Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോഴിക്കോട് ജില്ലയില്‍ എന്‍ഡിഎക്ക് തിളക്കമാര്‍ന്ന ജയം; കഴിഞ്ഞതവണത്തെ 27 സീറ്റുകള്‍ ഇത്തവണ 34 ആയി

കോഴിക്കോട് കോര്‍പ്പറേഷനില്‍ ഏഴു സീറ്റുകളാണ് ലഭിച്ചത്. വടകര മുനിസിപ്പാലിറ്റിയില്‍ മൂന്ന് സീറ്റുകള്‍ നേടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2020, 02:21 pm IST
inKerala
കോഴിക്കോട് കോര്‍പ്പറേഷന്‍ ചേവരമ്പലം വാര്‍ഡില്‍ നിന്ന് വിജയിച്ച സരിത പറയേരിയെ അച്ഛന്‍ ഭാസ്‌ക്കരന്‍ അഭിനന്ദിക്കുന്നു

കോഴിക്കോട് കോര്‍പ്പറേഷന്‍ ചേവരമ്പലം വാര്‍ഡില്‍ നിന്ന് വിജയിച്ച സരിത പറയേരിയെ അച്ഛന്‍ ഭാസ്‌ക്കരന്‍ അഭിനന്ദിക്കുന്നു

കോഴിക്കോട് ഉണ്ണികുളം ഗ്രാമപഞ്ചായത്തില്‍ വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ ടി.കെ. റീന, പി.സി. ഷിജിലാല്‍, വിമലകുമാരി എന്നിവര്‍ തുറന്ന വാഹനത്തില്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്യുന്നു.കോഴിക്കോട്: ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്ക് തിളക്കമാര്‍ന്ന വിജയം. കഴിഞ്ഞതവണ 27 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ഇത്തവണ അത് 34 ആയി ഉയര്‍ന്നു. കോഴിക്കോട് കോര്‍പ്പറേഷനില്‍ ഏഴു സീറ്റുകളാണ് ലഭിച്ചത്.  വടകര മുനിസിപ്പാലിറ്റിയില്‍ മൂന്ന് സീറ്റുകള്‍ നേടി.

കോഴിക്കോട് ഉണ്ണികുളം ഗ്രാമപഞ്ചായത്തില്‍ വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ ടി.കെ. റീന, പി.സി. ഷിജിലാല്‍, വിമലകുമാരി എന്നിവര്‍ തുറന്ന വാഹനത്തില്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്യുന്നു.

കഴിഞ്ഞതവണ രണ്ട് സീറ്റാണ് വടകരയില്‍ ലഭിച്ചത്. ഒരു സീറ്റ് സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്തു. കൊയിലാണ്ടിയില്‍ മൂന്നും മുക്കം മുനിസിപ്പാലിറ്റിയില്‍ രണ്ടും സീറ്റുകള്‍ നേടി. ഇതില്‍ ഓരോ സീറ്റുകള്‍ രണ്ടിടങ്ങളിലും സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്തതാണ്. ഫറോക്ക് മുനിസിപ്പാലിറ്റിയില്‍ ഒരു സീറ്റ് നിലനിര്‍ത്തി. പയ്യോളി മുനിസിപ്പാലിറ്റിയില്‍ ബിജെപി ആദ്യമായി ഒരു സീറ്റ് നേടി. വിവിധ പഞ്ചായത്തുകളില്‍ നിന്നായി 17 സീറ്റുകള്‍ എന്‍ഡിഎക്ക് ലഭിച്ചു. 

കഴിഞ്ഞ തവണ 14 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഉണ്ണികുളം പഞ്ചായത്തില്‍ മൂന്നും ചെങ്ങോട്ട്കാവ്, കുന്ദമംഗലം എന്നിവിടങ്ങളില്‍ രണ്ടു വീതം സീറ്റുകളും, ചാത്തമംഗലം, ഒളവണ്ണ, പെരുവയല്‍, ചേമഞ്ചേരി, അഴിയൂര്‍, ബാലുശ്ശേരി, അത്തോളി, കായണ്ണ, നന്മണ്ട എന്നീ പഞ്ചായത്തുകളില്‍  ഓരോ സീറ്റുകളുമാണ് എന്‍ഡിഎക്ക് ലഭിച്ചത്. ബിജെപി സംസ്ഥാന  പ്രസിഡന്റ് കെ. സുരേന്ദ്രന്റെ  വീട് ഉള്‍ക്കൊള്ളുന്ന അത്തോളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബൈജു കൂമുള്ളിയാണ് ജയിച്ചത്. ആദ്യമായിട്ടാണ് ഇവിടെ ബിജെപിയുടെ ജയം.

