Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ബ്ലോക്ക് പഞ്ചായത്തുകളില്‍ തുല്യം

എന്നാല്‍ ഇത്തവണ മാനന്തവാടി ഇവരെ കൈവിട്ടു. കല്‍പ്പറ്റ നഗരസഭയില്‍ 14 വാര്‍ഡുകളില്‍ ഒമ്പത് സീറ്റ് യുഡിഎഫിനും അഞ്ചു സീറ്റ് എല്‍ഡിഎഫിന് ലഭിച്ചു. പനമരം 14 സീറ്റില്‍ പത്തെണ്ണം യുഡിഎഫും നാലെണ്ണം എല്‍ഡിഎഫ് നേടി. മാനന്തവാടിയില്‍ 13 സീറ്റുകളില്‍ യുഡിഎഫ് ആറും എല്‍ഡിഎഫ് ഏഴും സീറ്റുകള്‍ വീതം നേടി. ബത്തേരിയില്‍ 13 സീറ്റുകളില്‍ യുഡിഎഫ് ആറ് എല്‍ഡിഎഫ് 7 എന്നിങ്ങനെയാണ് സീറ്റ് നില.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2020, 10:30 am IST
inWayanad

കല്‍പ്പറ്റ: ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും രണ്ടു വീതം  നേടി. കല്‍പ്പറ്റ, പനമരം എന്നീ ബ്ലോക്കുകളില്‍ യുഡിഎഫും, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളില്‍ എല്‍ഡിഎഫും ജയിച്ചു.  കഴിഞ്ഞ തവണ കല്‍പ്പറ്റ, മാനന്തവാടി, പനമരം, എന്നീ ബ്ലോക്കുകളില്‍യുഡിഎഫ് ജയിച്ചിരുന്നു. 

എന്നാല്‍ ഇത്തവണ മാനന്തവാടി ഇവരെ കൈവിട്ടു. കല്‍പ്പറ്റ നഗരസഭയില്‍ 14 വാര്‍ഡുകളില്‍ ഒമ്പത് സീറ്റ് യുഡിഎഫിനും അഞ്ചു സീറ്റ് എല്‍ഡിഎഫിന് ലഭിച്ചു. പനമരം 14 സീറ്റില്‍ പത്തെണ്ണം യുഡിഎഫും നാലെണ്ണം എല്‍ഡിഎഫ് നേടി. മാനന്തവാടിയില്‍ 13 സീറ്റുകളില്‍ യുഡിഎഫ് ആറും എല്‍ഡിഎഫ് ഏഴും സീറ്റുകള്‍ വീതം നേടി. ബത്തേരിയില്‍ 13 സീറ്റുകളില്‍ യുഡിഎഫ് ആറ് എല്‍ഡിഎഫ് 7 എന്നിങ്ങനെയാണ് സീറ്റ് നില.  

കല്‍പ്പറ്റ ബ്ലോക്കില്‍ പടിഞ്ഞാറത്തറ, കോട്ടത്തറ, മടക്കിമല, മുട്ടില്‍, തൃക്കൈപ്പറ്റ, മൂപ്പൈനാട്, അരപ്പറ്റ, മേപ്പാടി, പൊഴുതന എന്നീ സ്ഥലങ്ങളാണ് യുഡിഎഫിന് കിട്ടിയത്. വൈത്തിരി, ചാരിറ്റി, ചൂരല്‍മല, വെങ്ങപ്പള്ളി എന്നിവ എല്‍ഡിഎഫ് നേടി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പേരിയ, വാളാട്, തലപ്പുഴ, തരുവണ, കട്ടയാട്, തേറ്റമല എന്നിവിടങ്ങളിലാണ് യുഡിഎഫ് വിജയം കൊയ്തത്. കാട്ടിക്കുളം, തിരുനെല്ലി, തോണിച്ചാല്‍, പള്ളിക്കല്‍, കല്ലോടി, വെള്ളമുണ്ട, തൊണ്ടര്‍നാട് എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചു. പനമരത്ത് അച്ചുകുന്ന്, ആനപ്പാറ, പാടിച്ചിറ, മുള്ളന്‍കൊല്ലി. പുല്‍പ്പള്ളി. കേണിച്ചിറ, നടവയല്‍ എന്നിവിടങ്ങളില്‍ വിജയം നേടി.  

പാക്കം, ഇരുളം, വാകേരി എന്നിവിടങ്ങളില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കാനായത്. ബത്തേരി ബ്ലോക്കില്‍  മീനങ്ങാടി,  കൊളഗപ്പാറ, അമ്പുകുത്തി, ചുള്ളിയോട്, അമ്പലവയല്‍, കുമ്പളേരി, കൃഷ്ണഗിരി എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചു.  നമ്പിക്കൊല്ലി, കല്ലൂര്‍, മുത്തങ്ങ, ചീരാല്‍, കൊയിലാണ്ടി, തോമാട്ടുചാല്‍ എന്നിവിടങ്ങളില്‍ യുഡിഎഫ് വിജയിച്ചു.

Tags: electionവയനാട്‌തദ്ദേശഭരണ തെരഞ്ഞെടുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

പുതിയ വാര്‍ത്തകള്‍

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഉടൻ ഓടിത്തുടങ്ങും : സുപ്രധാന അപ്ഡേറ്റുകളുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.