Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബിജെപി സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിന് സിപിഎം ആക്രമണത്തില്‍ പരിക്ക്

വോട്ടെടുപ്പ് അവസാനമണിക്കൂറിലെത്തിയപ്പോഴായിരുന്നു സംഭവം. ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവതിയെ വോട്ട് ചെയ്യാന്‍ എത്തിച്ചത് പ്രിസൈഡിംഗ് ഓഫീസര്‍ തടഞ്ഞു. ഇത് ചോദ്യം ചെയ്ത ബിജെപിയുടെ ഇന്‍ ഏജന്റ് ബിനുവിനെ സിപിഎം സംഘം കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദ്ദിച്ചു. ഇതു കണ്ടുകൊണ്ടുവന്ന സന്തോഷ്‌കുമാറിനെ സുരേഷ്‌കുമാറും സംഘവും ആക്രമിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2020, 11:40 am IST
in Kollam

പരവൂര്‍: പരവൂരില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിനെ സിപിഎമ്മുകാര്‍ ആക്രമിച്ചു. ഡിവിഷനിലെ സ്ഥാനാര്‍ഥിയായ മഞ്ജുവിന്റെ ഭര്‍ത്താവിനെ സന്തോഷ്‌കുമാറിനെ(46)യാണ് സിപിഎമ്മുകാര്‍ ആക്രമിച്ചത്. ആക്രമണത്തില്‍ സന്തോഷിന്റെ ഇടതുകണ്ണിന് മാരകമായി പരിക്കേറ്റു. നെടുങ്ങോലം സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരനായ സുരേഷ്‌കുമാറാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.

വോട്ടെടുപ്പ് അവസാനമണിക്കൂറിലെത്തിയപ്പോഴായിരുന്നു സംഭവം. ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവതിയെ വോട്ട് ചെയ്യാന്‍ എത്തിച്ചത് പ്രിസൈഡിംഗ് ഓഫീസര്‍ തടഞ്ഞു. ഇത് ചോദ്യം ചെയ്ത ബിജെപിയുടെ ഇന്‍ ഏജന്റ് ബിനുവിനെ സിപിഎം സംഘം കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദ്ദിച്ചു. ഇതു കണ്ടുകൊണ്ടുവന്ന സന്തോഷ്‌കുമാറിനെ സുരേഷ്‌കുമാറും സംഘവും ആക്രമിക്കുകയായിരുന്നു.  

സന്തോഷിന്റെ ഇടതുകണ്ണ് സുരേഷിന്റെ ഇടികൊണ്ട് കലങ്ങി. പുരികവും കണ്ണിന്റെ താഴെയും മുറിവേറ്റ് ചോരചീറ്റി. കൂടുതല്‍ ബിജെപി പ്രവര്‍ത്തകരും പോലീസും എത്തിയാണ് സന്തോഷിനെയും ഇന്‍ ഏജന്റിനെയും രക്ഷിച്ചത്. സന്തോഷിനെ ഉടന്‍ തന്നെ നെടുങ്ങോലും താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രാഥമികചികിത്സ നല്‍കി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ സിപിഎമ്മുകാര്‍ പ്രദേശത്ത് നിരന്തരം അക്രമം അഴിച്ചുവിട്ടിരുന്നു.  

സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ഇവര്‍ മഞ്ജുവിനെയും സന്തോഷിനെയും ഭീഷണിപ്പെടുത്തിയിരുന്നു. ഒന്നിലധികം തവണ ബിജെപി പ്രവര്‍ത്തകര്‍ പ്രചാരണാര്‍ഥം സ്ഥാപിച്ചിരുന്ന മഞ്ജുവിന്റെ ചിത്രം ആലേഖനം ചെയ്തിരുന്ന ഫ്‌ളക്‌സുകള്‍ ഇവര്‍ എടുത്തുകൊണ്ടുപോയി തീയിട്ടു നശിപ്പിച്ചിരുന്നു. വിവരം പോലീസിനെ അറിയിച്ചെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. ഇത് അക്രമികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനമായെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ഇന്ന് ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

Tags: cpmbjpattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

News

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.