Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാസര്‍കോട് ജില്ലയില്‍ 77.24 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ പോളിങ് ശതമാനം 77.24 ആണ്.

Janmabhumi Online by Janmabhumi Online
Dec 16, 2020, 08:02 am IST
in Kasargod
FacebookTwitterWhatsAppTelegramLinkedinEmail

കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ പോളിങ് ശതമാനം 77.24 ആണ്. ജില്ലയില്‍ ആകെയുള്ള 1048645 വോട്ടര്‍മാരില്‍ 809981 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 379573 പുരുഷന്മാരും 430406 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡേര്‍സും ഉള്‍പ്പെടുന്നു. നഗരസഭകളില്‍ നീലേശ്വരത്താണ് ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത് 80.38%. ഏറ്റവും കുറവ് കാസര്‍കോടാണ് (70.3 %). ബ്ലോക്ക് പഞ്ചായത്തുകളില്‍ നീലേശ്വരം ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് (82.08%). ഏറ്റവും കുറവ് കാസര്‍കോട് ബ്ലോക്കിലാണ് (72.9%).

പോളിങ് നഗരസഭാതലത്തില്‍

കാഞ്ഞങ്ങാട് 78.94 %, കാസര്‍കോട് 70.3 %, നീലേശ്വരം 80.38 %

പോളിങ് ബ്ലോക്ക് പഞ്ചായത്തുകള്‍

കാറഡുക്ക 81.35 %, മഞ്ചേശ്വരം 73.63 %, കാസര്‍കോട് 72.9 %, കാഞ്ഞങ്ങാട്77.35 %, പരപ്പ 80.75 %, നീലേശ്വരം 82.08 %.

പോളിങ് പഞ്ചായത്ത് തലത്തില്‍

കാഞ്ഞങ്ങാട് 77.35 %, ഉദുമ: 73.94, പള്ളിക്കര: 72.62, അജാനൂര്‍: 76.95, പുല്ലൂര്‍പെരിയ: 82.23, മടിക്കൈ: 87.43, കാറഡുക്ക 81.35 %, കുമ്പടാജെ: 76.15, ബെള്ളൂര്‍: 85.86, കാറഡുക്ക: 80.3, മുളിയാര്‍: 77.79, ദേലമ്പാടി: 81.07, ബേഡഡുക്ക: 82.19, കുറ്റിക്കോല്‍: 86.51, നീലേശ്വരം 82.08 %, കയ്യൂര്‍ചീമേനി: 86.16, ചെറുവത്തൂര്‍: 81.53, വലിയപറമ്പ: 85.45, പടന്ന: 80.31, പിലിക്കോട്: 88.33, തൃക്കരിപ്പൂര്‍: 75.68, പരപ്പ 80.75 %, കോടോംബേളൂര്‍: 78.1, കള്ളാര്‍: 80.48, പനത്തടി: 82.21, ബളാല്‍: 79.03, കിനാനൂര്‍ കരിന്തളം: 84.42, വെസ്റ്റ് എളേരി: 81.58, ഈസ്റ്റ് എളേരി: 79.87, മഞ്ചേശ്വരം 73.63 %, വോര്‍ക്കാടി: 77.56, മീഞ്ച: 77.29, മംഗല്‍പാടി: 67.55, പൈവളികെ: 76.68, പുത്തിഗെ: 75.95, എന്‍മകജെ: 78.95, കാസര്‍കോട് 72.9 %, കുമ്പള: 70.73, ബദിയഡുക്ക: 71.91, മൊഗ്രാല്‍പുത്തൂര്‍: 74.83, മധൂര്‍: 72.01, ചെമ്മനാട്: 74.15, ചെങ്കള: 74.04.

49 സ്‌പെഷ്യല്‍ വോട്ടര്‍മാര്‍  പോളിങ് ബൂത്തിലെത്തി  

കാസര്‍കോട്: കൊവിഡ് നിരീക്ഷണത്തിലുള്ളതും  കൊവിഡ് പോസറ്റീവ് ആയതുമായ  49 സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ വോട്ടെടുപ്പ് ദിനത്തില്‍ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഇവരില്‍ എട്ട് പേര്‍ കൊവിഡ് രോഗികളും 41 പേര്‍ കൊവിഡ് നിരീക്ഷണത്തിലുള്ളവരും ആണ്.

