Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന് നാണക്കേട്; പ്രമേയം പാസ്സാക്കാന്‍ വീണ്ടും പ്രത്യേക നിയമസഭാ സമ്മേളനം

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ ജയിലില്‍ നിന്ന് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്ന് ഇടതും വലതുമായി സംയുക്ത പ്രമേയം പാസ്സാക്കിയിരുന്നു. തീവ്രവാദ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിയെ തുറന്ന് വിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാജ്യത്ത് തന്നെ ആദ്യമായി ഇത്തരത്തില്‍ ഒരു പ്രമേയം. കര്‍ണാടക ഹൈക്കോടതിയെ വെല്ലുവിളിച്ചുകൊണ്ട് പാസാക്കിയ ഈ പ്രമേയത്തിന് യാതൊരു വിലയുമുണ്ടായില്ല

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 22, 2020, 12:20 pm IST
in Kerala

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തില്‍ കേരളത്തിന് നാണക്കേടുണ്ടാക്കാന്‍ വീണ്ടും പ്രത്യേക നിയമസഭാ സമ്മേളനം. സംസ്ഥാന നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്ന് പാസാക്കിയ പ്രമേയങ്ങള്‍ക്ക് യാതൊരു വിലയുമില്ലാതിരിക്കെയാണ് രാഷ്‌ട്രീയ തട്ടിപ്പിനായി  നാളെ വീണ്ടും പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത്. കാര്‍ഷിക ഭേദഗതി ബില്ലിനെതിരെയാണ് നാളത്തെ പ്രത്യേക നിയമസഭാ സമ്മേളനം.

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ ജയിലില്‍ നിന്ന് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്ന് ഇടതും വലതുമായി  സംയുക്ത പ്രമേയം പാസ്സാക്കിയിരുന്നു. തീവ്രവാദ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിയെ തുറന്ന് വിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാജ്യത്ത് തന്നെ ആദ്യമായി ഇത്തരത്തില്‍ ഒരു പ്രമേയം. കര്‍ണാടക ഹൈക്കോടതിയെ വെല്ലുവിളിച്ചുകൊണ്ട് പാസാക്കിയ ഈ പ്രമേയത്തിന് യാതൊരു വിലയുമുണ്ടായില്ല.  

നോട്ടു നിരോധനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു അടുത്ത പ്രമേയം. കള്ളപ്പണം തടയുന്നതിന് മറ്റ് രാജ്യങ്ങള്‍ വരെ പ്രശംസിച്ച മോദി സര്‍ക്കാരിന്റെ ശക്തമായ നടപടി ആയിരുന്നു 500, 1000 നോട്ടുകളുടെ നിരോധനം. ഇതിനെതിരെയും നിയമസഭാ പ്രമേയം പാസാക്കി. കള്ളപ്പണക്കാര്‍ക്കും ഹവാല ഇടപാടുകാര്‍ക്കും കുട പിടിക്കുന്നതിനായിരുന്നു ഈ പ്രമേയം. എസ്ബിടി-എസ് ബിഐ ലയനത്തിനെതിരെയായിരുന്നു അടുത്ത പ്രമേയം. അതും വെറുതെയായി. എതിര്‍ത്ത സംസ്ഥാന സര്‍ക്കാര്‍ തന്നെ ലയനം നല്ലതായിരുന്നുവെന്ന് പിന്നീട് വിലയിരുത്തി.  

പൗരത്വ നിയമ ഭേദഗതിക്കെതിരെയായിരുന്നു അടുത്ത പ്രമേയം. പാര്‍ലമെന്റ് പാസ്സാക്കിയ നിയമം കേരള നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്ന് നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക പ്രമേയം പാസ്സാക്കി. ഡിജിപി പുറപ്പെടുവിച്ച ഉത്തരവ് എസ്‌ഐ റദ്ദാക്കുന്നതു പോലെയായിരുന്നു പ്രമേയം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും കണക്കിനു ശകാരവും കിട്ടി. ഈ സമയത്ത് സംസ്ഥാന വികസനത്തിനു വേണ്ടി നിങ്ങള്‍ക്ക് പ്രവര്‍ത്തിച്ചുകൂടെ എന്നായിരുന്നു ഗവര്‍ണ്ണറുടെ ചോദ്യം.    

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിച്ചത് പിന്‍വലിക്കുക എന്ന് ആവശ്യപ്പെട്ടായിരുന്നു അടുത്ത പ്രമേയം. ടെന്‍ഡറില്‍ യഥാവിധി പങ്കെടുക്കാത്തതിനെത്തുടര്‍ന്ന് തങ്ങള്‍ക്ക് പറ്റിയ അമളി മറച്ചുവയ്‌ക്കുന്നതിനായിരുന്നു ഈ പ്രമേയം. കൊവിഡ് വ്യാപനം നടക്കുന്ന സമയത്ത് എല്ലാ പ്രവാസികളെയും മടക്കി കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടും പ്രമേയം പാസ്സാക്കി. അന്താരാഷ്‌ട്ര തലത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുന്ന സമയത്താണ് പ്രവാസികളുടെ കണ്ണില്‍ പൊടിയിടാനുള്ള ഈ പ്രമേയം

ഒരു ദിവസം നിയമസഭ ചേരുന്നതിന് ഏതാണ്ട് 12 മുതല്‍ 20 ലക്ഷം വരെ ചെലവ് വരും. സര്‍ക്കാര്‍ കടക്കെണിയില്‍ നില്‍ക്കുമ്പോഴാണ് കടലാസിന്റെ വില പോലുമില്ലാതെയാകുന്ന ഇത്തരം പ്രമേയങ്ങള്‍ പാസ്സാക്കുന്നതിന് ചേരുന്ന സമ്മേളനങ്ങള്‍.  

പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമത്തില്‍ സംസ്ഥാന സര്‍ക്കാരിനു തടസ്സവാദമുണ്ടെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാം. ഇത് അറിയാമെങ്കിലും ലക്ഷങ്ങള്‍ ചെലവഴിച്ച് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നു.  

കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍  ബുധനാഴ്ച ചേരുന്ന പ്രത്യേക സമ്മേളനത്തില്‍ കക്ഷി നേതാക്കളെ മാത്രമാണ് വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കേരളയാത്ര നടക്കുന്നതിനാല്‍ ചര്‍ച്ച നീണ്ടുപോകാതിരിക്കുന്നതിനു വേണ്ടിയാണ് കക്ഷിനേതാക്കളെ മാത്രം വിളിച്ചിരിക്കുന്നതെന്നാണ്  വിവരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

Samskriti

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

പുതിയ വാര്‍ത്തകള്‍

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.