മുക്കം നഗരസഭ നീലേശ്വരം എട്ടാം ഡിവിഷനില്‍ വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി. വേണുഗോപാലന്റെ ആഹ്ലാദപ്രകടനം

വടകര മുനിസിപ്പാലിറ്റിയില്‍ ജയിച്ച ബിജെപി സ്ഥാനാര്‍ത്ഥികള്‍- വാര്‍ഡ് ഒന്ന്- ടി.പി. സുരക്ഷിത, വാര്‍ഡ് 14- നിഷ മനീഷ്, വാര്‍ഡ് 35- പി.കെ. സിന്ധു, കൊയിലാണ്ടി മുനിസിപ്പാലിറ്റി- വാര്‍ഡ് 36- സുധാകരന്‍, വാര്‍ഡ് 35- വൈശാഖ്, വാര്‍ഡ് 41- സിന്ധു സുരേഷ്. മുക്കം മുനിസിപ്പാലിറ്റി- വാര്‍ഡ് 6- നികുഞ്ജം വിശ്വനാഥന്‍, വാര്‍ഡ് 8- എം.ടി. വേണുഗോപാല്‍, ഫറോക്ക് മുനിസിപ്പാലിറ്റി- വാര്‍ഡ് 31- കെ. വിനോദ്, പയ്യോളി മുനിസിപ്പാലിറ്റി- വാര്‍ഡ് 36- നിഷ ഗിരീഷ്.  

പയ്യോളി നഗരസഭയില്‍ ജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി ടി.എം. നിഷാ ഗിരീഷ് കോയക്കണ്ടിയുടെ ആഹ്ലാദപ്രകടനത്തില്‍ നിന്ന്‌

ഉണ്ണികുളം ഗ്രാമപഞ്ചായത്ത്: നാലാം വാര്‍ഡ്- ടി.കെ.റീന, പന്ത്രണ്ടാം വാര്‍ഡ്- പി.സി. ഷിജിലാല്‍, പതിമൂന്നാം വാര്‍ഡ്- വിമല കുമാരി. ചെങ്ങോട്ട് കാവ്: വാര്‍ഡ് 2 സുധ കാവുങ്കല്‍പൊയില്‍, വാര്‍ഡ് 5 ജ്യോതി നളിനം. കുന്ദമംഗലം: വാര്‍ഡ് 15 ലിബിന രാജേഷ്, വാര്‍ഡ് 19- ഷാജി ചോലക്കല്‍ മീത്തല്‍, നന്മണ്ട: വാര്‍ഡ് 7- സീമ തട്ടഞ്ചേരി, വാര്‍ഡ് 10- സി.പി. ബിജിഷ,  ചേമഞ്ചേരി: വാര്‍ഡ് 2- രാജു കുന്നമ്മല്‍. ചാത്തമംഗലം: വാര്‍ഡ് 20- വിദ്യുല്‍ലത, ഒളവണ്ണ: വാര്‍ഡ് 6- ധനേഷ് കുമാര്‍, പെരുവയല്‍: വാര്‍ഡ് 14- പി.എം. ബാബു, അഴിയൂര്‍: വാര്‍ഡ് 13- പ്രീത പി.കെ, ബാലുശ്ശേരി: വാര്‍ഡ് 9- ബീന കാട്ടുപറമ്പത്ത്, അത്തോളി: വാര്‍ഡ് 1-  ബൈജു കൂമുള്ളി, കായണ്ണ: വാര്‍ഡ് 7- ജയപ്രകാശ് കായണ്ണ, ചോറോട്: വാര്‍ഡ് 17- പ്രിയങ്ക.

Tags: kozhikodeNDAതദ്ദേശഭരണ തെരഞ്ഞെടുപ്പ്Local Body Election Kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതി

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.