ജില്ലയില്‍ 20847 പോസ്റ്റല്‍ ബാലറ്റുകള്‍

കാസര്‍കോട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 20847 പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്തു. ത്രിതലപഞ്ചായത്തുകളിലായി 6642 വീതവും മൂന്ന് നഗരസഭകളിലായി 921 എണ്ണവുമാണ് വിതരണം ചെയ്തത്.  

സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് 3127 പേര്‍ക്ക്

ആരോഗ്യവകുപ്പ് അധികൃതരുടെ  സര്‍ട്ടിഫൈഡ് പട്ടികയിലുള്ള 4569 പേരില്‍ 3127 പേര്‍ക്ക് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തു. സര്‍ട്ടിഫൈഡ് പട്ടികയിലുള്ള 4569 പേരില്‍ 3156 പേര്‍ക്കാണ് സ്‌പെഷ്യല്‍ ബാലറ്റിന്  അര്‍ഹത. 880 പേര്‍ക്ക് തപാല്‍ വഴിയും 2247 പേര്‍ക്ക് സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍മാര്‍ മുഖേനെയുമാണ് പോസ്റ്റല്‍ ബാലറ്റ് ലഭിച്ചത്.

Tags: kasargodelectionതദ്ദേശഭരണ തെരഞ്ഞെടുപ്പ്PollingLocal Body Election Kerala
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിഎസ്‌ഐ സഭ മോഡറേറ്ററായി ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ തിരഞ്ഞെടുത്തത് സുപ്രീംകോടതി റദ്ദാക്കി

Vicharam

ജെഎന്‍യുവില്‍ എബിവിപിയുടെ ചരിത്ര മുന്നേറ്റം

Editorial

ജെഎന്‍യുവും കാവിയണിയുന്നു

Kerala

ബിജെപി ജില്ലാ ഓഫീസുകള്‍ ജനങ്ങള്‍ക്ക് ഹെല്‍പ്പ് ഡെസ്‌കായി പ്രവര്‍ത്തിക്കും, അര്‍ഹതപ്പെട്ട നേതാവിനെ തീരുമാനിക്കുന്നത് ജനങ്ങള്‍- രാജീവ് ചന്ദ്രശേഖര്‍

Thiruvananthapuram

കേരള സര്‍വകലാശാല ആസ്ഥാനത്തെ സംഘര്‍ഷം: എസ് എഫ് ഐ – കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ അന്വേഷിച്ച് കൊച്ചി നാവിക താവളത്തിലേക്ക് ഫോണ്‍

ജപ്പാന്‍ ബാങ്കായ സുമിതോമോ ഇന്ത്യയിലേക്ക്? യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരികള്‍ 13428 കോടി രൂപയ്‌ക്ക് ഏറ്റെടുക്കുമെന്ന് അഭ്യൂഹം

പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

വീട്ടിൽ അതിക്രമിച്ചു കയറി രണ്ടരപവൻ സ്വർണവും പണവും മോഷ്ടിച്ചയാൾ പിടിയിൽ

ആലുവയിൽ വൻ മയക്കുമരുന്ന് വേട്ട : 60 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

ഓപ്പറേഷന്‍ സിന്ദൂറില്‍ കയ്യടി നേടി അദാനിയുടെ ചാവേര്‍ ഡ്രോണായ സ്കൈസ്ട്രൈക്കര്‍ കമികേസ്; പാകിസ്ഥാന്‍ മറക്കില്ല ഇവ വിതച്ച നാശം

സിന്ധു നദീതട കരാര്‍ മരവിപ്പിച്ചതടക്കം പാകിസ്ഥാനെതിരായ നീക്കങ്ങള്‍ തുടരുമെന്ന് കേന്ദ്രം

ഇന്ത്യൻ സൈന്യത്തിന്റെ ‘ഓപ്പറേഷൻ സിന്ദൂർ ‘ പ്രചോദനമായി ; ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം പെൺകുട്ടി ; പേര് സിന്ദൂർ എന്നാക്കി മാറ്റി

ഇന്ത്യയുടെ ഡ്രോണ്‍ നിര്‍മ്മാണക്കമ്പനികളുടെ ഓഹരി വിലയില്‍ കുതിച്ചുകയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies