ്ങള്‍

ലോകകപ്പ് യോഗ്യത: ഇറ്റലി ഇല്ലാതെ വീണ്ടും

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

ആദിയോഗിയായ ശിവന്‍ കാലഘട്ടത്തിന് അനിവാര്യം

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.