Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിനായക ഫൗണ്ടേഷൻ ഓഫീസും സ്റ്റഡി സെന്ററും ഉദ്ഘാടനം ചെയ്തു

എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് സ്റ്റഡി സെന്റര്‍, വിനായക മാട്രിമോണി എന്നിവയുടെ ഉദ്ഘാടനം മുന്‍ കളക്ടര്‍ കെ. ശശിധര നിര്‍വഹിച്ചു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 23, 2020, 01:32 pm IST
in Kannur

കണ്ണൂര്‍: സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ വിദ്യാഭ്യാസ മേഖലകളില്‍ കഴിഞ്ഞ 12 വര്‍ഷക്കാലമായി സജീവ സാനിധ്യമായ വിനായക ഫൗണ്ടേഷന്റെ ഓഫീസും സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കമ്മ്യൂണിറ്റി കോളേജ് സ്റ്റഡി സെന്ററും ഉദ്ഘാടനം ചെയ്തു. 

കണ്ണൂര്‍ മാസ്‌ക്കോട്ട് പാരഡൈസ് ഹാളില്‍ നടന്ന ചടങ്ങില്‍ ചിദാനന്ദപുരി സ്വാമികള്‍ ഓഫീസ് ഉദ്ഘാടനവും അനുഗ്രഹ പ്രഭാഷണവും  നിര്‍വഹിച്ചു. എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് സ്റ്റഡി സെന്റര്‍, വിനായക മാട്രിമോണി എന്നിവയുടെ ഉദ്ഘാടനം മുന്‍ കളക്ടര്‍ കെ. ശശിധര നിര്‍വഹിച്ചു. 

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഒ. മോഹനന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ സി. ജയചന്ദ്രന്‍, ചീഫ് കോര്‍ഡിനേറ്റര്‍ കെ. ബാലചന്ദ്രന്‍, കേരള പദ്മശാലിയ സംഘം സംസ്ഥാന പ്രസിഡന്റ് വി.വി. കരുണാകരന്‍, വാണിയ സമുദായ സമിതി സംസ്ഥാന ട്രഷറര്‍ ഷാജി കുന്നാവ്, രാജന്‍ അഴീക്കോടന്‍, പാല ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍. രാമകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ മധു ഏറന്‍ നന്ദിയും പറഞ്ഞു.  

Tags: Study CenterVinayaka Foundation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വളവില്‍ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ പൊന്നാരം സത്യന്‍ ബാലുശ്ശേരിയുടെ ശിക്ഷണത്തില്‍ ചെണ്ടമേളം പരിശീലനത്തിലേര്‍പ്പെട്ടവര്‍
Kannur

ചെണ്ടമേളത്തില്‍ കൊട്ടിക്കയറാന്‍ 50 യുവാക്കൾ; പഠനം തികച്ചും സൗജന്യം, ഉത്സവലഹരിയിൽ കുരിയാടി ശ്രീകുറുമ്പ ഭഗവതി ക്ഷേത്രം

no pic
Kollam

വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത പഠനസാഹചര്യം ഉറപ്പാക്കുമെന്ന് കളക്ടർ

ശാസ്ത്രി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ജ്യോതി എ.കെ.യെ സംസ്‌കൃത ഭാരതി അഖില ഭാരത സമ്പര്‍ക്ക പ്രമുഖ് ഡോ.പി നന്ദകുമാര്‍ അനുമോദിക്കുന്നു
Wayanad

ഭാരതീയ സംസ്‌കാരത്തെ അടുത്തറിയാന്‍ സംസ്‌കൃത പഠനം അനിവാര്യം

Kerala

പഠനകേന്ദ്രങ്ങള്‍ സിപിഎം നേതൃത്വത്തിലുള്ള അസോസിയേഷന് പാര്‍ട്ടിക്കാരെ യോഗാധ്യാപകരായി തിരുകിക്കയറ്റാന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.