Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

ജൊ ബൈഡന്റെ അധികാര കൈമാറ്റത്തിന് തടയിട്ട് റിപ്പബ്ളിക്കൻ നേതാക്കൾ

തുല്യ വോട്ടുകൾ ലഭിച്ചതോടെ പ്രമേയം പാസ്സാക്കാനായില്ല. അമേരിക്കൻ ജനത ബഹുഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്ത ജൊ ബൈഡനേയും കമലാ ഹാരിസിനേയും അടുത്ത പ്രസിഡന്റ്, വൈസ് പ്രസിഡന്റ സ്ഥാനത്തേക്ക് അംഗീകരിക്കണമെന്ന പ്രമേയം പരാജയപ്പെട്ടത് ഞെട്ടിപ്പിക്കുന്നുമെന്ന് അവതരകൻ സ്റ്റെനി ഹോയർ പറഞ്ഞു.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Dec 9, 2020, 05:04 pm IST
inUS

വാഷിംഗ്ടൺ ഡി.സി: ജനുവരിയിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റിന്റെ ഉദ്ഘാടന ചങ്ങുകൾക്കു മുമ്പ് അമേരിക്കൻ പ്രസിഡന്റായി ജൊ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടു എന്ന് പ്രതീകാത്മക പ്രമേയം സമോക്രാറ്റിക്ക് പാർട്ടി അംഗങ്ങൾ അവതരിപ്പിച്ചത് റിപ്പബ്ളിക്കൻ പാർട്ടി നേതക്കൾ അംഗീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പരാജയപ്പെട്ടു.  

ഡിസം 8 ചൊവ്വാഴ്ച ഇരു പാർട്ടികളുടെയും സീനിയർ നേതക്കൾ പങ്കെടുത്ത കൺഗ്രഷണൽ കമ്മിറ്റി യോഗത്തിൽ റിപ്പബ്ളിക്കൻ നേതാക്കളായ സെനറ്റ് മെജോറിറ്റി ലീഡർ മിച്ചു മെക്കോന്നൻ , യു.എസ് ഹൗസ് മൈനോറിറ്റി ലീഡൻ കെവിൻ മക്കാർത്തി, സെനറ്റർ റോയ ബ്ളന്റ് എന്നിവർ പ്രമേയത്തെ എതിർത്ത് വോട്ടു ചെയ്തപ്പോൾ സ്പീക്കർ നാൻസി പെലോസി യുഎസ് ഹൗസ് മെജോറിറ്റി ലീഡർ സ്റ്റെനി ഹോയർ, സെനറ്റർ ഏമി ക്ളാബുച്ചർ എന്നീ ഡമോക്രാറ്റ് നേതാക്കൾ പ്രമേയത്തെ അനുകൂലിച്ചും വോട്ട് ചെയ്തു. തുല്യ വോട്ടുകൾ ലഭിച്ചതോടെ പ്രമേയം പാസ്സാക്കാനായില്ല. അമേരിക്കൻ ജനത ബഹുഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്ത ജൊ ബൈഡനേയും കമലാ ഹാരിസിനേയും അടുത്ത പ്രസിഡന്റ്, വൈസ് പ്രസിഡന്റ സ്ഥാനത്തേക്ക് അംഗീകരിക്കണമെന്ന പ്രമേയം പരാജയപ്പെട്ടത് ഞെട്ടിപ്പിക്കുന്നുമെന്ന് അവതരകൻ സ്റ്റെനി ഹോയർ പറഞ്ഞു.  

കൺഗ്രഷണൽ കമ്മറ്റിയല്ല ജൊ ബൈഡനും കമലഹാരിസും വിജയിച്ചതായി പ്രഖ്യാപിക്കുക. അത് ഇലക്ടറൽ പ്രോസസ്സിന്റെ ഭാഗമായതിനാലാണ് പ്രമേയത്തെ എതിർത്തതെന്ന് റോയ് ബ്ളന്റ് വിശദീകരിച്ചു. സാഹചര്യം എന്തു തന്നെയായാലും ജനുവരി 20 – ന് ഇവർ സ്ഥാനമേൽക്കുമെന്ന് പ്രസിഡന്റ്ഷ്യൽ ഇനോഗറേഷൻ കമ്മിറ്റി ഡയക്ടർ ബട്ട്പിലി ടോബർ പറഞ്ഞു.

Tags: അധ്യക്ഷന്‍americabiden
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.