Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജില്ലയില്‍ ബിജെപി ഉജ്ജ്വലവിജയം നേടും: ബി.ബി. ഗോപകുമാര്‍

കേന്ദ്രപദ്ധതികള്‍ ഗൗരവം ചോര്‍ന്നുപോകാതെ നടപ്പാക്കാന്‍ ഭരണം ലഭിച്ചാല്‍ എന്‍ഡിഎക്ക് കഴിയും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനനേട്ടങ്ങള്‍ തിരിച്ചറിഞ്ഞ ജില്ലയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ബിജെപിയും അധികാരത്തിലേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2020, 11:45 am IST
in Kollam

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ജില്ലയില്‍ എമ്പാടും ഉജ്ജ്വല വിജയം നേടുമെന്ന് ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍. കൊല്ലം കോര്‍പ്പറേഷന്‍ ഭരിക്കാനാവശ്യമായ കേവലഭൂരിപക്ഷത്തിലേക്ക് എത്തുമെന്നും അദ്ദേഹം കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും നിരവധി സീറ്റുകള്‍ വിജയിച്ച് പാര്‍ട്ടി നിര്‍ണായക ശക്തിയാകും. ജില്ലയിലെ നിരവധി ഗ്രാമപഞ്ചായത്തുകള്‍ പാര്‍ട്ടി ഭരിക്കുമെന്ന് മറ്റുള്ളിടത്ത് ശക്തമായ പ്രതിപക്ഷമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒരു പതിറ്റാണ്ട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേകിച്ചും കൊല്ലം കോര്‍പ്പറേഷന്‍ ഭരിച്ച സിപിഎമ്മിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് വമ്പിച്ച അഴിമതിയാണ് നടത്തിയത്. യാതൊരുവിധ വികസനവും കൊല്ലത്ത് ഇവര്‍ നടപ്പാക്കിയിട്ടില്ല. 2010 മുതല്‍ ഭരിച്ച സിപിഎം നേതാക്കള്‍ നടത്തിയ അഴിമതി സി ആന്‍ഡ് എജിയുടെ റിപ്പോര്‍ട്ടില്‍ അക്കമിട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവരുടെ അഴിമതിക്കെതിരായ ജനവികാരം ജില്ലയിലെമ്പാടും ശക്തമാണ്. ബദല്‍ ആഗ്രഹിക്കുന്ന ജനത്തിനു മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് അതീവദുര്‍ബലമാകുന്ന കാഴ്ചയാണ് കണ്ടത്.

ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഭരണം ആഗ്രഹിക്കുന്ന ജനം ഇക്കുറി ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎക്ക് അവസരം നല്‍കും.  കേന്ദ്രപദ്ധതികള്‍ ഗൗരവം ചോര്‍ന്നുപോകാതെ നടപ്പാക്കാന്‍ ഭരണം ലഭിച്ചാല്‍ എന്‍ഡിഎക്ക് കഴിയും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനനേട്ടങ്ങള്‍ തിരിച്ചറിഞ്ഞ ജില്ലയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ബിജെപിയും അധികാരത്തിലേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

Tags: bjpelection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

News

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

Kerala

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.