Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലിങ്ങള്‍ക്കെതിരായ പ്രചാരണമെന്ന് വ്യാജവാദം; ബിബിസി മാധ്യമപ്രവര്‍ത്തകനെതിരേ നിയമനടപടിക്ക് ഒരുങ്ങി സുബ്രഹ്‌മണ്യന്‍ സ്വാമി

മുസ്ലീങ്ങളെക്കുറിച്ചുള്ള സ്വാമിയുടെ പരാമര്‍ശങ്ങള്‍ വ്യജമാണെന്നും നിയമ വ്യവഹാരം നേരിടേണ്ടി വരുമെന്നും ബിബിസി മാധ്യമപ്രവര്‍ത്തകന് രാം മാധവ് മുന്നറിയിപ്പ് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2020, 10:54 am IST
in India

ന്യൂദല്‍ഹി: ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി ബിബിസി മാധ്യമപ്രവര്‍ത്തകന്‍ സ്റ്റീഫന്‍ സാക്കൂറിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവിനെ പ്രശസ്ത ചാറ്റ് ഷോ ആയ ഹാര്‍ഡ് ടാക്കില്‍ സാക്കൂര്‍ ഇന്റര്‍വ്യൂ ചെയ്തിരുന്നു. ഈ അഭിമുഖത്തിലാണ് ഇന്ത്യയിലെ മുസ്ലിം ജനസംഖ്യക്കെതിരേ സുബ്രഹ്‌മണ്യന്‍ സ്വാമി രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തി എന്ന് സാക്കൂര്‍ പറഞ്ഞത്. 

കപില്‍ മിശ്രയുടെ ട്വീറ്റുകള്‍, ആഭ്യന്തരമന്ത്രി അമിത് ഷായുടെ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ പരാമര്‍ശം, സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പരാമര്‍ശങ്ങള്‍ എന്നിവയടക്കം നിരവധി വിഷയങ്ങളില്‍ ചോദ്യം ചെയ്തുകൊണ്ടായിരുന്നു സക്കൂറിന്റെ അഭിമുഖം. മുസ്ലീങ്ങള്‍ നമ്മുടെ ജനസംഖ്യയുടെ 30% ആയാല്‍ അവ രാജ്യത്തിന് അപകടകരമാകും. ‘മുസ്ലിംകള്‍ തുല്യ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. ഇത് ശുദ്ധമായ വിവേചനത്തിന്റെ ഭാഷയും നിങ്ങളുടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും ബിജെപി എംപിയുമായ സുബ്രഹ്‌മണ്യന്‍ സ്വാമി  കഴിഞ്ഞ മാസം പറഞ്ഞതാണ് എന്നായിരുന്നു സക്കൂര്‍ രാംമാധവിനോട് ചോദ്യമായി ഉന്നയിച്ചത്.

ചോദ്യം അസംബന്ധമാണെന്നായിരുന്നു രാം മാധവിന്റെ മറുപടി. ഒപ്പം, മുസ്ലീങ്ങളെക്കുറിച്ചുള്ള സ്വാമിയുടെ പരാമര്‍ശങ്ങള്‍ വ്യജമാണെന്നും നിയമ വ്യവഹാരം നേരിടേണ്ടി വരുമെന്നും ബിബിസി മാധ്യമപ്രവര്‍ത്തകന് രാം മാധവ് മുന്നറിയിപ്പ് നല്‍കി.  ഇതിനു പിന്നാലെയാണ് സ്വാമി നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് അഭിഭാഷകന്‍ ഇഷ്‌കരന്‍ സിംഗ് ഭണ്ഡാരി ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.  

Tags: മാധ്യമപ്രവര്‍ത്തകര്‍BBCsubramanian swamy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അന്ന് മാർക് ടൂളി പറഞ്ഞു; ”ഇവിടെ തുടങ്ങുന്നു ബിജെപിയുടെ ഉയർച്ച”

റഹ്മാനുമായി വിവാദഅഭിമുഖം നടത്തിയ ബിബിസി റേഡിയോയുടെ ഏഷ്യന്‍ നെറ്റ്വര്‍കിന്‍റെ റിപ്പോര്‍ട്ടര്‍ ഹാരൂണ്‍ റാഷിദ്
India

റഹ്മാനെക്കൊണ്ട് പറയിച്ചതോ അതോ റഹ്മാന്‍ പറഞ്ഞതോ? ബിബിസി ലേഖകന്‍ ഹാരൂണ്‍ റാഷിദിന് രഹസ്യഅജണ്ടയുണ്ടോ?

India

ശക്തമായ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഖേദം പ്രകടിപ്പിച്ച് റഹ്മാന്‍, ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും ഭാരതമാണ് തന്റെ പ്രചോദനമെന്നും റഹ്മാന്‍

റഹ്മാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്നും അവാര്‍ഡ് വാങ്ങുന്നു (വലത്ത്)
India

മോദി സര്‍ക്കാരിനെതിരെ ബിബിസി വീണ്ടും, മോദി സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ വാങ്ങുമ്പോള്‍ എ.ആര്‍. റഹ്മാന്റെ മതം എവിടെയായിരുന്നു?

World

ബിബിസിയോട് നാല്പതിനായിരം കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ് ; കാരണം ട്രംപിനെതിരെ ഇറക്കിയ നുണ ഡോക്യുമെന്‍ററി

പുതിയ വാര്‍ത്തകള്‍

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.