Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ക്വാറിയിലെ അപകട മരണത്തിന് ഉത്തരവാദിത്തം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക്

ക്വാറിക്ക് പഞ്ചായത്ത് ലൈസന്‍സ് നിഷേധിച്ചിരുന്നു എന്നത് ഒത്തുകളിയുടെ ഭാഗം മാത്രമാണ്. ലൈസന്‍സ് നിഷേധിച്ചെന്ന് വരുത്തി ക്വാറിയുടമക്ക് ഹൈക്കോടതിയില്‍ കേസ്സ് ജയിക്കാന്‍ സകല ഒത്താശയും ചെയ്തു കൊടുത്തത് മൂപ്പൈനാട് പഞ്ചായത്താണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2020, 10:58 am IST
in Wayanad
കടച്ചിക്കുന്ന് ക്വാറിയില്‍ ഉണ്ടായ അപകടം

കടച്ചിക്കുന്ന് ക്വാറിയില്‍ ഉണ്ടായ അപകടം

‌മേപ്പാടി: മുപ്പൈനാട് പഞ്ചായത്തിലെ കടച്ചിക്കുന്ന് ക്വാറിയിലെ അപകട മരണത്തിന് ക്വാറിയുടമയുടെ അത്ര തന്നെ ഉത്തരവാദിത്തം ജില്ലാ കളക്ടര്‍ ചെയര്‍മാനായ ദുരന്തനിവാരണ അതോറിറ്റിക്കും നിയമവിരുദ്ധ ക്വാറിക്ക് ലൈസന്‍സ് നല്‍കാന്‍ ഒത്തു കളിച്ച ഉദ്യോഗസ്ഥര്‍ക്കും ഉണ്ടെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു.  

ക്വാറിക്ക് പഞ്ചായത്ത് ലൈസന്‍സ് നിഷേധിച്ചിരുന്നു എന്നത് ഒത്തുകളിയുടെ ഭാഗം മാത്രമാണ്. ലൈസന്‍സ് നിഷേധിച്ചെന്ന് വരുത്തി ക്വാറിയുടമക്ക് ഹൈക്കോടതിയില്‍ കേസ്സ് ജയിക്കാന്‍ സകല ഒത്താശയും ചെയ്തു കൊടുത്തത് മൂപ്പൈനാട് പഞ്ചായത്താണ്. ജില്ലാ ഭരണകൂടത്തിലെ ഉത്തരവാദപ്പെട്ടവര്‍, മൈനിംഗ് ആന്റ് ജിയോളജി  മലീനീകരണ നിയന്ത്രണ ബോര്‍ഡ് , പഞ്ചായത്ത് റവന്യൂ ഉദ്യോഗസ്ഥര്‍, ലോക്കല്‍ ബോഡി എഞ്ചിനീയര്‍, പ്രാദേശിക രാഷ്‌ട്രീയ നേതാക്കള്‍ എന്നിവരെ ക്വാറി ഉടമ വിലക്കെടുത്താണ് ലൈസന്‍സ് സമ്പാദിച്ചത്. 

പഞ്ചായത്തിന് വേണ്ടി ഹാജരായ വക്കീല്‍ ഹൈക്കോടതിയില്‍ ക്വാറിയുടമക്ക് വേണ്ടിയാണ് വാദിച്ചത്. നിയമാനുസൃതമല്ലാതെയും എസ്‌റ്റേറ്റ് ഭൂമി തരം മാറ്റാതെയും സകല മാനദണ്ഡങ്ങളെയും നിയമങ്ങളെയും ലംഘിച്ചും ദുരന്ത സാധ്യതയുള്ളതും പരിസ്ഥിതി ദുര്‍ബലമായതും ജില്ലാ ദുരന്തനിവാരണ അതോറിട്ടി തന്നെ ഖനനങ്ങള്‍ നിരോധിച്ചതുമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതുമായ കടച്ചിക്കുന്ന് ക്വാറി അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രകൃതിസംരക്ഷണ സമിതി ജില്ലാ കളക്ടര്‍, മാനന്തവാടി സബ്ബ് കളക്ടര്‍ തുടങ്ങിയവര്‍ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു.

താനൊരു പരിസ്ഥിതി മൗലികവാദിയല്ലെന്ന് പ്രഖ്യാപനം നടത്തി ചുമതലയേറ്റ ജില്ലാ കളക്ടറും മറ്റും ഒരന്വേഷണം പോലും നടത്താന്‍ തയ്യാറായില്ല. പനമരം പുഴയില്‍ നിന്നും കോടികളുടെ മണല്‍ കൊള്ള നടത്തിയവര്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ ഉണ്ടായിട്ടും ഒരു നടപടിയും എടുത്തില്ല. കടച്ചിക്കുന്ന് ക്വാറിയില്‍ നടന്നത് അപകട മരണമല്ല; കൊലപാതകമാണ്.  ജില്ലാ ഭരണകൂടത്തെയും പൊലീസിനെയും സ്വാധീനിച്ച് കേസ്സ് അട്ടിമറിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ക്വാറി ഉടമയ്‌ക്കും ഉത്തരവാദപ്പെട്ട ഉദേ്യാഗസ്ഥര്‍ക്കുമെതിരെ നടപടിയുണ്ടാകണമെന്നും അവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്സ് എടുക്കണമെന്നും ക്വാറി ശാശ്വതമായി അടച്ചു പൂട്ടണമെന്നും പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

Tags: deathക്വാറി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

Kerala

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.