Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കോര്‍പ്പറേഷനില്‍ ദേശീയതയുടെ ശബ്ദം മുഴക്കാന്‍ ആറുപേര്‍

ഇന്നലെ സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി ആറുപേരെയും മുന്‍ നിരയില്‍ അണിനിരത്തി ചിന്നക്കടയില്‍ നിന്നും ആരംഭിച്ച റാലിയില്‍ പ്രവര്‍ത്തകരുടെ ആവേശം അലയടിച്ചു. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി. മുരളീധരന്‍ എന്നിവരും സത്യപ്രതിജ്ഞയ്‌ക്ക് സാക്ഷ്യം വഹിക്കാന്‍ സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2020, 11:00 am IST
in Kollam
BJP MEMBERS

BJP MEMBERS

കൊല്ലം: ദേശീയതയുടെ ശബ്ദം ഇനി കൊല്ലം കോര്‍പ്പറേഷനില്‍ മുഴങ്ങുന്നത് ആറുപേരിലൂടെ. തേവള്ളിയില്‍ നിന്നുള്ള ബി. ഷൈലജയാണ് ഇതില്‍ ഏറ്റവും മുതിര്‍ന്ന കൗണ്‍സിലര്‍. കടപ്പാക്കടയില്‍ നിന്നുള്ള കൃപ വിനോദാണ് ഇളയയാള്‍. അഭിലാഷ് (ഉളിയക്കോവില്‍), ടി.ജി. ഗിരീഷ് (മങ്ങാട്), അനീഷ്‌കുമാര്‍ (പാലത്തറ), സജിതാനന്ദ്(ആശ്രാമം) എന്നിവരുമുണ്ട്.

ഇന്നലെ സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി ആറുപേരെയും മുന്‍ നിരയില്‍ അണിനിരത്തി ചിന്നക്കടയില്‍ നിന്നും ആരംഭിച്ച റാലിയില്‍ പ്രവര്‍ത്തകരുടെ ആവേശം അലയടിച്ചു. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി. മുരളീധരന്‍ എന്നിവരും സത്യപ്രതിജ്ഞയ്‌ക്ക് സാക്ഷ്യം വഹിക്കാന്‍ സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ എത്തി.  

രാവിലെ ഓലയില്‍ മാധവസദനത്തില്‍ ഭാരംതാംബയുടെ പാദുകങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ആറുപേരും സത്യപ്രതിജ്ഞ ചെയ്യാന്‍ പുറപ്പെട്ടത്. വസതിക്ക് മുന്നില്‍ ഭര്‍ത്താവ് സുനിലിന്റെയും മകള്‍ കോകിലയുടെയും ഛായാചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ഷൈലജ സത്യപ്രതിജ്ഞയ്‌ക്ക് പുറപ്പെട്ടത്.

അനീഷിന്റെ പ്രതിജ്ഞ കൂനമ്പായിക്കുളത്തമ്മയുടെ പേരില്‍

പാലത്തറയില്‍ നിന്നുള്ള ബിജെപി കൗണ്‍സിലര്‍ എ. അനീഷ്‌കുമാര്‍ പ്രതിജ്ഞയെടുത്തത് വലിയകൂനമ്പായിക്കുളത്തമ്മയുടെ നാമത്തില്‍. ദേവീഉപാസകനും കൂനമ്പായികുളം ക്ഷേത്രം സെക്രട്ടറിയുമാണ് അനീഷ്.  

കൗണ്‍സിലിലെ മുതിര്‍ന്ന അംഗമായ ജോര്‍ജ് ഡി. കാട്ടിലാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 39 എല്‍ഡിഎഫ് അംഗങ്ങളും ദൃഢപ്രതിജ്ഞയെടുത്താണ് ചുമതലയേറ്റത്. ചാത്തിനാംകുളത്തെ എസ്ഡിപിഐ അംഗം കൃഷ്‌ണേന്ദുവാകട്ടെ പ്രതിജ്ഞ ചൊല്ലിയത് ഈശ്വരനാമത്തിലായിരുന്നു. യേശുക്രിസ്തുവിന്റെ നാമത്തില്‍ കോണ്‍ഗ്രസ് അംഗം സുനില്‍ജോസും പ്രതിജ്ഞയെടുത്തു. വരണാധികാരിയായ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ നടപടികള്‍ നിയന്ത്രിച്ചു.

സിപിഎമ്മിന്റെയും സിപിഐയുടെയും ജില്ലാനേതാക്കള്‍ പരിപാടിക്ക് എത്തിയിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് പരിപാടിയെങ്കിലും ഒരുഘട്ടത്തില്‍ ടൗണ്‍ഹാളിനുപുറത്തും റോഡിലും തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പണിപ്പെട്ടു. ജില്ലാ പഞ്ചായത്തിലെ സത്യപ്രതിജ്ഞയും ഇന്നലെ നടന്നു.

Tags: bjpkollamcorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

Kerala

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

പുതിയ വാര്‍ത്തകള്‍

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ദതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.