Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഷിര്‍ദി ക്ഷേത്രത്തിലെ ബോര്‍ഡ് നീക്കം ചെയ്യാന്‍ ശ്രമം; തൃപ്തി ദേശായിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു; 16ഓളം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

ക്രമസമാധാന പാലനം കണക്കിലെടുത്ത് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ കാലയളവില്‍ പ്രദേശത്തേയ്‌ക്ക് പ്രവേശിക്കരുതെന്നും കോടതി വിധിയില്‍ പറയുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2020, 05:08 pm IST
inIndia

മുംബൈ : വിലക്ക് മറികടന്ന് ഷിര്‍ദി സയിബാബ ക്ഷേത്രത്തിലേക്ക് പോകാന്‍ ശ്രമിച്ച ഭൂമാത ബ്രിഗേഡ് നേതാവും ആക്ടിവിസ്റ്റുമായ തൃപ്തി ദേശായിയേയും കൂട്ടരേയും പോലീസ് തടഞ്ഞു. ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡ് മാറ്റാന്‍ പുറപ്പെടവേയാണ് തൃപ്തിയേയും സംഘത്തേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. 

ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന് ആശ്യപ്പെട്ട് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇത് മാറ്റാന്‍ പുറപ്പെടുമ്പോള്‍ പോലീസെത്തി തടയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 16ഓളം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബോംബെ പോലീസ് ആക്ട് സെക്ഷന്‍ 68 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.  

എന്നാല്‍ ക്ഷേത്രത്തിലെ പൂജാരികള്‍ അര്‍ദ്ധ നഗ്നരായി നില്‍ക്കുമ്പോള്‍ ഭക്തരോട് മാന്യമായി വസ്ത്രം ധരിക്കാന്‍ പറയാന്‍ എന്ത് അവകാശമാണെന്ന് തൃപ്തി ദേശായി നേരത്തെ പ്രസ്താവന നടത്തിയിരുന്നു. ക്ഷേത്ര ഭാരവാഹികള്‍ ബോര്‍ഡ് മാറ്റിയില്ലെങ്കില്‍ മനുഷ്യവകാശ ദിനത്തില്‍ താനും കൂട്ടരും സംഘടിച്ചെത്തി അത് ചെയ്യുമെന്നും ഇവര്‍  ഭീഷണിമുഴക്കി. 

ഇതിനെ തുടര്‍ന്ന് ഈ മാസം ഏഴ് മുതല്‍ പതിനൊന്ന് വരെ ക്ഷേത്രസന്ദര്‍ശനത്തിന് തൃപ്തിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാന പാലനം കണക്കിലെടുത്ത് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ കാലയളവില്‍ പ്രദേശത്തേയ്‌ക്ക് പ്രവേശിക്കരുതെന്നും കോടതി വിധിയില്‍ പറയുന്നുണ്ട്.  

ഭാരത സംസ്‌ക്കാരത്തിന് യോജിച്ച രീതിയില്‍ വസ്ത്രം ധരിച്ച് ക്ഷേത്രത്തിലെത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രഭാരവാഹികള്‍ അടുത്തിടെയാണ് ബോര്‍ഡ് വച്ചത്. ഭക്തരുടെ ആവശ്യപ്രകാരമായിരുന്നു പുതിയ ബോര്‍ഡ് സ്ഥാപിച്ചത്. ഇതിനായി ആരെയും നിര്‍ബന്ധിച്ചിട്ടില്ലന്നും ക്ഷേത്ര ട്രസ്റ്റ് കൂട്ടിച്ചേര്‍ത്തു.  

Tags: Temple Landക്ഷേത്രംമഹാരാഷ്ട്രപോലീസ്തൃപ്തി ദേശായി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രഭൂമി സിനിമാതിയേറ്റര്‍ നിര്‍മ്മിക്കാന്‍ കൊടുത്തത് 200 രൂപ വാടകയ്‌ക്ക്, കാലാവധി കഴിഞ്ഞിട്ടും ഒഴിയാതായപ്പോള്‍ ക്ഷേത്രഭൂമിതിരിച്ചുപിടിച്ച് ഭക്തര്‍

Kerala

ഒടുവിൽ ക്ഷേത്ര വിശ്വാസികൾക്ക് നീതി; പുൽപ്പള്ളി സീതാ ലവകുശ ക്ഷേത്ര ഭൂമി പാട്ടത്തിന് നൽകിയ ദേവസ്വം ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Vicharam

തിരുപ്രംകുണ്ഡ്രം വിശ്വാസികളോട് പറയുന്നത്

ഹിന്ദു പാര്‍ലമെന്റില്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സംസാരിക്കുന്നു. ആചാര്യ എം.കെ. കുഞ്ഞോല്‍, കെ.പി. ശശികല ടീച്ചര്‍, ആര്‍.വി. ബാബു, കെ.കെ. ബല്‍റാം സമീപം
Kerala

ക്ഷേത്ര വിമോചനത്തിന് പ്രക്ഷോഭം; ക്ഷേത്രഭൂമി തിരിച്ചുപിടിക്കണം: കുമ്മനം

Kerala

ഭൂമി കയ്യേറി ക്ഷേത്രം തകര്‍ത്തു, വിഗ്രഹങ്ങള്‍ പുഴയിലൊഴുക്കി; പൂജാരിമാരെ അസഭ്യം പറയുന്നതും ആക്രമിക്കുന്നതും പതിവ്, ഒന്നുമറിയാതെ ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഉർവശിയും ജഗദീഷും വീണ്ടും” റൂം നമ്പർ 9 “ഫസ്റ്റ് ലുക്ക് പോസ്റ്റർ.

“ആമസോൺ പ്രണയം” തുടങ്ങി

സഖ്യകക്ഷികളെ വിശ്വാസമില്ല; സ്വന്തം തീരുമാനങ്ങളിൽ പക്വതയില്ല: രാഹുലിന് പ്രവൃത്തികളോട് പുച്ഛവും വിമർശനവും

രാഹുൽ ഗാന്ധി നിർദ്ദേശം നൽകി കഴിഞ്ഞു ; ഗ്യാനേഷ് കുമാറിനെ രക്ഷിക്കാൻ മോദിക്കും അമിത് ഷായ്‌ക്കും കഴിയില്ലെന്ന് കെ സി വേണുഗോപാൽ

കെഎസ്ടിപിയുടെ വീഴ്ചയില്‍ നഷ്ടം നൂറു കോടി, എന്നിട്ടും തോമസ് ഐസക്കിനെതിരെ അന്വേഷണമില്ല

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.