Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലീഗിന് ആദ്യം ഭരണാധികാരം നല്‍കിയത് സിപിഎം; മുഖ്യമന്ത്രിയെ ചരിത്രം ഓര്‍മ്മിപ്പിച്ച് വി. മുരളീധരന്‍

കേരളത്തില്‍ ലീഗിന് ആദ്യമായി ഭരണാധികാരം നല്‍കിയത് സിപിഎമ്മാണ്. 1967ലെ തെരഞ്ഞെടുപ്പില്‍ സപ്തകക്ഷി മുന്നണി എന്ന പേരില്‍ സിപിഎം നേതൃത്വം നല്‍കിയ മുന്നണിയില്‍ ആദ്യമായി ലീഗിന് അംഗത്വം നല്‍കുകയും ലീഗിന് സംസ്ഥാന ഭരണത്തില്‍ പങ്കാളിത്തം നല്‍കുകയും ചെയ്തതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനാണ്. ലീഗിന്റെ താത്പര്യത്തിന് വഴങ്ങി ഇഎംഎസ് മന്ത്രിസഭയാണ് മലപ്പുറം ജില്ല അനുവദിച്ചത്. തളി ക്ഷേത്ര പുനരുദ്ധാരണത്തിന് കേരളഗാന്ധി കെ. കേളപ്പജിയുടെ നേതൃത്വത്തില്‍ ഭക്തര്‍ ഇറങ്ങിയപ്പോള്‍ അവരെ അറസ്റ്റു ചെയ്തതും ഇഎംഎസ് മന്ത്രിസഭയായിരുന്നു. ലീഗാണ് അന്ന്ഇഎംഎസ് മന്ത്രിസഭയെ നിയന്ത്രിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 21, 2020, 12:36 pm IST
in Kerala

കോഴിക്കോട്: കോണ്‍ഗ്രസ്സിനെ നിയന്ത്രിക്കുന്ന ശക്തിയായി മുസ്ലിംലീഗ് മാറിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാര്‍ത്ഥമാണെങ്കില്‍ സപ്തകക്ഷി മന്ത്രിസഭയിലെ ലീഗിന്റെ പങ്കാളിത്തം മുഖ്യമന്ത്രി തള്ളിപ്പറയണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എന്‍ഡിഎ ജനപ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

കേരളത്തില്‍ ലീഗിന് ആദ്യമായി ഭരണാധികാരം നല്‍കിയത് സിപിഎമ്മാണ്. 1967ലെ തെരഞ്ഞെടുപ്പില്‍ സപ്തകക്ഷി മുന്നണി എന്ന പേരില്‍ സിപിഎം നേതൃത്വം നല്‍കിയ മുന്നണിയില്‍ ആദ്യമായി ലീഗിന് അംഗത്വം നല്‍കുകയും ലീഗിന് സംസ്ഥാന ഭരണത്തില്‍ പങ്കാളിത്തം നല്‍കുകയും ചെയ്തതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനാണ്. ലീഗിന്റെ താത്പര്യത്തിന് വഴങ്ങി ഇഎംഎസ് മന്ത്രിസഭയാണ് മലപ്പുറം ജില്ല അനുവദിച്ചത്. തളി ക്ഷേത്ര പുനരുദ്ധാരണത്തിന് കേരളഗാന്ധി കെ. കേളപ്പജിയുടെ നേതൃത്വത്തില്‍ ഭക്തര്‍ ഇറങ്ങിയപ്പോള്‍ അവരെ അറസ്റ്റു ചെയ്തതും ഇഎംഎസ് മന്ത്രിസഭയായിരുന്നു. ലീഗാണ് അന്ന്ഇഎംഎസ് മന്ത്രിസഭയെ നിയന്ത്രിച്ചത്.  

ലീഗിനെ ഇന്നത്തെ നിലയില്‍ എത്തിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സിപിഎമ്മിനും സിപിഎം നേതൃത്വത്തിനും പിണറായി വിജയനും  സാധ്യമല്ല. ഫേസ്ബുക്ക് പ്രസ്താവന കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാം. തെറ്റിദ്ധാരണ പരത്താം. എന്നാല്‍, 50 വര്‍ഷം കൊണ്ട് ഇതെല്ലാം ജനങ്ങള്‍ മറക്കില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാര്‍ത്ഥയുള്ളതാണെങ്കില്‍ സപ്തകക്ഷി മുന്നണിയില്‍ ലീഗിന് സ്ഥാനം നല്‍കിയ ഇ.എം.എസ്സിന്റെ നടപടി തെറ്റാണെന്ന് പറയാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.  

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി ഇത്തവണ എന്‍ഡിഎക്കും ബിജെപിക്കും അനുകൂലമാണ്. മുസ്ലിംലീഗും കോണ്‍ഗ്രസും സിപിഎമ്മിനെ പിന്തുണച്ചു. അതാണ് അവര്‍ക്ക് ഗുണകരമായത്. ലീഗാണ് യുഡിഎഫിന്റെ നേതൃത്വമെന്ന് താന്‍ തന്നെ നേരത്തെ വ്യക്തമാക്കിയതാണ്. കോണ്‍ഗ്രസ് ഇപ്പോള്‍ ശിഥിലമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീഗിന്റെ വളര്‍ച്ചയില്‍ ആശങ്കയുണ്ടെന്നും ലീഗിലെ ചിലര്‍ ഭീകരവാദത്തെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.  

ഹോട്ടല്‍ യാഷ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്‍ അദ്ധ്യക്ഷനായി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, സംസ്ഥാന സെക്രട്ടറിമാരായ പി. രഘുനാഥ്, അഡ്വ.കെ.പി. പ്രകാശ്ബാബു, മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍, സെക്രട്ടറി ടി. ചക്രായുധന്‍ എന്നിവര്‍ സംസാരിച്ചു.

Tags: മുസ്ലീംmuraleedharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതാപന്റെ പോസ്റ്റിനടുത്ത് മുരളീധരന്റെയും പോസ്റ്റര്‍; തൃശൂരിലെ ശരിക്കും സ്ഥാനാര്‍ത്ഥി ആരെന്ന് സാധാരണക്കാര്‍; സുരേഷ് ഗോപി തൃശൂര്‍ ‘എടുക്കും’

Kerala

ഓര്‍ത്തഡോക്സ് സഭ നിലയ്‌ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാദര്‍ ഷൈജു കുര്യന്‍ ബിജെപിയില്‍

Kerala

വികസിത രാഷ്‌ട്രമാക്കി മാറ്റാനുളള പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വി.മുരളീധരന്‍

India

മൊറാദാബാദ് കലാപം: പിന്നില്‍ മുസ്ലീം ലീഗെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Kerala

യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ച് മുസ്ലീം വോട്ടിനായി സിപിഎം നേതാക്കള്‍ ഹിന്ദു വിശ്വാസത്തെ താറടിക്കുന്നു: പി. സുധീര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.