Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓര്‍മക്കുറിപ്പിലെ വിവാദ പരാമര്‍ശം: ‘ദി പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ്’ പ്രസിദ്ധീകരിക്കുന്നതില്‍ പ്രണബ് മുഖര്‍ജിയുടെ മകനും മകളും തര്‍ക്കത്തില്‍

വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി ആരും പുസ്തകം പുറത്തിറങ്ങുന്നത് എതിര്‍ക്കരുത്. പിതാവ് അവസാനമായി എഴുതിയ പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടയരുതെന്നുമായിരുന്നു ശര്‍മിഷ്ഠ മറുപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2020, 01:10 pm IST
inIndia

ന്യൂദല്‍ഹി : അന്തരിച്ച മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ ഓര്‍മ്മക്കുറിപ്പിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിലൂടെ കലഹിച്ച് മകളും മകനും. പ്രണബിന്റെ ദി പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ് എന്ന പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ കഴിഞ്ഞ ദിവസം വിവാദമായിരുന്നു. അതിനു പിന്നാലെയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതിന്റെ പേരില്‍ മകന്‍ അഭിജിത്ത് മുഖര്‍ജിയും മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരിക്കുന്നത്.

പുസ്തകവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ താന്‍ അനുമതി നല്‍കുന്നത് വരെ പ്രസിദ്ധീകരണം നിര്‍ത്തിവെയ്‌ക്കണമെന്ന് അഭിജിത്ത് മുഖര്‍ജി ട്വീറ്റ് ചെയ്യുകയായിരുന്നു. ‘ഞാന്‍- പ്രസിഡന്‍ഷ്യല്‍ മെമ്മയേഴ്‌സിന്റെ ഗ്രന്ഥകര്‍ത്താവിന്റെ മകന്‍’ പുസ്തകം പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെയ്‌ക്കണം. രേഖാമൂലം തന്റെ അനുമതി വാങ്ങാതെ പുസ്തകം പ്രസിദ്ധീകരിക്കരുത്. പിതാവ് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിലും ഇക്കാര്യം തന്നെ ആവശ്യപ്പെടുമായിരുന്നുവെന്നും അഭിജിത് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.  

ഇതിനു പിന്നാലെ മകള്‍ ശര്‍മിഷ്ഠയും രംഗത്ത് എത്തുകയും അത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം ആവുകയും ചെയ്യുകയുമായിരുന്നു. ‘ഞാന്‍ പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ് എന്ന പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവിന്റെ മകള്‍’ വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി ആരും പുസ്തകം പുറത്തിറങ്ങുന്നത് എതിര്‍ക്കരുത്. പിതാവ് അവസാനമായി എഴുതിയ പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടയരുതെന്നുമായിരുന്നു ശര്‍മിഷ്ഠ മറുപടി നല്‍കിയത്. പിതാവ് അസുഖബാധിതനാകുന്നതിന് മുമ്പ് പുസ്തത്തിന്റെ കൈയെഴുത്ത് പ്രതി പൂര്‍ത്തിയാക്കിയതാണ്. സത്യം വിളിച്ചുപറയുന്നതാണ് അതിലെ ഒരോ വരികളും. അതുകൊണ്ടുതന്നെ ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടയുന്നത് അദ്ദേഹത്തിന്റെ ആത്മാവിനോട് കാണിക്കുന്ന നീതികേടായിരിക്കുമെന്നും ശര്‍മിഷ്ഠ കൂട്ടിച്ചേര്‍ത്തു.  

പ്രണബ് മുഖര്‍ജിയുടെ ദി പ്രസിഡന്‍ഷ്യല്‍ ഇയേഴ്സ് പ്രസിദ്ധീകരിക്കുമെന്ന് പ്രസാധകരായ രൂപ പബ്ലിക്കേഷന്‍സ് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. തുടര്‍ന്ന് ഇതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനേയും വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ പുറത്തുവിടുകയും അത് വിവാദമാവുകയും ചെയ്തിരുന്നു.  

Tags: congressപുസ്തകംപ്രണബ് മുഖര്‍ജി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.