Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാടിന്റെ സ്വന്തം ശബ്ദ കലാകാരന്‍ ഷാജി മാനന്തവാടി

കോളേജില്‍ മിമിക്രി ചെയ്യുന്ന സമയത്താണ് ഈ മേഖലയിലേക്ക് തിരിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ ഏകദേശം നൂറോളം അനൗണ്‍സ്‌മെന്റുകള്‍ ഇതിനോടകം തന്നെ ഷാജി നടത്തിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലെ സ്ഥാനാര്‍ത്ഥികള്‍ക്കും ഇതിനോടകം അനൗണ്‍സ്‌മെന്റുകള്‍ നല്‍കിക്കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2020, 11:23 am IST
in Wayanad
ഷാജി മാനന്തവാടി റെക്കോര്‍ഡിങ്ങില്‍

ഷാജി മാനന്തവാടി റെക്കോര്‍ഡിങ്ങില്‍

മാനന്തവാടി: സ്വന്തം ശബ്ദ സൗന്ദര്യം കൊണ്ട് തെരഞ്ഞെടുപ്പ് കാലത്ത്  പ്രശസ്തി നേടുകയാണ്  വയനാട്ടിലെ ഒരു ശബ്ദ കലാകാരന്‍. ഈ കൊറോണക്കാലത്തും വന്‍ ഡിമാന്റാണ് ഷാജി മാനന്തവാടി എന്ന ഈ കലാകാരന്. 20 വര്‍ഷമായി ശബ്ദ രംഗത്ത് സജീവ അനൗണ്‍സറാണ്  ഷാജി മാനന്തവാടി. പലപ്പോഴും ആവശ്യക്കാര്‍ക്ക്  അനൗണ്‍സ്‌മെന്റ് ചെയ്യാന്‍  വാഹനവും സൗണ്ട്  സിസ്റ്റവും ഡ്രൈവറും വെച്ച് ചെയ്യാനാകില്ലെന്നു മനസിലാക്കിയ ഷാജി സ്വന്തമായി ഒരു വാഹനവും മൈക്ക് സെറ്റും വാങ്ങി വാഹനമോടിച്ച് ശബ്ദം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ വലിയ രീതിയിലുള്ള ചെലവാണ് കുറഞ്ഞതെന്നും സാധാരണക്കാര്‍ക്കു പോലും അനൗണ്‍സ്‌മെന്റ് നല്‍കാന്‍ സാധിക്കുമെന്നും ഷാജി പറയുന്നു. 

കോളേജില്‍ മിമിക്രി ചെയ്യുന്ന സമയത്താണ് ഈ മേഖലയിലേക്ക് തിരിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ ഏകദേശം നൂറോളം അനൗണ്‍സ്‌മെന്റുകള്‍ ഇതിനോടകം തന്നെ ഷാജി നടത്തിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍ തുടങ്ങിയ  ജില്ലകളിലെ സ്ഥാനാര്‍ത്ഥികള്‍ക്കും ഇതിനോടകം അനൗണ്‍സ്‌മെന്റുകള്‍ നല്‍കിക്കഴിഞ്ഞു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ എല്ലാ പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളും ഷാജിയേട്ടനെ തിരഞ്ഞെത്താറുണ്ട്. ഏകദേശം മുന്നൂറോളം സ്ഥാനാര്‍ത്ഥികളുടെ അനൗണ്‍സ്‌മെന്റ് ചെയ്യാനാകുമെന്നാണ് ഷാജി പറയുന്നത്. 

കന്നഡ, തമിഴ്, മലയാളം എന്നീ മൂന്നു ഭാഷകളിലും ഷാജി ശബ്ദം നല്‍കും. ഓഡിയോ സിഡി, വാണിജ്യ പരസ്യങ്ങള്‍, സ്‌റ്റേജ് കോമ്പയറിങ്, തുടങ്ങിയ നാല് ശബ്ദതലങ്ങളാണ് ഷാജി ചെയ്യുന്നത്. കൊറോണ കാലത്ത്  വലിയ പ്രതിസന്ധിയിലായിരുന്ന ഷാജിക്ക് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബാക്കിയുള്ള സമയം കൃഷിക്കാണ് ചെലഴിക്കുന്നത്. കല്‍പ്പറ്റ കെന്റ്  മീഡിയയിലാണ് ഷാജിയുടെ സൗണ്ട് റെക്കോഡിങ്. കണിയാമ്പറ്റ ലിത തോമസും കല്‍പ്പറ്റ മെറിന്‍ റിയ ജേക്കബുമാണ്  സഹായത്തിനുള്ളത്.

Tags: വയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.