Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അതിര്‍ത്തി സംഘര്‍ഷത്തെ വേറിട്ടു കാണാം; നയതന്ത്ര, സാമ്പത്തിക ബന്ധങ്ങള്‍ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ചൈന

അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനം നേരിടാന്‍ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികള്‍ തുടരുമ്പോഴാണ് ചൈനയുടെ പുതിയ പ്രസ്താവന. യഥാര്‍ഥ നിയന്ത്രണരേഖയില്‍ ചൈനയുണ്ടാക്കിയ പുതിയ മാറ്റങ്ങള്‍ അംഗീകരിക്കണമെന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2020, 11:35 am IST
in World

ന്യൂദല്‍ഹി: അതിര്‍ത്തി പ്രശ്‌നത്തില്‍ പുതിയ അടവു നയവുമായി ചൈന രംഗത്ത്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്‌ട്രീയ, സാമ്പത്തിക ബന്ധം ശക്തമാക്കാന്‍ ശ്രമിക്കണമെന്നും ലഡാക്ക് അടക്കമുള്ള പ്രശ്‌നങ്ങളെ അതിനു സമാന്തരമായി വേറിട്ടു കാണണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.  

അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനം നേരിടാന്‍ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികള്‍ തുടരുമ്പോഴാണ് ചൈനയുടെ പുതിയ പ്രസ്താവന. യഥാര്‍ഥ നിയന്ത്രണരേഖയില്‍ ചൈനയുണ്ടാക്കിയ പുതിയ മാറ്റങ്ങള്‍ അംഗീകരിക്കണമെന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.  

സൈനിക പിന്മാറ്റത്തിന് തടസം ചൈന തുടരുന്ന നിലപാടാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. അക്‌സായി ചിന്നിന് സമീപമുള്ള  ഫിംഗര്‍ എട്ട് മുതല്‍ ഫിംഗര്‍ നാല് വരെയുള്ള നാല് കേന്ദ്രങ്ങളാണ് തര്‍ക്കത്തിന് ആധാരം. 1962ന് ശേഷം ചൈന പലപ്പോഴായി കടന്നുകയറിതാണ് ഫിംഗര്‍ എട്ട് വരെയുള്ള പ്രദേശങ്ങള്‍. അടുത്തിടെ ഇന്ത്യയുടെ സൈന്യം ഫിംഗര്‍ നാല് വരെയുള്ള ഭാഗത്ത് വീണ്ടും നിലയുറപ്പിച്ചു. ഇതോടെയാണ് നിയന്ത്രണരേഖയില്‍ കഴിഞ്ഞ ജനുവരി വരെയുണ്ടായിരുന്ന സ്ഥിതി അംഗീകരിക്കണമെന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആവശ്യം ഉന്നയിച്ചത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ആവശ്യം അംഗീകരിക്കില്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.    

 എന്നാല്‍ ഈ പ്രശ്‌നങ്ങളെ വേറിട്ടു കണ്ട് ഇന്ത്യ-ചൈന സൗഹൃദ നീക്കങ്ങള്‍ തുടരണമെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെടുന്നത്. ഇരുരാജ്യങ്ങളുടേയും സൗഹൃദത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കണമെന്നും ബീജിങ്ങ് ആവശ്യപ്പെടുന്നു. അതിര്‍ത്തി പ്രശ്‌നങ്ങള്‍ പിന്നീട് പരിഗണിക്കാമെന്നാണ് ചൈനയുടെ നയതന്ത്ര കേന്ദ്രങ്ങള്‍ അറിയിക്കുന്നത്. വാണിജ്യ മേഖലയിലെ സഹകരണം ഉള്‍പ്പെടെ പുനഃസ്ഥാപിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നുണ്ട്.

കൈയേറ്റം നടത്തിയാലും ചൈനീസ് സൈന്യത്തോട് മൃദുസമീപനമെന്ന മുന്‍ സര്‍ക്കാരുകളുടെ നിലപാട് മോദി സര്‍ക്കാര്‍ തിരുത്തിയതാണ് ചൈനയെ പ്രകോപിപ്പിച്ചത്. അതിര്‍ത്തിയില്‍ സംഘര്‍ഷം നടക്കുമ്പോള്‍ രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം സാധ്യമല്ലെന്ന ഉറച്ച നയമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. ചൈനീസ് സേനയുടെ കടന്നുകയറ്റത്തെ ഇന്ത്യ അംഗീകരിക്കില്ലെന്നും സാമ്രാജ്യ വിപുലീകരണം നടക്കാത്ത സ്വപ്‌നമാണെന്ന് പ്രധാനമന്ത്രി നേരിട്ട് മുന്നറിപ്പ് നല്‍കി. ഇതോടെയാണ് അതിര്‍ത്തി പ്രശ്‌നവും നയതന്ത്രബന്ധവും രണ്ടായി കാണണമെന്ന നിര്‍ദേശം ചൈന മുന്നോട്ടുവയ്‌ക്കുന്നത്.

Tags: china
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.