Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രഞ്ജിതയ്‌ക്ക് തണലായി ബിജെപിയും സേവാഭാരതിയും

ഇവര്‍ക്ക് കൂടി അവകാശപ്പെട്ട മാതൃസഹോദരന്റെ വീട്ടിലായിരുന്നു താമസമെങ്കിലും സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണിയെ തുടര്‍ന്ന് കുടുംബ വിട്ടില്‍ പോലും താമസിക്കാന്‍ പറ്റാത്ത നിലയില്‍ വീട് വിട്ട് ഇറങ്ങേണ്ടി വന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍ നടമാടുന്ന മാര്‍ക്‌സിസ്റ്റ് അന്ത്യശാസനത്തിലാണ് തറവാട്ടില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 20, 2020, 12:08 pm IST
in Kerala

പഴയങ്ങാടി: ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചതിന് സിപിഎം വീട്ടില്‍ നിന്ന് കുടിയിറക്കപ്പെട്ട രഞ്ജിത ദീപേഷിനും കുടുംബത്തിനും തണലായി ബിജെപിയും സേവാഭാരതിയും. കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം പഞ്ചായത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് രഞ്ജിത ദീപേഷിനെയും കുടുംബത്തെയും കുടുംബ വീട്ടില്‍ നിന്ന് ഭീഷണിപ്പെടുത്തി ഇറക്കിവിട്ടത്. ചെറുതാഴം പഞ്ചായത്തിലെ പത്താം വാര്‍ഡിലായിരുന്നു രഞ്ജിത ദീപേഷ് മത്സരിച്ചത്. ഇവര്‍ മത്സര രംഗത്ത് എത്തിയതോടെ കലിപൂണ്ട സിപിഎം പ്രാദേശിക നേതൃത്വം ഭീഷണിയുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു.  

ഇവര്‍ക്ക് കൂടി അവകാശപ്പെട്ട മാതൃസഹോദരന്റെ വീട്ടിലായിരുന്നു താമസമെങ്കിലും സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണിയെ തുടര്‍ന്ന് കുടുംബ വിട്ടില്‍ പോലും താമസിക്കാന്‍ പറ്റാത്ത നിലയില്‍ വീട് വിട്ട് ഇറങ്ങേണ്ടി വന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍ നടമാടുന്ന മാര്‍ക്‌സിസ്റ്റ് അന്ത്യശാസനത്തിലാണ് തറവാട്ടില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നത്.  

ഇവര്‍ക്ക് താങ്ങും തണലുമായി സേവാഭാരതി, ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയതിനെ തുടര്‍ന്ന് ചെറുതാഴം പഞ്ചായത്തില്‍ തന്നെ ഹനുമാരമ്പലത്തിന് സമീപം സുരക്ഷിതമായ വീട് ഒരുക്കുകയാണ് ചെയ്തത്. തുടര്‍ന്ന് ഈ കുടുംബത്തിന്റ ചുമതലയും സംരക്ഷണവും സേവാഭാരതി പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. പ്രതിപക്ഷം പോലുമില്ലാത്ത ചെറുതാഴം പഞ്ചായത്തില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബിജെപി സ്ഥാനാര്‍ഥി മത്സരിക്കുന്നതെന്നതും സിപിഎമ്മിനെ ചൊടിപ്പിച്ചു.  

കോണ്‍ഗ്രസ്സിന് ഇവിടെ സ്ഥാനാര്‍ഥികളെ നിര്‍ത്താനോ ബൂത്തില്‍ ഇരിക്കാനോ ആളില്ലാത്ത അവസ്ഥയിലാണ് രഞ്ജിത ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയത്. ആറ് വയസ് മാത്രം പ്രായമുള്ള കുഞ്ഞുമായി സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വരുന്ന അവസ്ഥ ഹൃദയഭേദകമാണ്.  

സാക്ഷര കേരളം എന്ന് അവകാശപ്പെടുന്ന പ്രത്യയശാസ്ത്രത്തിന് മൂല്യച്യുതി വന്നതാണ് ഇതിന് കാരണമെന്ന് രഞ്ജിതയും കുടുംബവും സാക്ഷ്യപ്പെടുത്തുന്നു. താങ്ങും തണലുമായി സേവാഭാരതിയും സുമനസുമായി ബിജെപി പ്രവര്‍ത്തകരുമുള്ളപ്പോള്‍ തുടര്‍ന്നും ശക്തമായ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുമെന്നും കുടുംബം പറഞ്ഞു.

Tags: bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്ന മമതയുടെ ഗുണ്ടകള്‍...ഭീതി സൃഷ്ടിക്കാന്‍ ഇതുപോലെ 34 ബൈക്കുകളിലാണ് ഗുണ്ടകള്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്നത്.
India

ബംഗാളില്‍ ജൂഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്ന് 34 ബൈക്കുകള്‍….ഭീഷണിയുടെ സ്വരം കടുപ്പിച്ച് മമതയുടെ ഗുണ്ടകള്‍, പൂട്ടുപൊളിക്കാന്‍ ബിജെപി

Kerala

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.