Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

തവിഞ്ഞാലില്‍ സിപിഎം കുതികാല്‍ വെട്ട്‌: നേതാവിന്റെ ശബ്ദരേഖ പുറത്ത്‌

ഷജിത്തിന്റെ നൂറ് ശതമാനം ഉറപ്പിച്ച വിജയം തലപ്പുഴയില്‍ തട്ടിതെറിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ മുറുമുറപ്പുണ്ടായതിന്റെ പുറകെയാണ് നേതാവിന്റെ ശബ്ദരേഖ പുറത്ത് വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2020, 10:53 am IST
in Wayanad

മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ എട്ടാംവാര്‍ഡ് തലപ്പുഴയിലെ സിപിഐഎം സ്ഥാനാര്‍ഥിയും, തവിഞ്ഞാല്‍ പഞ്ചായത്ത് മുന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ എന്‍.ജെ. ഷജിത്തിനെ പരാജയപ്പെടുത്താനായി സിപിഎം മുതിര്‍ന്ന നേതാവ് നടത്തിയ ഗൂഢനീക്കങ്ങളുടെ ശബ്ദരേഖ പുറത്ത്. തവിഞ്ഞാല്‍ ലോക്കല്‍ കമ്മിറ്റിയംഗവും, കര്‍ഷകതൊഴിലാണി യൂണിയന്‍ നേതാവുമായ വയനാമ്പാലം ഹംസ തലപ്പുഴ മുന്‍ ബ്രാഞ്ച് സെക്രട്ടറി സുരേഷുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്.  

ഷജിത്തിന്റെ നൂറ് ശതമാനം ഉറപ്പിച്ച വിജയം തലപ്പുഴയില്‍ തട്ടിതെറിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ മുറുമുറപ്പുണ്ടായതിന്റെ പുറകെയാണ് നേതാവിന്റെ ശബ്ദരേഖ പുറത്ത് വന്നത്. തവിഞ്ഞാല്‍ ബാങ്ക് ജീവനക്കാരന്‍ അനൂട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഎമ്മിലുണ്ടായ ആഭ്യന്തരപ്രശ്‌നങ്ങളുടെ തുടര്‍ച്ചയായി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തലപ്പുഴയിലുണ്ടായ യുവജന നേതാവിന്റെ തോല്‍വിയും ചര്‍ച്ചാവിഷയമാകുന്നു. 

വിജയപ്രതീക്ഷയുണ്ടായിരുന്ന തലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയുടെ തോല്‍വി ഏറെ അപ്രതീക്ഷിതമായിരുന്നൂവെന്ന് എതിര്‍ചേരിയില്‍പോലും അഭിപ്രായമുണ്ടായിരുന്നു. തലപ്പുഴയില്‍ യൂഡിഎഫ് സ്ഥാനാര്‍ത്ഥി പി.എസ്. മുരുകേശന്‍ 497 വോട്ടുകള്‍ നേടിയപ്പോള്‍ എന്‍ജെ ഷജിത്തിന് 368 വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്. ബിജെപി 189 വോട്ടുകളാണ് ഇവിടെ നേടിയത്. ഷജിത്തിനെ എട്ടുനിലയില്‍ പൊട്ടിക്കണമെന്നും, വരത്തന്‍മാരെ എന്തിനാണ് ജയിപ്പിച്ചുവിടുന്നതെന്നും പുറത്ത് വന്ന ശബ്ദരേഖയില്‍ ഹംസ ചോദിക്കുന്നുണ്ട്. 

കൂടാതെ ന്യൂനപക്ഷത്തിന് സ്വാധീനമുള്ള മേഖലയില്‍  ഇതരമതസ്ഥന്‍ നിന്നാലുണ്ടാകുന്ന പ്രശ്‌നങ്ങളും സംഭാഷണത്തില്‍ വരുന്നുണ്ട്. കേട്ടാലറയ്‌ക്കുന്ന ഭാഷയിലാണ് ഉത്തരവാദിത്തമുള്ള പാര്‍ട്ടി നേതാവ് മറ്റ് നേതാക്കളെയും, സ്ഥാനാര്‍ത്ഥിയേയും കുറിച്ച് സംസാരിക്കുന്നത്. സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തമുള്ള ഒരു നേതാവ് തന്നെ ഇത്തരത്തില്‍ പെരുമാറിയതും അത് തെളിവ് സഹിതം പുറത്ത് വന്നതും സിപിഎമ്മിന് തലവേദനയായിട്ടുണ്ട്. ഹംസയെ സ്ഥാനാര്‍ത്ഥിയാക്കാത്തതിന്റെ വിഷമമാണ് ഇത്തരത്തിലുള്ള ഒരു വികാരപ്രകടനത്തിന് പിന്നിലെന്നാണ് അണികള്‍ക്കിടയിലെ സംസാരം.

Tags: cpmelectionതദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

Kerala

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

പുതിയ വാര്‍ത്തകള്‍

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.