Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജനവിധി കാത്ത് 5717 സ്ഥാനാര്‍ഥികള്‍

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം കാത്ത് കൊല്ലം ജില്ലയിലാകെ 5717 സ്ഥാനാര്‍ഥികളുണ്ട്. 1420 വാര്‍ഡുകളാണ് ജില്ലയിലുള്ളത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2020, 02:00 pm IST
in Kollam

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം കാത്ത് ജില്ലയിലാകെ 5717 സ്ഥാനാര്‍ഥികളുണ്ട്. 1420 വാര്‍ഡുകളാണ് ജില്ലയിലുള്ളത്.

പന്മന പഞ്ചായത്തിലെ പറമ്പില്‍മുക്ക്, ചോല വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ഈ വാര്‍ഡുകളിലെ സമ്മതിദായകര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലെയും ജില്ലാ പഞ്ചായത്ത് ഡിവിഷനിലേയും സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് അന്തിമഫലം അറിയുമ്പോള്‍ 5717 സ്ഥാനാര്‍ഥികളില്‍ നിന്നും ജനവിധിയിലൂടെ 1418 ജനപ്രതിനിധികള്‍ ആരൊക്കെയെന്ന് അറിയാനാകും.

രാവിലെ എട്ടിന് തുടങ്ങുന്ന വോട്ടെണ്ണലില്‍ ആദ്യം പോസ്റ്റല്‍ ബാലറ്റുകളും സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകളും എണ്ണും. പോസ്റ്റല്‍ ബാലറ്റുകള്‍ ശേഖരിച്ച് എണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ തപാല്‍വകുപ്പ് വിപുലമായ സജ്ജീകരണങ്ങള്‍ ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ ആറുവരെ തപാല്‍വകുപ്പില്‍ ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ കൃത്യസമയത്ത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തിക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയശേഷമാണ് പോള്‍ചെയ്ത വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുക. ഫലം അപ്പോള്‍ തന്നെ ജനങ്ങളിലെത്തിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.  

ജില്ലയില്‍ പതിനൊന്ന് ബ്ലോക്കുകളിലും നാല് മുനിസിപ്പാലിറ്റികളിലും കൊല്ലം കോര്‍പ്പറേഷനിലും ഓരോന്നുവീതം എണ്ണല്‍ കേന്ദ്രങ്ങളുണ്ട്. 16 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് പുറമെ കളക്ട്രേറ്റില്‍ ജില്ലാപഞ്ചായത്ത് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന്  സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥാനാര്‍ഥിക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനും പുറമെ എണ്ണല്‍ മേശകളില്‍ ഒരു ഏജന്റിന് മാത്രമാണ് പ്രവേശനം അനുവദിക്കുക. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതെ ആര്‍ക്കും എണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കുന്നതല്ല. ജില്ലയില്‍ 73.8 ശതമാനം പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്, (74.2 ശതമാനം സ്ത്രീകളും 73.55 ശതമാനം പുരുഷന്മാരും). 3028 സ്ത്രീകളും 2689 പണ്ടുരുഷന്മാരും ഉള്‍പ്പെടെ 5717 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്.

ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനുകളിലേക്ക്  51 സ്ത്രീകളും  56 പുരുഷന്മാരും അടക്കം 107 സ്ഥാനാര്‍ഥികളുണ്ട്. കോര്‍പ്പറേഷനിലെ 55 ഡിവിഷനുകളില്‍ 231 സ്ഥാനാര്‍ഥികളില്‍ 115 പേര്‍ സ്ത്രീകളും 116 പേര്‍ പുരുഷന്മാരുമാണ്. 528 സ്ഥാനാര്‍ഥികളാണ് (സ്ത്രീകള്‍-276, പുരുഷന്മാര്‍-252) 11  ബ്ലോക്ക് പഞ്ചായത്തുകളിലെ 152 വാര്‍ഡുകളില്‍ മത്സരരംഗത്തുള്ളത്. 131 ഡിവിഷനുകള്‍ ചേരുന്ന മുനിസിപ്പാലിറ്റികളില്‍ 445 സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്. 206 പുരുഷന്മാരും 239 സ്ത്രീകളും. 68 ഗ്രാമപഞ്ചായത്തുകളിലെ 1234 വാര്‍ഡുകളില്‍ 2347 സ്ത്രീകളും 2059 പുരുഷന്മാരും ഉള്‍പ്പടെ 4406 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.

Tags: electioncandidate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Kerala

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

Kerala

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ അക്രമം

Kerala

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പോളിംഗ് 76.98 ശതമാനം, കാട്ടാക്കടയിലും നേമത്തും 80 ശതമാനം കടന്നു

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.